Category: Breaking News

ബിഹാര്‍ തെരഞ്ഞെടുപ്പ്: ഫലപ്രഖ്യാപനം വൈകും; എണ്ണിയത് നാലിലൊന്ന് വോട്ട് മാത്രം

  പാട്‌ന: ബിഹാര്‍ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം വരാന്‍ വൈകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഔദ്യോഗിക ഫലപ്രഖ്യാപനം പുറത്തുവിടാന്‍ വൈകും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പതുക്കെയാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. കോവിഡ് ചട്ടം അനുസരിച്ച് ഒരു ഹാളില്‍ ഏഴ്

Read More »

കൂടുതല്‍ സീറ്റുകള്‍ തങ്ങള്‍ക്കാണെങ്കിലും മുഖ്യമന്ത്രി നിതീഷ് കുമാര്‍ തന്നെ: ബിജെപി

മധ്യപ്രദേശില്‍ ശിവരാജ് സിങ് ചൗഹാന്‍ അധികാരം ഉറപ്പിക്കുകയാണ്. ഗുജറാത്തിലും കര്‍ണാടകയിലും ജാര്‍ഘണ്ഡിലും ഉത്തര്‍പ്രദേശിലും ബിജെപി മുന്നിലാണ്.

Read More »

ബിഹാറില്‍ ഇഞ്ചാടിഞ്ച് പോരാട്ടം: ലീഡ് നില മാറിമറിയുന്നു; കോണ്‍ഗ്രസിന്റെ പ്രകടനം പരാജയം

  പാട്‌ന: ബിഹാറില്‍ ലീഡ് നില മാറിമറിയുന്നു. എന്‍ഡിഎയും മഹാസഖ്യവും തമ്മില്‍ ഇഞ്ചാടിഞ്ച് പോരാട്ടമാണ് കാഴ്ചവെക്കുന്നത്. ഏറ്റവും പുതിയ വിവരം അനുസരിച്ച് 129 സീറ്റുകളില്‍ എന്‍ഡിഎ സഖ്യവും 100 എണ്ണത്തില്‍ മഹാസഖ്യവും മുന്നേറുകയാണ്. അതേസമയം

Read More »

ബിഹാറില്‍ കരുത്ത് തെളിയിച്ച് ഇടതുപക്ഷം; മത്സരിച്ച ഭൂരിപക്ഷം സീറ്റിലും മേല്‍ക്കൈ

  പാട്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ച് ഇടതുപക്ഷം. മത്സരിച്ച 19 സിറ്റുകളില്‍ 18 എണ്ണത്തിലും ഇടതുപക്ഷ സ്ഥാനാര്‍ത്തികള്‍ മുന്നിട്ട് നില്‍ക്കുകയാണ്. സിപിഐഎംഎല്‍ 13 സീറ്റുകളിലും സിപിഎം മൂന്നെണ്ണത്തിലും സിപിഐ രണ്ടെണ്ണത്തിലും

Read More »

രാജ്യത്തെ പ്രതിദിന കോവിഡ് നിരക്ക് കുറയുന്നു: 24 മണിക്കൂറിനെടെ 38,074 കേസുകള്‍

  ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ കുറവ്. 38,074 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രോഗം ബാധിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 8,591,730 ആയി. 448 പേര്‍

Read More »

യൂട്യൂബറെ കയ്യേറ്റം ചെയ്ത കേസ്: ഭാഗ്യലക്ഷ്മിക്കും കൂട്ടര്‍ക്കും മുന്‍കൂര്‍ ജാമ്യം

  കൊച്ചി: അശ്ലീല യൂട്യൂബര്‍ വിജയ് പി നായരെ ആക്രമിച്ച കേസില്‍ ഭാഗ്യലക്ഷ്മിക്കും കൂട്ടര്‍ക്കും ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഉപോധികളോടെയാണ് ഭാഗ്യലക്ഷ്മി, ശ്രീലക്ഷ്മി അറക്കല്‍, ദിയ സന എന്നിവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചത്. ജാമ്യാപേക്ഷയില്‍

Read More »

