ഡിമാര്‍ട്‌: റീട്ടെയില്‍ മേഖലയിലെ മികച്ച ഓഹരി

stock scan

കെ.അരവിന്ദ്‌

സൂപ്പര്‍ മാര്‍ക്കറ്റ്‌-ഹൈപ്പര്‍മാര്‍ക്കറ്റ്‌ ശൃംഖലയായ ഡിമാര്‍ട്ട്‌ ലാഭക്ഷമതയോടെ പ്രവര്‍ത്തിക്കുന്ന വിരളം റീട്ടെയില്‍ കമ്പനികളിലൊന്നാണ്‌. വിതരണശൃംഖല മികവോടെ കൈകാര്യം ചെയ്യുന്ന കമ്പനി ലാഭക്ഷമത നിലനിര്‍ത്തുന്നതില്‍ പ്രത്യേക ശ്രദ്ധകാട്ടു ന്നു.

കണ്‍സ്യൂമര്‍ ഗുഡ്‌സ്‌, ഗ്രോസറി, പേഴ്‌സണല്‍ കെയര്‍, ഹോം കെയര്‍, കിച്ചന്‍ വെയര്‍, ഹോം അപ്ലയന്‍സസ്‌, ഫര്‍ണിച്ചര്‍ തുടങ്ങിയ വിവിധ വിഭാഗങ്ങളില്‍ പെടുന്ന ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയാണ്‌ കമ്പനി നടത്തുന്നത്‌. അടുത്ത രണ്ട്‌ സാമ്പത്തിക വര്‍ഷങ്ങളില്‍ പുതിയ 25-30 സ്റ്റോറുകള്‍ വീതം തുറ‌ക്കാനാണ്‌ കമ്പനിയുടെ പദ്ധതി.

Also read:  റെയില്‍ അട്ടിമറിക്കാന്‍ യുഡിഎഫ്-ബിജെപി-ജമാ അത്തെ ഇസ്ലാമി കൂട്ടുകെട്ട് ; ലഘുലേഖയുമായി വീടുകള്‍ തോറും സിപിഎം പ്രചാരണം

വിവിധ കാരണങ്ങളാല്‍ തിരിച്ചടി നേരിട്ട സംഘടിത റീട്ടെയില്‍ മേഖലയിലെ കമ്പനികള്‍ ഒരു കരകയറ്റത്തിന്റെ പാതയിലാണ്‌. 15-20 വര്‍ഷക്കാലം നേരെ നില്‍ക്കാന്‍ പാടുപെട്ട ഇന്ത്യന്‍ റീട്ടെയില്‍ ബിസിനസ്‌ പതുക്കെ മെച്ചപ്പെടാന്‍ തുടങ്ങിയിരിക്കുന്നു. ഈ രംഗത്തെ ചില പ്രമുഖ കമ്പനികള്‍ പെട്ടെന്നുള്ള അപ്രതീക്ഷിതമായ മാറ്റത്തിലേക്ക്‌ തിരിയുകയാണ്‌. കോവിഡ്‌ കാലത്തെ തിരിച്ചടികളെ നേരിടാന്‍ കഴിഞ്ഞ റീട്ടെയില്‍ കമ്പനികളിലൊന്നാണ്‌ ഡിമാര്‍ട്ട്‌. ഇത്‌ ഓഹരി നിക്ഷേപകര്‍ക്ക്‌ പുതിയ അവസരങ്ങളാണ്‌ തുറന്നിട്ടിരിക്കുന്നത്‌.

Also read:  കാര്‍ഷിക നിയമ ഭേദഗതി പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിക്കും

ഉയര്‍ന്ന തോതിലുള്ള വ്യാവസായികവല്‍ക്കരണം, സേവന മേഖലയുടെ വളര്‍ച്ച, ഭേദപ്പെട്ട തൊഴില്‍ അവസരങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ ജനങ്ങളുടെ ചെലവാക്കാവുന്ന വരുമാനത്തില്‍ വര്‍ധനയുണ്ടാക്കിയിട്ടുണ്ട്‌. ഇത്‌ പുതിയ ജീവിത ശൈലിക്കും ഉപഭോഗ രീതിയിലെ മാറ്റങ്ങള്‍ക്കുമാണ്‌ വഴിവെച്ചത്‌. ഇതെല്ലാം ഇന്ത്യയിലെ റീട്ടെയില്‍ വിപണിക്ക്‌ മുന്നില്‍ പുതിയ അവസരങ്ങളാണ്‌ തുറന്നിട്ടിരിക്കുന്നത്‌.

നടപ്പുസാമ്പത്തിക വര്‍ഷം ജൂലായ്‌-സെപ്‌റ്റംബര്‍ ത്രൈമാസത്തില്‍ 199 കോടി രൂപയുടെ ലാഭമാണ്‌ കമ്പനി കൈവരിച്ചത്‌. മുന്‍വര്‍ഷം രണ്ടാം ത്രൈമാസവുമായി താരതമ്യം ചെയ്യുമ്പോള്‍ ലാഭത്തില്‍ ഇടിവുണ്ടായെങ്കിലും ഇത്‌ കോവിഡ്‌ മൂലമുള്ള പ്രത്യാഘാതമാണ്‌. 5,306 കോടി രൂപയുടെ വരുമാനമാണ്‌ കമ്പനിക്കുണ്ടായത്‌. കമ്പനി തുടര്‍ന്നും മാര്‍ജിന്‍ മെച്ചപ്പെടുത്തുന്നതിനേക്കാള്‍ വരുമാന വളര്‍ച്ചയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. നടപ്പു സാമ്പത്തിക വര്‍ഷം ഡിമാര്‍ട്ടിന്റെ ഓഹരിയില്‍ പ്രതീക്ഷിക്കുന്ന വില 3010 രൂപ യാണ്‌. ഉയര്‍ന്ന റിസ്‌ക്‌ സന്നദ്ധതയുള്ള നിക്ഷേപകര്‍ക്ക്‌ അനുയോജ്യമായ ഓഹരിയാണ്‌ ഡിമാര്‍ട്‌.

Also read:  ഇരുചക്ര വാഹന മേഖലയില്‍ നിക്ഷേപിക്കാന്‍ ബജാജ്‌ ഓട്ടോ

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES