Tag: Stock scan

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ ദീര്‍ഘകാലത്തേക്ക്‌ നിക്ഷേപിക്കാം

രാജ്യത്തെ ഏറ്റവും വലിയ കപ്പലുകള്‍ നിര്‍മിക്കാനും അറ്റക്കുറ്റപ്പണി നടത്താനുമുള്ള ശേഷി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിനുണ്ട്‌

Read More »

ദീര്‍ഘകാലത്തിനുള്ളില്‍ സമ്പത്ത് വളര്‍ത്താന്‍ ആദിത്യ ബിര്‍ള കാപ്പിറ്റല്‍

ദീര്‍ഘകാല നിക്ഷേപകര്‍ക്ക് പരിഗണനീയമായ ഓഹരിയാണ് ആദിത്യ ബിര്‍ള കാപ്പിറ്റല്‍. തിരുത്തലുകളില്‍ ഈ ഓഹരി വാങ്ങാവുന്നതാണ്.

Read More »

എച്ച്‌.ഡി.എഫ്‌.സി ബാങ്ക്‌: സുരക്ഷിതമായ ലാര്‍ജ്‌കാപ്‌ ബാങ്കിംഗ്‌ ഓഹരി

ബാങ്കിംഗ്‌ മേഖല കിട്ടാക്കടത്തിന്റെ പിടിയില്‍ പെട്ടിരിക്കുമ്പോള്‍ നിഷ്‌ക്രിയ ആസ്‌തി കുറച്ചുകൊണ്ടുവരുന്ന ബാങ്കിന്റെ ബിസിനസ്‌ രീതി പ്രശംസനീയമാണ്‌

Read More »

എല്‍ടി ഫുഡ്‌സ്‌: മികച്ച നേട്ടത്തിന്‌ സാധ്യതയുള്ള സ്‌മോള്‍കാപ്‌ ഓഹരി

ഇന്ത്യയിലെയും വിദേശത്തെയും വിപണികളില്‍ നിന്ന്‌ മികച്ച വരുമാനം ആര്‍ജിക്കാന്‍ എല്‍ടി ഫുഡ്‌സിന്‌ സാധിക്കുന്നു

Read More »

രാസ വ്യവസായ മേഖലയിലെ കമ്പനികളില്‍ നിക്ഷേപിക്കാം

ഇത്‌ ഇന്ത്യയിലെ രാസ കമ്പനികള്‍ക്ക്‌ ആഭ്യന്തര തലത്തിലും ആഗോള തലത്തിലും ഒരു പോലെ വലിയ സാധ്യതകളാണ്‌ തുറന്നിട്ടിരിക്കുന്നത്‌

Read More »

ഇന്‍ഡസ്‌ഇന്‍ഡ്‌ ബാങ്ക്‌: ഉയര്‍ന്ന വളര്‍ച്ചയുള്ള സ്വകാര്യ ബാങ്ക്‌

കോര്‍പ്പറേറ്റ്‌ ഓഫീസിനും മൊത്തം ബാങ്ക്‌ ശൃംഖലയ്‌ക്കും ഐഎസ്‌ഒ 9001 : 2000 സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ ബാങ്കാണ്‌ ഇന്‍ഡസ്‌ഇന്‍ഡ്‌ ബാങ്ക്‌

Read More »

റിലയന്‍സ്‌ ഓഹരി തിരുത്തലുകളില്‍ വാങ്ങാം

ഇന്ത്യയിലെ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ കമ്പനിയായ റിലയന്‍സ്‌ ഇന്റസ്‌ട്രീസ്‌ പെട്രോകെമിക്കല്‍സ്‌, പെട്രോളിയം റിഫൈനിംഗ്‌, ടെക്‌സ്റ്റൈല്‍സ്‌, റീട്ടെയില്‍, ടെലികോം തുടങ്ങിയ മേഖലകളിലാണ്‌ വ്യാപരിച്ചിരിക്കുന്നത്‌.

Read More »

വിപണിയിലെ ഉണര്‍വില്‍ നിന്ന്‌ നേട്ടമുണ്ടാക്കാന്‍ സിഡിഎസ്‌എല്‍

ലോക്‌ഡൗണ്‍ കാലത്ത്‌ വീട്ടില്‍ അടച്ചുപൂട്ടിയിരുന്ന ഒട്ടേറെ പേരാണ്‌ പുതുതായി ഡീമാറ്റ്‌ അക്കൗണ്ടുകള്‍ തുറന്ന്‌ ഓഹരി വ്യാപാരം തുടങ്ങിയത്‌. ഇത്‌ പ്രമുഖ ഡെപ്പോസിറ്ററി സ്ഥാപനമായ സിഡിഎസ്‌എല്ലിന്റെ ബിസിനസില്‍ മികച്ച വളര്‍ച്ചയ്‌ക്കാണ്‌ വഴിയൊരുക്കിയത്‌. ഇത്‌ ഈ ഓഹരിയുടെ വില ശക്തമായി ഉയരുന്നതിന്‌ വഴിയൊരുക്കി.

