രാസ വ്യവസായ മേഖലയിലെ കമ്പനികളില്‍ നിക്ഷേപിക്കാം

stock scan

കെ.അരവിന്ദ്‌

അടുത്ത വര്‍ഷങ്ങളില്‍ ഇന്ത്യയിലെ രാസ വ്യവസായം ഗണ്യമായ വളര്‍ച്ച കൈവരിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 13 ശതമാനം ശരാശരി പ്രതിവര്‍ഷ വളര്‍ച്ചയാണ്‌ ഇന്ത്യയിലെ രാസ വ്യവസായം കൈവരിച്ചത്‌. ആഭ്യന്തര ഉപഭോഗം ശക്തമായതാണ്‌ ഈ വളര്‍ച്ചക്ക്‌ കാരണം.

നിലവില്‍ ഇന്ത്യയിലെ പ്രതിശീര്‍ഷ രാസ ഉപഭോഗം കുറഞ്ഞ നിരക്കിലാണ്‌. എന്നാല്‍ ഇന്ത്യന്‍ സമ്പദ്‌ വ്യവസ്ഥയുടെ വളര്‍ച്ചയും ജനങ്ങളുടെ ജീവിത ശൈലിയിലെ മാറ്റവും കണക്കിലെടുക്കുമ്പോള്‍ വരും വര്‍ഷങ്ങളില്‍ ഇതില്‍ ഗണ്യമായ വളര്‍ച്ച പ്രതീക്ഷിക്കാം. ചൈനയിലെ രാസ വ്യവസായത്തിന്റെ തകര്‍ച്ച ഇന്ത്യയിലെ ഈ മേഖലയിലെ കമ്പനികള്‍ക്ക്‌ ഗുണകരമായേക്കും. വേതന വര്‍ധനയും മലിനീകരണം നിയന്ത്രിക്കുന്നതിനുള്ള ത്വരിത നടപടികളുമാണ്‌ ചൈനയിലെ രാസവ്യവസായത്തെ പ്രതികൂലമായി ബാധിച്ചത്‌. കോവിഡ്‌ ചൈനയിലെ ഈ സ്ഥിതി കൂടുതല്‍ വഷളാക്കി.

Also read:  ഇന്‍ഫോസിസ്‌: ഐടി മേഖലയിലെ സുരക്ഷിതമായ ഓഹരി

ഇത്‌ ഇന്ത്യയിലെ രാസ കമ്പനികള്‍ക്ക്‌ ആഭ്യന്തര തലത്തിലും ആഗോള തലത്തിലും ഒരു പോലെ വലിയ സാധ്യതകളാണ്‌ തുറന്നിട്ടിരിക്കുന്നത്‌. ആഗോള രാസ വ്യവസായം 5.2 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. 2014ല്‍ ആഗോള രാസ വ്യവസായത്തിന്റെ ബിസിനസ്‌ 61,900 കോടി ഡോളറായിരുന്നു. 2019-20ല്‍ ഇത്‌ 76,100 കോടി ഡോളറായി വര്‍ധിച്ചു.

Also read:  രാമക്ഷേത്രത്തിനായുള്ള പോരാട്ടം സ്വാതന്ത്ര്യസമരത്തിന് സമാനം: പ്രധാനമന്ത്രി

പിഡിലിറ്റ്‌ ഇന്റസ്‌ട്രീസ്‌, ശ്രീ പുഷ്‌കര്‍ കെമിക്കല്‍സ്‌ & ഫെര്‍ട്ടിലൈസേഴ്‌സ്‌, ദീപക്‌ നൈട്രേറ്റ്‌, യുപിഎല്‍, ശാരദാ ക്രോപ്‌ചെം എന്നിവയാണ്‌ ഈ മേഖലയില്‍ നിന്ന്‌ പരിഗണിക്കാവുന്ന ഓഹരികള്‍. കൃഷി വ്യാപകമാകുമ്പോള്‍ വിള സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ക്ക്‌ ഡിമാന്റ്‌ വര്‍ധിക്കുന്ന സാഹചര്യം വിളകള്‍ക്ക്‌ സംരക്ഷണം നല്‍കുന്ന രാസ ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന പ്രമുഖ കമ്പനിയായ യുണൈറ്റഡ്‌ ഫോസ്‌ഫറസിന്‌ ഗുണകരമാകും.

Also read:  നെറ്റ്‌ ബാങ്കിങ്‌ വഴി പേര്‌ രജിസ്റ്റര്‍ ചെയ്യാതെ പണം കൈമാറാം

കൃഷിക്ക്‌ ആവശ്യമായ രാസ ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന ശാരദാ ക്രോപ്‌ചെം കാര്‍ഷിക മേഖലയുടെ വികസനത്തിന്റെ മറ്റൊരു പ്രധാന ഗുണഭോക്താവായിരിക്കും. പിഡിലിറ്റ്‌ ഇന്റസ്‌ട്രീസ്‌, ശ്രീ പുഷ്‌കര്‍ കെമിക്കല്‍സ്‌ & ഫെര്‍ട്ടി ലൈസേഴ്‌സ്‌, ദീപക്‌ നൈട്രേറ്റ്‌ എന്നീ കമ്പനികള്‍ക്കും രാസ ഉല്‍പ്പന്നങ്ങള്‍ക്കുള്ള ഡിമാന്റ്‌ വര്‍ധിക്കുന്ന സാഹചര്യം ഗുണകരമാകും. ഈ കമ്പനികളുടെ ഓഹരികളില്‍ വിപണിയില്‍ തിരുത്തലുണ്ടാകുമ്പോള്‍ നിക്ഷേപം നടത്താവുന്നതാണ്‌.

Related ARTICLES

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

POPULAR ARTICLES