English മലയാളം

Blog

covid clinic in kerala

 

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 45,903 പേര്‍ക്ക്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 48,405 പേരാണ് രോഗമുക്തി നേടിയത്. ഇതുവരെ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 85,53,657 ആയി. ഇന്നലെ 490 പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 1,26,611ല്‍ എത്തി.

Also read:  രാജ്യത്ത് 44,684 പേര്‍ക്ക് കൂടി കോവിഡ്; 520 മരണം

നിലവില്‍ രാജ്യത്ത് 5,09,673 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയില്‍ ഉള്ളത്. കഴിഞ്ഞ ദിവസത്തേക്കാള്‍ 2992 പേര്‍ കുറവാണിത്. ഇതുവരെ 79,17,373 പേരാണ് രോഗമുക്തി നേടിയതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Also read:  തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ കടുത്ത നിയന്ത്രണം