ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശനിരക്കില്‍ മാറ്റമില്ല

Financial Planing K Aravind

കെ.അരവിന്ദ്‌

ജനുവരി ഒന്ന്‌ മുതല്‍ മാര്‍ച്ച്‌ 31 വരെയുള്ള നാലാം ത്രൈമാസത്തില്‍ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കില്‍ മാറ്റമില്ല. മാര്‍ച്ച്‌ 31 വരെ കഴിഞ്ഞ ത്രൈമാസത്തിലെ പലിശനിരക്ക്‌ തുടരും.

പബ്ലിക്‌ പ്രോവിഡന്റ്‌ ഫണ്ടില്‍ (പിപിഎഫ്‌) നിന്നും ലഭിക്കുന്ന പലിശനിരക്ക്‌ 7.1 ശതമാനമായി തുടരും. സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ്‌ സ്‌കീമിന്റെ പലിശനിരക്ക്‌ 7.4 ശതമാനമാണ്‌. സുകന്യ സമൃദ്ധി യോജന യുടെ പലിശനിരക്ക്‌ 7.6 ശതമാനമായും തുടരും.

ഒരു വര്‍ഷം മുതല്‍ മൂന്ന്‌ വര്‍ഷം വരെയുള്ള ടൈം ഡെപ്പോ സിറ്റിന്റെ പലിശ 5.5 ശതമാനമാണ്‌. അഞ്ച്‌ വര്‍ഷത്തെ ഡെപ്പോസിറ്റിന്‌ 6.7 ശതമാനം പലിശയാണ്‌ ലഭിക്കുന്നത്‌. നാഷണല്‍ സേവിംഗ്‌സ്‌ സര്‍ട്ടിഫിക്കറ്റിന്റെ പലിശ നിരക്ക്‌ 6.8 ശതമാനമാണ്‌. കിസാന്‍ വികാസ്‌ പത്രയുടെ പലിശനിരക്ക്‌ 6.9 ശതമാനമായി തുടരും. കിസാന്‍ വികാസ്‌ പത്രയുടെ നിക്ഷേപ കാലയളവ്‌ 124 മാസമാണ്‌. അഞ്ച്‌ വര്‍ഷത്തെ റെക്കറിംഗ്‌ ഡെപ്പോസിറ്റുകളുടെ പലിശനിരക്ക്‌ 5.8 ശതമാനമാണ്‌.

Also read:  പെരിയ ഇരട്ടക്കൊല; അന്വേഷണവുമായി സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന് സിബിഐ

മിക്ക ചെറുകിട സമ്പാദ്യ പദ്ധതികളുടെയും പലിശ നിരക്ക്‌ ഇപ്പോഴും ബാങ്കുകളുടെ ഫിക്‌സഡ്‌ ഡെപ്പോസിറ്റുകളേക്കാള്‍ ഉയര്‍ന്ന നിലയിലാണ്‌. ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക്‌ ഓരോ സാമ്പത്തിക വര്‍ഷത്തിലും പുനര്‍നിര്‍ണയിക്കുന്ന രീതിയില്‍ കേന്ദ്രസര്‍ക്കാര്‍ മാറ്റം വരുത്തിയത്‌ 2016-17 സാമ്പത്തിക വര്‍ഷം മുതലാണ്‌. പകരം ത്രൈമാസ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ കടപ്പത്രങ്ങളുടെ യീല്‍ഡിനെ അടിസ്ഥാനമാക്കി പലിശ നിരക്ക്‌ പുനര്‍നിര്‍ണയിക്കുന്ന രീതി കൊണ്ടുവരികയായിരുന്നു.

