English മലയാളം

Blog

mark-esper-and-trump

 

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രതിരോധ സെക്രട്ടറിയെ പുറത്താക്കി ഡൊണാള്‍ഡ് ട്രംപ്. പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പറിനെയാണ് പുറത്താക്കിയത്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജിതനായ 70 ദിവസം കൂടി വൈറ്റ് ഹൗസിലുളള തനിക്കുളള അധികാരം ഉപയോഗിച്ചാണ് എസ്പറിനെ പുറത്താക്കിയത്.

Also read:  വിദേശ വിദ്യാര്‍ത്ഥികള്‍ മടങ്ങിപ്പോകണമെന്ന തീരുമാനം തിരുത്തി ട്രംപ് 

ദേശീയ ഭീകര വിരുദ്ധസേനാ മേധാവി ക്രിസ്റ്റഫര്‍ സി. മില്ലറാണ് പുതിയ പ്രതിരോധ സെക്രട്ടറി. മാര്‍ക്ക് എസ്പറിന്റെ സേവനം അവസാനിപ്പിച്ചതായും അദ്ദേഹത്തിന്റെ സേവനത്തിന് നന്ദി പറയുന്നതായും ട്രംപ് ട്വീറ്റ് ചെയ്തു.