Read More »

ഐസിഐസിഐ ബാങ്ക്‌: ന്യായമായ വിലയില്‍ ഒരു ബാങ്കിംഗ്‌ ഓഹരി

ഏത്‌ വിപണി കാലാവസ്ഥയിലും ഒരു ബാങ്കിംഗ്‌ ഓഹരി നിക്ഷേപകരുടെ പോര്‍ട്‌ ഫോളിയോയില്‍ ഉണ്ടാകണം. സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയുടെ പ്രതീകവമാണ്‌ ബാങ്കിംഗ്‌. ഈ മേഖലയില്‍ നിന്ന്‌ ഓഹരി തിരഞ്ഞെടുക്കുന്നവര്‍ക്ക്‌ ആദ്യം പരിഗണിക്കാവുന്ന ഓഹരികളിലൊന്നാണ്‌ ഐസിഐസിഐ ബാങ്ക്‌.

Read More »

ഫുട്‌വെയര്‍ കമ്പനിയായ റിലാക്‌സോ മികച്ച ഓഹരി

1976ല്‍ ഒരു ചെറുകിട സംരംഭമായി തുടങ്ങിയ റിലാക്‌സോ ഫുട്‌വെയര്‍ ലിമിറ്റഡ്‌ ഇന്ന്‌ ഇന്ത്യയിലെ ഏറ്റവും പേരുകേട്ട ഫുട്‌ വെയര്‍ കമ്പനികളിലൊന്നാണ്‌. റീട്ടെയില്‍ മേഖലയില്‍ പ്രതീക്ഷിക്കുന്ന മികച്ച വളര്‍ച്ചയുടെ ഗുണഭോക്താക്കളിലൊന്നാകും റിലാക്‌സോ ഫുട്‌വെയര്‍.

Read More »

ഫെവികോള്‍: ദീര്‍ഘകാല നിക്ഷേപത്തിന്‌ അനുയോജ്യമായ ഓഹരി

ഫെവികോള്‍, പെയിന്റ്‌ കെമിക്കലുകള്‍, വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള പോളിമര്‍ തുടങ്ങി ഒട്ടേറെ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണ്‌ പിഡിലിറ്റ്‌ ഇന്റസ്‌ട്രീസ്‌. ഗുണ നിലവാരത്തിലും പുതുമയേറിയ ഉല്‍പ്പന്നങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന പിഡിലിറ്റ്‌ ഇന്റസ്‌ട്രീസിന്റെ പ്രശസ്‌ത ബ്രാന്റുകളാണ്‌ ഫെവികോള്‍, ഡോ.ഫിക്‌സ്‌ ഇറ്റ്‌, സൈക്ലോ, ഹോബി ഐഡിയാസ്‌, റോഫ്‌, എം-സ്റ്റീല്‍ തുടങ്ങിയവ.

Read More »

വിപണിയിലെ ചാഞ്ചാട്ടം തുടരാന്‍ സാധ്യത

ഓഗസ്റ്റ്‌ 28ന്‌ അവസാനിച്ച ആഴ്‌ച കുതിപ്പിന്റേതായിരുന്നു. അപ്രതീക്ഷിത സംഭവങ്ങളൊന്നും ഉണ്ടായില്ലെങ്കില്‍ വിപണിയുടെ ഗതി മുന്നോട്ടു തന്നെയാകാനാണ്‌ സാധ്യതയെന്ന നിഗമനത്തിലായിരുന്നു വിപണി നിരീക്ഷകര്‍. എന്നാല്‍ പോയ വാരം ആദ്യ ദിവസം തന്നെ അപ്രതീക്ഷിത സംഭവമുണ്ടായി. അതിര്‍ത്തിയില്‍ വീണ്ടും ചൈനയുടെ സൈന്യം നീക്കം നടത്തിയെന്ന വിവരം വിദേശ കാര്യ മന്ത്രാലയം വെളിപ്പെടുത്തിയതായുള്ള റിപ്പോര്‍ട്ട്‌ വിപണിയെ ശക്തമായ ഇടിവിലേക്ക്‌ നയിച്ചു.

Read More »

ലൈഫ്‌സ്റ്റൈല്‍ മേഖലയില്‍ നിക്ഷേപിക്കാന്‍ ആദിത്യ ബിര്‍ള ഫാഷന്‍ & റീട്ടെയില്‍

ലൈഫ്‌സ്റ്റൈല്‍ & റീട്ടെയില്‍ മേഖലയി ലെ കമ്പനികളുടെ വില്‍പ്പന മെച്ചപ്പെട്ടു വരു ന്നതാണ്‌ കാണുന്നത്‌.

Read More »