Day: July 2, 2020

ഇന്ത്യ-റഷ്യ ബന്ധം ദൃഢപ്പെടുത്താന്‍ ധാരണ; വ്‌ളാഡിമിര്‍ പുടിനുമായി പ്രധാനമന്ത്രി ടെലിഫോണില്‍ ചര്‍ച്ച നടത്തി

Web Desk ന്യൂഡല്‍ഹി: റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡിമിര്‍ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിലൂടെ ചര്‍ച്ച നടത്തി. റഷ്യയിലെ ഭരണഘടനാ ഭേദഗതികളിലുള്ള വോട്ടെടുപ്പ് വിജയകരമായി പൂര്‍ത്തിയാക്കിയതിന് പ്രസിഡന്‍റ് പുടിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. രണ്ടാം ലോക

Read More »

ഇ- മൊബിലിറ്റി പദ്ധതിയില്‍ ദുരൂഹതയെന്ന് ഉമ്മന്‍ ചാണ്ടി

Web Desk ഇ- മൊബിലിറ്റി പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ തിടുക്കം കൂട്ടുന്നതില്‍ ദുരൂഹതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. ധനമന്ത്രിയും ചീഫ് സെക്രട്ടറിയും എതിര്‍ത്ത ചെയ്ത ഈ ഇടപാടിലെ ദുരൂഹതകള്‍ അടിയന്തരമായി നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read More »

വിപണി കുതിപ്പ്‌ തുടരുന്നു; നിഫ്‌റ്റി 10550ന്‌ മുകളില്‍

മുംബൈ: ഓഹരി വിപണി ശക്തമായകുതിപ്പ്‌ തുടരുന്നതാണ്‌ ഇന്നും കണ്ടത്‌. സെന്‍സെക്‌സ്‌ 429 പോയിന്റ്‌ ഉയര്‍ന്ന്‌ 35,843 പോയിന്റില്‍ വ്യാപാരം അവസാനിപ്പിച്ചു. ഒരു ഘട്ടത്തില്‍ 36,014.92 പോയിന്റ്‌ വരെ സെന്‍സെക്‌സ്‌ ഉയര്‍ന്നിരുന്നു. നിഫ്‌റ്റി 121.65 പോയിന്റ്‌

Read More »

സാമൂഹ്യ സുരക്ഷാ പെൻഷൻ: 48.91 ലക്ഷം പേർക്ക് 23,255 കോടി രൂപ വിതരണം ചെയ്തു

Web Desk തദ്ദേശഭരണ സ്ഥാപനങ്ങളിലൂടെ വിതരണം ചെയ്യുന്ന വിവിധ സാമൂഹ്യ സുരക്ഷാ പെൻഷനുകൾ വാങ്ങുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ നാലു വർഷം കൊണ്ട് വലിയ വർദ്ധനവാണ് വന്നിരിക്കുന്നത്. 2015-16 ൽ ഇപ്രകാരം പെൻഷൻ വാങ്ങുന്നവരുടെ എണ്ണം

Read More »

കേന്ദ്രമന്ത്രി ഇങ്ങനെ നുണ പറയുന്നത് ലജ്ജാകരം; വി മുരളീധരനെതിരെ ശശി തരൂര്‍

Web Desk തിരുവനന്തപുരം: ശ്രീചിത്രയിലെ ഗവേഷകര്‍ക്ക് കോവിഡ് കിറ്റ് വികസിപ്പിക്കുന്നതിനായി ഫണ്ട് അനുവദിച്ചതുമായുള്ള വിഷയത്തില്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ നുണ പറയുന്നുവെന്ന് ശശി തരൂര്‍. വസ്തുതകള്‍ എളുപ്പത്തില്‍ പരിശോധിക്കാന്‍ കഴിയുന്ന കേന്ദ്രമന്ത്രി ഇങ്ങനെ നുണ

Read More »

യൂണിയൻ ബാങ്ക് 125 റീജണൽ ഓഫിസുകളും 18 സോണൽ ഓഫിസും തുറന്നു

Web Desk കൊച്ചി: കേരളത്തിൽ ഉൾപ്പെടെ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ പുതിയ 18 സോണൽ ഓഫിസുകളും 125 റീജണൽ ഓഫിസുകളും പുതുതായി തുറന്നു. ആന്ധ്രാ ബാങ്കും കോർപ്പറേഷൻ ബാങ്കും ലയിച്ചതോടെ പ്രവർത്തനം ശക്തമാക്കാനും

Read More »

ചെെനീസ് ആപ്പുകള്‍ നിരോധിച്ചത് ഇന്ത്യയുടെ ഡിജിറ്റല്‍ സ്ട്രെെക്കാണെന്ന് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ്

Web Desk ഡല്‍ഹി: 59 ചെെനീസ് ആപ്പുകള്‍ നിരോധിച്ചത് ഇന്ത്യയുടെ ഡിജിറ്റല്‍ സ്ട്രെെക്കാണെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. പൗരന്മാരുടെ ഡാറ്റകള്‍ സരംക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് ചെെനീസ് ആപ്പുകള്‍ നിരോധിച്ചതെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമബംഗാളിലെ റാലിയില്‍ സംസാരിക്കവെയാണ്

Read More »

ലോകകപ്പ് ഫൈനലിലെ ഒത്തുകളി ആരോപണം: സംഗക്കാരയുടെ മൊഴി രേഖപ്പെടുത്തി

Web Desk കൊളംബോ: 2011 ലോകകപ്പിലെ ഒത്തുകളി വിവാദത്തില്‍ ശ്രീലങ്കന്‍ താരം സംഗക്കാരയുടെ മൊഴി രേഖപ്പെടുത്തി. പ്രത്യേക അന്വേഷണ കമ്മീഷനുമുന്നില്‍ ഹാജരാകാന്‍ താരത്തിന് നിര്‍ദേശം നല്‍കിയത്. അന്വേഷണവുമായി ബന്ധപ്പെട്ട് മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ അരവിന്ദ

Read More »
ramesh chennithala

പ്രൈസ് വാട്ടര്‍ ഓഫീസ് സെക്രട്ടറിയേറ്റില്‍ തുറക്കാന്‍ നീക്കം; പുതിയ ആരോപണവുമായി ചെന്നിത്തല

Web Desk തിരുവനന്തപുരം: ഇ-മൊബിലിറ്റി കരാറില്‍ പുതിയ ആരോപണം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സെക്രട്ടേറിയറ്റില്‍ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് ഓഫീസ് തുറക്കുന്നു. ധനവകുപ്പ് അംഗീകരിച്ചു കഴിഞ്ഞു. ഫയലില്‍ ഗതാഗതമന്ത്രി ഒപ്പിട്ടാല്‍

Read More »

ചൈനയുടെകളി ഇന്ത്യയോട് നടക്കില്ലന്ന് ഇന്ത്യ തെളിയിച്ചു: നിക്കി ഹാലെ

Web Desk സുരക്ഷാ വിഷയം മുന്‍നിര്‍ത്തി ഇന്ത്യ 59 ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ നിരോധിച്ച നടപടിയെ പുകഴ്ത്തി യുഎസ്. ചൈനയുടെ അതിക്രമത്തിനെത്തുടര്‍ന്നു തകര്‍ന്നുപോകില്ലെന്ന് ഇന്ത്യ വ്യക്തമാക്കുകയാണ് ഈ നീക്കത്തിലൂടെയെന്ന് ഐക്യരാഷ്ട്ര സംഘടനയിലേക്കുള്ള യുഎസിന്‍റെ മുന്‍

Read More »

മന്ത്രിസഭ വികസിപ്പിച്ച് മധ്യപ്രദേശ്; ബിജെപി നേതാക്കള്‍ക്കിടയില്‍ അതൃപ്തി

Web Desk ഭോപ്പാള്‍: മധ്യപ്രദേശില്‍ ശിവരാജ് സിങ് ചൗഹാന്‍റെ നേതൃത്വത്തിലുളള ബിജെപി സര്‍ക്കാര്‍ മന്ത്രിസഭ വികസിപ്പിച്ചു. കോണ്‍ഗ്രസ്സ് വിട്ട് ‍ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പം എത്തിയവരെ ഉള്‍ക്കൊള്ളിച്ചാണ് മന്ത്രിസഭ വികസിപ്പിച്ചത്. ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പം എത്തിയ 12 എംഎല്‍എമാരുള്‍പ്പെടെ

Read More »

ഷംനയുടെ ഫോണ്‍ കോളുകള്‍ പരിശോധിക്കണമെന്ന് പ്രതിഭാഗം

Web Desk കൊച്ചി: ഷംനയുടെ ഫോണ്‍ കോളുകള്‍ പരിശോധിക്കണമെന്ന് പ്രതിഭാഗം. സിസി ടിവി ദൃശ്യങ്ങളും കോടതി പരിശോധിക്കണം. ബ്ലാക് മെയില്‍ നടന്നതിന് തെളിവില്ലെന്ന് ഫോണ്‍ രേഖകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. ഒരു ലക്ഷം രൂപ ചോദിച്ചതിന്

Read More »

ക്രെഡിറ്റ്‌ കാര്‍ഡ്‌ പരിധി കവിഞ്ഞാലും ഇടപാട്‌ നടത്താം

ക്രെഡിറ്റ്‌ കാര്‍ഡുകള്‍ നിശ്ചിത പരിധിക്കുള്ളില്‍ നിന്നു കൊണ്ടുള്ള ഉപയോഗം മാത്രമേ അനുവദിക്കുന്നുള്ളൂ. ഉദാഹരണത്തിന്‌ കാര്‍ ഡിന്റെ പരിധി ഒരു ലക്ഷം രൂപയാണെങ്കില്‍ ആ തുക വരെയുള്ള ഇടപാടുകള്‍ മാത്രമേ ഒരു നിശ്ചിത കാലയളവിനുള്ളില്‍ കാര്‍ഡ്‌