Also read:  സാമ്പത്തിക ശീലങ്ങള്‍ വിവാഹത്തിനു ശേഷം

എല്ലാതരം നിക്ഷേപകര്‍ക്കും നിക്ഷേപിക്കാവുന്ന സമ്പാദ്യ പദ്ധതികളില്‍ പിപിഎഫ്‌ ആണ്‌ ഇപ്പോള്‍ ഏറ്റവും ഉയര്‍ന്ന പലിശ നിരക്ക്‌ നല്‍കു ന്നത്‌. പിപിഎഫിലെ നിക്ഷേപ കാലയളവ്‌ 15 വര്‍ഷമാണ്‌. നിക്ഷേപത്തില്‍ നിന്നുള്ള പലിശക്ക്‌ നികുതി നല്‍കേണ്ടതില്ല എന്നതാണ്‌ പിപിഎഫിന്റെ ആകര്‍ഷണീയത.

15 വര്‍ഷമാണ്‌ പിപിഎഫിന്റെ നിക്ഷേപ കാലയളവ്‌. അഞ്ച്‌ വര്‍ഷം പൂര്‍ത്തിയായാല്‍ നാല്‌ വര്‍ഷം പൂര്‍ത്തിയാകുമ്പോഴുണ്ടായിരുന്ന ബാലന്‍സ് ‌തുകയുടെ 50 ശതമാനം വരെ പിന്‍വലിക്കാനുള്ള സൗകര്യമുണ്ട്‌. ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഒരു തവണ മാത്രമേ നിക്ഷേപം പിന്‍വലിക്കാനാകൂ. 15 വര്‍ഷത്തിനു ശേഷം അഞ്ച്‌ വര്‍ഷം വീതമുള്ള കാലയളവുകളിലേക്ക്‌ നിക്ഷേപം ദീര്‍ഘിപ്പിക്കാവുന്നതാണ്‌. ബാങ്കുകളിലോ പോസ്റ്റ്‌ ഓഫീസിലോ പിപിഎഫ്‌ അക്കൗണ്ട്‌ ആരംഭിക്കാം. ചില സ്വകാര്യ ബാങ്കുകളില്‍ ഓണ്‍ലൈന്‍ വഴിയും പിപിഎഫ്‌ നിക്ഷേപം നടത്താം. ഒരു സാമ്പത്തിക വര്‍ഷത്തില്‍ പരമാവധി ഒന്നര ലക്ഷം രൂപ ഒന്നിച്ചോ ഗഡുക്കളായോ നിക്ഷേപിക്കാം.

Also read:  അഴിമതിക്കെതിരെ വിജിലന്‍സിന് പരാതി;തൃക്കാക്കരയില്‍ പണക്കിഴി വിവാദം കെട്ടടങ്ങാന്‍ കാരണമായി,ചെയര്‍പേഴ്സനെ തെറിപ്പിക്കാനുള്ള തന്ത്രവും പാളി

ഏറ്റവും ഉയര്‍ന്ന പലിശ നിരക്ക്‌ നല്‍കുന്നത്‌ സുകന്യ സമൃദ്ധി യോജനയാണ്‌. 10 വയസോ അതില്‍ താഴെയോയുള്ള പെണ്‍കുട്ടികളുടെ പേരില്‍ മാതാപിതാക്കള്‍ക്ക്‌ ആരംഭിക്കാവുന്ന നിക്ഷേപ പദ്ധതിയാണ്‌ ഇത്‌. പലിശ നിരക്ക്‌ നിലവില്‍ 8.5 ശതമാനമാണ്‌. കാലാവധി പൂര്‍ത്തിയായതിനു ശേഷം നിക്ഷേപം പിന്‍വലിക്കുമ്പോള്‍ ലഭിക്കുന്ന നേട്ടം നികുതി മുക്തമാണ്‌.

Around The Web

കാ​ൽ​ന​ട​ക്കാ​ർ​ക്ക്​ ​ സു​ര​ക്ഷി​ത​മാ​യി റോ​ഡ്​ മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നാ​യി ര​ണ്ട്​ മേ​ൽ​പാ​ല​ങ്ങ​ൾ​കൂ​ടി;60 ല​ക്ഷം ദി​ർ​ഹം ചെ​ല​വി​ട്ടാ​ണ്​ പാ​ല​ങ്ങ​ൾ നി​ർ​മി​ച്ച​ത്​

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES