Category: Breaking News

കോവിഡ് വാക്സിന്‍ സ്വീകരിച്ച ഡോക്ടര്‍ക്ക് കോവിഡ്

വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചതിനുശേഷം കോവിഡ് ബാധിക്കുന്നതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു.

Read More »

രാമക്ഷേത്ര നിര്‍മ്മാണത്തിന് എന്‍എസ്എസിന്റെ വക ഏഴ് ലക്ഷം രൂപ സംഭാവന

എസ് ബി ഐയുടെ അയോദ്ധ്യ ബ്രാഞ്ചിലെ അക്കൗണ്ടിലേക്കാണ് പണം കൈമാറിയത്. വിശ്വാസത്തിന്റെ പുറത്തുളള തീരുമാനമാണിതെന്നാണ് എന്‍ എസ് എസിന്റെ ഔദ്യോഗിക വിശദീകരണം.

Read More »

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയാകണമെന്ന് പറയുന്നത് ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി: കോടിയേരി

ഉദ്യോഗാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിനെ അറിയിക്കാം. തുറന്ന മനസ്സോടെ സമീപിക്കാന്‍ സര്‍ക്കാരും തയ്യാര്‍. യുദ്ധത്തിന് പുറപ്പെട്ടാല്‍ വഴങ്ങില്ലെന്നും കോടിയേരി പറഞ്ഞു.

Read More »

മത്സ്യബന്ധനക്കരാര്‍ ചര്‍ച്ചയില്‍ മന്ത്രി പങ്കെടുത്തു; ഫോട്ടോ പുറത്തുവിട്ട് ചെന്നിത്തല

നാല് ഏക്കര്‍ ഭൂമി അമേരിക്കന്‍ കമ്പനിക്ക് വിട്ടുകൊടുത്തത് സര്‍ക്കാര്‍ അറിയാതെയോ എന്ന് ചെന്നിത്തല ചോദിച്ചു

Read More »

സര്‍ക്കാരില്‍ നിന്ന് അറിയിപ്പ് ലഭിച്ചിട്ടില്ല: ഏത് നിമിഷവും ചര്‍ച്ചയ്ക്ക് തയ്യാര്‍: ലയ രാജേഷ്

ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് സര്‍ക്കാരിനോട് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിരുന്നു. മന്ത്രിമാരെ ചുമതലപ്പെടുത്തി ഉടന്‍ ചര്‍ച്ച നടത്തണമെന്നാണ് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ നിര്‍ദേശം

Read More »

മാനനഷ്ട കേസില്‍ ഹാജരാകാന്‍ അമിത് ഷായ്ക്ക് കോടതി നോട്ടീസ്; നേരിട്ടോ അഭിഭാഷകന്‍ മുഖേനയോ ഹാജരാകണം

തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും മമതാ ബാനര്‍ജിയുടെ സഹോദരപുത്രനുമായ അഭിഷേക് ബാനര്‍ജി നല്‍കിയ കേസിലാണ് കോടതിയുടെ ഉത്തരവ്.

Read More »

ബിജെപി അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രിയാകാന്‍ തയ്യാറെന്ന് ഇ. ശ്രീധരന്‍

ബിജെപിയെ അധികാരത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാഷ്ട്രീയ പ്രവേശനമെന്നും ഇ. ശ്രീധരന്‍ പറഞ്ഞു.

Read More »

തനിക്ക് ചെയ്യാന്‍ കഴിയുന്നത് ചെയ്യും; പിഎസ്‌സി സമരക്കാര്‍ക്ക് ഉറപ്പ് നല്‍കി ഗവര്‍ണര്‍

സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന് ഇ.പി ജയരാജന്‍ പറഞ്ഞു.

Read More »

തിരുവനന്തപുരത്ത് എയര്‍ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി; യന്ത്ര തകരാര്‍ മൂലമെന്ന് വിശദീകരണം

ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള IX1346 വിമാനമാണ് തിരുവനന്തപുരത്ത് നിലത്തിറക്കിയത്.

Read More »

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ ഇടിവ്

ആഗോളവിപണിയിലും സ്വര്‍ണവില ഇടിയുകയാണ്. യുഎസ് ട്രഷറി ആദായം ഒരുവര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലെത്തിയത് ആഗോള വിപണിയെ ബാധിച്ചു. സ്പോട്ഗോള്‍ഡ് 0.4 ശതമാനം താഴ്ന്ന് 1764.03 ആയി. മൂന്ന് ശതമാനമാണ് ഈ വര്‍ഷം കുറഞ്ഞത്.