Read More »

ആപ്ലിക്കേഷനുകള്‍ നിരോധിച്ച നടപടി വിവേചനപരം; ഇന്ത്യ തിരുത്തണമെന്ന് ചൈന

Web Desk ബെയ്ജിങ്: മൊബൈല്‍ ആപ്ലിക്കേഷനുകള്‍ നിരോധിച്ച തീരുമാനം ഇന്ത്യ തിരുത്തണമെന്ന് ചൈന. നടപടി വിവേചനപരമെന്നും  ഇന്ത്യന്‍ കമ്പനികളോട് ചൈന അത്തരം നിലപാട് എടുക്കുന്നില്ലെന്നും ചൈനീസ് വാണിജ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്‍റെ ഐക്യത്തിനും ദേശസുരക്ഷയ്ക്കും

Read More »

ബഹ്റൈന്‍-സൗദി ‘കിങ് ഫഹദ് കോസ് വേ’ 27-ന് തുറക്കും

Web Desk സൗദി അറേബ്യയെയും ബഹ്റൈനെയും ബന്ധിപ്പിക്കുന്ന ‘കിങ് ഫഹദ് കോസ് വേ’ പാത ഈ മാസം 27 ന് തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് 7-നായിരുന്നു പാത അടച്ചിട്ടത്.

Read More »

ഒമാനില്‍ കഴിഞ്ഞ ഒരാഴ്​ച്ചക്കിടെ കോവിഡ്​ ബാധിച്ചത്​ 9000 പേർക്ക്​

Web Desk ഒമാനില്‍​ കോവിഡ്​ രോഗികളുടെ എണ്ണം ഗുരുതരമായ വിധത്തിൽ ഉയരുന്നതായി ആരോഗ്യ മന്ത്രി ഡോ. അഹമ്മദ്​ അൽ സൗദി. കഴിഞ്ഞ ഒരാഴ്​ച്ചക്കിടെ 9000 പേർക്കാണ്​ രോഗം ബാധിച്ചത്​. 43 പേർ മരണപ്പെടുകയും ചെയ്​തു.

Read More »

കൊച്ചിയില്‍ കര്‍ശന നിയന്ത്രണം; അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുത്

Web Desk കൊച്ചി: എറണാകുളം ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ കൊച്ചിയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുത്. പൊലീസും ആരോഗ്യവകുപ്പും സംയുക്തമായി പരിശോധന നടത്തും. സാമൂഹിക അകലം നിര്‍ബന്ധമായും പാലിക്കണമെന്ന്

Read More »

തലമുറകളിലൂടെ ഒ.വി വിജയന്‍

തുളസി പ്രസാദ് മലയാള സാഹിത്യത്തിലെ ആധുനികതയ്ക്ക് അടിത്തറ പാകിയ കഥാകാരനാണ് ഓട്ടുപുലാക്കല്‍ വേലുകുട്ടി വിജയന്‍ എന്ന ഒ.വി വിജയന്‍. വായനക്കാരെ വാക്കുകളുടെ ഇന്ദ്രജാലം കൊണ്ട് വശീകരിച്ച ഒ.വി വിജയന്‍ തന്‍റെ എഴുത്തുകളില്‍ യാഥാര്‍ത്ഥ്യങ്ങളും മിഥ്യയും

Read More »

2036 വരെ പുടിന് റഷ്യന്‍ പ്രസിഡന്‍റായി തുടരാം

Web Desk റഷ്യയില്‍ വ്‌ളാദിമിര്‍ പുടിന് 2036 വരെ പ്രസിഡന്‍റായി തുടരാന്‍ അനുമതി നല്‍കി ജനത. നിയമഭേദഗതിക്ക് അനുകൂലമായി 76.9 ശതമാനം റഷ്യക്കാര്‍ വോട്ട് ചെയ്തു. ഏഴ് ദിവസമാണ് ഭരണഘടനാഭേദഗതിക്ക് പിന്തുണ തേടിയുള്ള വോട്ടെടുപ്പ്

Read More »

മെക്സിക്കോയില്‍ വെടിവെയ്പ്പ്; 24 പേര്‍ കൊല്ലപ്പെട്ടു

Web Desk മെക്സിക്കോ സിറ്റി: മെക്സിക്കോയില്‍ ആക്രമികള്‍ നടത്തിയ വെടിവെയ്പ്പില്‍ 24 പേര്‍ കൊല്ലപ്പെട്ടു. ഏഴ് പേര്‍ക്ക് പരിക്കേറ്റു ഇതില്‍ മൂന്ന് പേരുടെ അവസ്ഥ ഗുരുതരമാണ്. മെക്സിക്കൻ നഗരമായ ഇരപ്വാട്ടലയിലെ മയക്കുമരുന്ന് പുനരധിവാസ കേന്ദ്രത്തിലാണ്

Read More »