ബിഹാറില്‍ പോരാട്ടം കനക്കുന്നു; മഹാസഖ്യത്തിന് മേല്‍ക്കൈ നഷ്ടമായി

  പാട്‌ന: ബീഹാറില്‍ മാഹാസഖ്യത്തിന്റെ മേല്‍ക്കൈ കടന്ന് ബിജെപി-ജെഡിയു സഖ്യം. ലീഡ് നിലയില്‍ മഹാസഖ്യം പിന്നിലായി. അധികാരത്തിലേറാന്‍ ആവശ്യമായ 122 സീറ്റ് കടന്ന് എന്‍ഡിഎയുടെ ലീഡ് നില. ഒടുവില്‍ വിവരം പുറത്തു വരുമ്പോള്‍ എന്‍ഡിഎ

Read More »

മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ്-ബിജെപി പോരാട്ടം ശക്തം

  ഭോപ്പാല്‍: മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 19 സീറ്റില്‍ ബിജെപി മുന്നില്‍ നില്‍ക്കുകയാണ്. കോണ്‍ഗ്രസ് ആറിടത്ത് ലീഡ് നേടിയിട്ടുണ്ട്. മാധ്യപ്രദേശിലെ ബിജെപി സര്‍ക്കാരിന്റെ ഭാവി തന്നെ തീരുമാനിക്കുന്ന ഉപതെരഞ്ഞെടുപ്പാണ് ഇത്. മാര്‍ച്ചില്‍ ജോതിരാദിത്യ സിന്ധ്യക്ക്

Read More »

യൂട്യൂബറെ ആക്രമിച്ച സംഭവം; ഭാഗ്യലക്ഷ്മിയുടെയും സുഹൃത്തുക്കളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

വാദം കേള്‍ക്കുമ്പോള്‍ ഭാഗ്യലക്ഷ്മിയടക്കമുളള പ്രതികളുടെ നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

Read More »

മാവോയിസ്റ്റ് വേല്‍മുരുകന്റെ കൊലപാതകം: ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍

  കല്‍പ്പറ്റ: മാവോയിസ്റ്റ് വേല്‍മുരുകന്റെ കൊലപാതകത്തില്‍ നിയമ നടപടിക്കൊരുങ്ങി കുടുംബം. ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കല്‍പ്പറ്റ ജില്ലാ കോടതിയില്‍ കുടുംബം ഹര്‍ജി നല്‍കി. വയനാട് ബാണാസുരയില്‍ വച്ച് വ്യാജ ഏറ്റുമുട്ടലിലൂടെയാണ് പോലീസ് വേല്‍മുരുകനെ കൊലപ്പെടുത്തിയെന്ന്

Read More »

ബോളിവുഡ് താരങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകള്‍ ഒഴിവാക്കാന്‍ മാധ്യമങ്ങള്‍ക്ക് നോട്ടീസ്

  ന്യൂഡല്‍ഹി: ബോളിവുഡ് താരങ്ങള്‍ക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ ഒഴിവാക്കണമെന്ന് മാധ്യമങ്ങള്‍ക്ക് നോട്ടീസ് നല്‍കി ഡല്‍ഹി ഹൈക്കോടതി. ടിവി ചാനലുകളിലും സമൂഹ മാധ്യമങ്ങളിലും അപകീര്‍ത്തികരമായ വാര്‍ത്തകള്‍ നല്‍കുന്നത് ഒഴിവാക്കണമെന്നാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. റിപ്പബ്ലിക് ടിവി,

Read More »

സെക്രട്ടേറിയറ്റ് തീപിടിത്തം: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ചെന്നിത്തല

തീപിടുത്തം ഷോര്‍ട് സര്‍ക്യൂട്ട് ആണെന്ന് അന്തിമ ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നില്ല. ഫാന്‍ ഉരുകിയതിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും കെമിസ്ട്രി വിഭാഗം സമര്‍പ്പിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Read More »

ബിനീഷ് കോടിയേരിയുടെ മകളുടെ വിഷയത്തില്‍ നിന്ന് പിന്മാറി ബാലാവകാശ കമ്മീഷന്‍

  കോഴിക്കോട്: ബിനീഷ് കോടിയേരിയുടെ മകളുടെ വിഷയത്തില്‍ ഇഡിക്കെതിരെ തുടര്‍നടപടികളില്ലെന്ന് ബാലാവകാശ കമ്മീഷന്‍. വീട്ടില്‍ റെയ്ഡ് നടന്നപ്പോഴുണ്ടായ പരാതി സംബന്ധിച്ച കാര്യങ്ങള്‍ അന്നുതന്നെ തീര്‍പ്പാക്കിയതാണെന്നും കുട്ടിയുടെ അവകാശം ഹനിക്കപ്പെട്ടിട്ടില്ലെന്നും കമ്മീഷന്‍ അംഗം കെ. നസീര്‍

