
ജോലി വേണോ ;ആമസോൺ വിളിക്കുന്നു ;ഇന്ത്യയിൽ 20000 പുതിയ തൊഴിലവസരങ്ങൾ
പ്രമുഖ ഇ-കൊമേഴ്സ് കമ്ബനി ആമസോണ്‍ ഇന്ത്യ, ഉപഭോക്തൃ സേവന മേഖലയില്‍ 20,000 ത്തോളം പുതിയ തൊഴിലവസരങ്ങൾ പ്രഖ്യാപിച്ചത്തത് .ജോലിക്കെടുക്കുന്നവരുടെ തൊഴില്‍ സമയത്തെ പ്രകടനം നോക്കി, അവരില്‍ നിശ്ചിത വിഭാഗത്തെ സ്ഥിരമായി ജോലിയില്‍ നിലനിര്‍ത്തുമെന്നും കമ്ബനി വ്യക്തമാക്കി.