Read More »

ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍: മൂന്ന് ഭീകരരെ വധിച്ചു, ഒരു പോലീസുകാരന് വീരമൃത്യു

ഷോപിയാന്‍ ജില്ലയിലെ ബദിഗാം ഗ്രാമത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. കൊലപ്പെട്ട ഭീകരരില്‍ നിന്ന് ആയുധങ്ങളും സ്ഫോടകവസ്തുക്കളും കണ്ടെടുത്തു. ബദ്ഗാമില്‍ സുരക്ഷ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്.

Read More »

കേരള തീരം ആര്‍ക്കും തീറെഴുതിയിട്ടില്ല, ചെന്നിത്തലയുടെ ആരോപണം അസംബന്ധം: മേഴ്‌സിക്കുട്ടിയമ്മ

ട്രോളറുകള്‍ക്ക് അനുമതി നല്‍കാനാകില്ലെന്നും മന്ത്രി പറഞ്ഞു. ചെന്നിത്തലയ്ക്ക് എന്തുതരം മാനസിക അവസ്ഥയാണെന്നും മന്ത്രി വിമര്‍ശിച്ചു.

Read More »

സംസ്ഥാനത്ത് വെള്ളക്കരം വര്‍ധിപ്പിച്ചു

ജലവിതരണ മേഖലയില്‍ നടപ്പാക്കുന്ന പരിഷ്‌കാരങ്ങളുടെയും തദ്ദേശഭരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തി സംസ്ഥാനത്തിന്റെ കടമെടുപ്പ് ശേഷി രണ്ട് ശതമാനം വര്‍ധിപ്പിക്കുന്നതിന്റെയും ഭാഗമായിട്ടാണ് നിരക്ക് വര്‍ധനയെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

Read More »

മാക്‌സ് വെല്ലിനും മോറിസിനും കോടികളുടെ വില; ഐപിഎല്‍ ലേലത്തില്‍ തിളങ്ങി മലയാളികളും

ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ മൊയില്‍ അലിയെ ഏഴ് കോടിക്ക് ടീമിലെത്തിച്ച ചെന്നൈയുടെ നീക്കം അപ്രതീക്ഷിതമായിരുന്നു

Read More »
pinarayi-vijayan

വളഞ്ഞിട്ട് തല്ലിയാല്‍ പോലീസ് പിന്നെ എന്ത് ചെയ്യണം: മുഖ്യമന്ത്രി

വളഞ്ഞിട്ട് തല്ലിയാല്‍ പോലീസ് പിന്നെ എന്ത് ചെയ്യണം. വളഞ്ഞിട്ട് തല്ലിയപ്പോഴും പോലീസ് ആത്മസംയമനം പാലിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Read More »

കെഎസ്‌യു സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; ലാത്തിച്ചാര്‍ജില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്ക്

ജലപീരങ്കി പ്രയോഗിച്ചിട്ടും പിരിഞ്ഞുപോയില്ല. പോലീസുമായി ഉന്തും തള്ളുമായി. സെക്രട്ടറിയേറ്റിന്റെ മതില്‍ കടക്കാന്‍ വനിതാ പ്രവര്‍ത്തകര്‍ ശ്രമിച്ചു.

Read More »

മെട്രോമാന്‍ ബിജെപിയിലേക്ക്; പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്ന് ഇ ശ്രീധരന്‍

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഇ ശ്രീധരന്‍ പറഞ്ഞു. മണ്ഡലം പാര്‍ട്ടി തീരുമാനിക്കട്ടെ. വികസനം കൊണ്ടുവരാന്‍ ബിജെപിക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

Read More »

സ്ഥാനാര്‍ത്ഥിയാകാനില്ല; പ്രചരണ രംഗത്തുണ്ടാകുമെന്ന് ശോഭ സുരേന്ദ്രന്‍

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ലക്ഷ്യം വച്ചാണ് തിരുവനന്തപുരത്ത് സമരം നടത്തിയതെന്ന വിമര്‍ശത്തിന് മറുപടി പറയുകയായിരുന്നു ശോഭാ സുരേന്ദ്രന്‍

Read More »

കേരളാ യൂണിവേഴ്‌സിറ്റിയിലേക്ക് തള്ളിക്കയറി യൂത്ത് കോണ്‍ഗ്രസ്; അറസ്റ്റ്

തിടക്കപ്പെട്ടുള്ള നിയമനം ഇഷ്ടക്കാരെ തിരുകി കയറ്റുന്നതിന് വേണ്ടിയാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു

Read More »