Read More »

ചോദ്യം ചെയ്യലിനായി കെ.ടി ജലീല്‍ കസ്റ്റംസ് ഓഫീസില്‍ ഹാജരായി

കോണ്‍സല്‍ ജനറലുമായി കെ.ടി ജലീല്‍ ചര്‍ച്ചകള്‍ നടത്താറുണ്ടെന്നാണ് സ്വര്‍ണക്കടത്ത് കേസ് പ്രതി പി.എസ് സരിത്ത് കസ്റ്റംസിന് മൊഴി നല്‍കിയിരുന്നു

Read More »

കോതമംഗലം പള്ളി ഒഴിപ്പിക്കാന്‍ കേന്ദ്രസേനയെ വിളിക്കണോ? സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി

സേനയെ വിന്യസിക്കുന്ന കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചു.

Read More »

സാമ്പത്തിക തട്ടിപ്പ് കേസ്: ബിനീഷിനെ ഇ.ഡി ചോദ്യം ചെയ്യുന്നത് പതിനൊന്നാം ദിവസത്തിലേക്ക്

ബിനീഷിന്റെ ബിനാമികള്‍ വഴി, കേരളത്തിലെ വിവിധ കമ്പനികളില്‍ നടന്ന സമ്പത്തിക ഇടപാടുകളെ കുറിച്ചാണ് ഇഡി നിലവില്‍ അന്വേഷിക്കുന്നത്.

Read More »

സെക്രട്ടറിയേറ്റിലെ തീപിടുത്തം: ഷോര്‍ട് സര്‍ക്യൂട്ടല്ലെന്ന് അന്തിമ ഫോറന്‍സിക് ഫലം

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ നടന്ന തീപിടുത്തം സംബന്ധിച്ച അന്തിമ ഫോറന്‍സിക് റിപ്പോര്‍ട്ടിലും ഷോര്‍ട് സര്‍ക്യൂട്ട് പരാമര്‍ശമില്ല. ഫാന്‍ ഉരുകിയതിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും കെമിസ്ട്രി വിഭാഗം സമര്‍പ്പിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതേസമയം തീപിടുത്തം

Read More »

പ്ലസ് ടു കോഴ ആരോപണം: കെ.എം ഷാജിയുടെ ഭാര്യയെ ചോദ്യം ചെയ്ത് ഇ.ഡി

2014 ല്‍ അഴിക്കോട് സ്‌കൂളിന് പ്ലസ് ടു ബാച്ച് അനുവദിച്ചുകിട്ടാന്‍ കെ എം ഷാജി എംഎല്‍എ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന ആരോപണത്തിലെ സാമ്പത്തിക ഇടപാടുകളെ കുറിച്ചാണ് ഇ.ഡി അന്വേഷിക്കുന്നത്.

Read More »

ചരിത്രം കുറിച്ച് കമല ;അമേരിക്കയിലെ ആദ്യ വനിതാ വൈസ് പ്രസിഡന്റ് 

കാലിഫോണിയയിൽ നിന്നുള്ള ഡെമോക്രറ്റിക് സ്ഥാനാർഥി കമല ഹാരിസ് അമേരിക്കയുടെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 55കാരിയായ കമല ചരിത്രം തിരുത്തിയെഴുതിക്കൊണ്ടാണ് നാഷണൽ പാർട്ടിയുടെ ബാനറിൽ വൈറ്റ് ഹൗസിൽ എത്തുന്ന ആദ്യ വനിതാ വൈസ് പ്രസിഡന്റ്‌ ആകുന്നത്.

Read More »

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്: എം.സി കമറുദ്ദീന്‍ എംഎല്‍എ അറസ്റ്റില്‍

കമറുദ്ദീനെതിരെ ശക്തമായ തെളിവുണ്ടെന്ന് അന്വേഷണത്തലവന്‍ അറിയിച്ചു. നിക്ഷേപകരുടെ 13 കോടി തട്ടിയെടുത്തെന്ന് അന്വേഷണസംഘം കണ്ടെത്തി

Read More »