Category: Editorial

ഓഗസ്റ്റ് 25കെ പി അപ്പൻസാറിന്റെ ജന്മദിനം…

”മരണം മരിക്കുന്നില്ല…അത് മരിക്കുകയും അരുത്… സ്‌നേഹിതരുടേയുംവേണ്ടപ്പെട്ടവരുടേയുംസ്‌നേഹം കൊണ്ട് നാംമരണത്തെ ജയിക്കുന്നു..മരണത്തോട്അഹങ്കരിക്കരുതെന്ന്പറയുന്നു…” ഇത് ഒരു നോവലില്‍ നിന്നോ..ചെറുകഥയില്‍ നിന്നോ..തത്വചിന്താ പുസ്തകത്തില്‍നിന്നോ ഉള്ള ഉദ്ധരണിയല്ല…ഒരു വിമര്‍ശകന്റെആത്മകഥാപരമായകുറിപ്പുകളിലെനിരീക്ഷണമാകുന്നുകെ.പി. അപ്പന്റെ ‘..തനിച്ചിരിക്കുമ്പോള്‍ഓര്‍മ്മിക്കുന്നത്..’എന്ന പുസ്തകത്തിലേത്.. ആ പ്രതിഭയുടെ ഏകാന്തസഞ്ചാരപഥങ്ങളും അതില്‍നിറയുന്ന വിശ്വാസത്തിന്റേയും..അവിശ്വാസത്തിന്റേയും…സൗന്ദര്യതളിമങ്ങളും..അസാധാരണമായഈ

Read More »

ഡോ.വന്ദനയ്ക്ക് കണ്ണീര്‍പൂക്കള്‍

മതത്തിനും രാഷ്ട്രീയത്തിനും ജാതിക്കും അടിയറവു പറഞ്ഞ ഈ വ്യവസ്ഥിതിയുടെ കങ്കാണിമാരാണ് പൊലീസുകാര്‍. അവര്‍ക്ക് സംരക്ഷിക്കേണ്ടത് ഭയക്കേണ്ടത് ഗുണ്ടക ളേയും മയക്കുമരുന്ന് കച്ചവടക്കാരെയുമാണ്.നിര്‍ഭാഗ്യവശാല്‍ ഈ പുഴുക്കുത്തുകളെ സംരക്ഷിക്കാന്‍ മതവും ജാതിയും രാഷ്ട്രീയവും എപ്പോഴും ശ്രമിക്കുന്നു മയക്കുമരുന്നു

Read More »

പത്രിക തള്ളിയത്‌ ബിജെപിക്ക്‌ നാണക്കേട്‌

കഴിഞ്ഞ ദിവസങ്ങളില്‍ തിരഞ്ഞെടുപ്പിനോട്‌ അനുബന്ധിച്ച്‌ നാടകീയമായ ചില സംഭവ വികാസങ്ങളാണ്‌ ഉണ്ടായത്‌. ഒരു പ്രമുഖ കക്ഷിയുടെ സ്ഥാനാര്‍ത്ഥി സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക വരണിധാകാരി തള്ളുന്നത്‌ വിരളമായി മാത്രം സംഭവിക്കുന്നതാണ്‌. പത്രിക തള്ളിയതിനെ ചോദ്യം ചെയ്‌തുകൊണ്ട്‌

Read More »

ശബരിമല വിഷയത്തില്‍ സിപിഎമ്മിന്റെ മലക്കംമറിച്ചില്‍

എഡിറ്റോറിയല്‍ ഒരു കുറ്റത്തിന് ഒരു ശിക്ഷ എന്നതാണ് തിരഞ്ഞെടുപ്പുകളില്‍ പൊതുവെ ജനങ്ങള്‍ അവലംബിക്കുന്ന രീതി. അതുകൊണ്ടാണ് അടിയന്തിരാവസ്ഥ ക്കുശേഷം ജനം തള്ളി ക്കളഞ്ഞ ഇന്ദിരാഗാന്ധി 1980ലെ തിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലേക്കു തിരിച്ചുവന്നത്. അടിയന്തിരാവസ്ഥയെ

Read More »

യുഎസ് ഫെഡിന്റെ തീരുമാനം ഇന്ത്യക്കും ഗുണകരം

എഡിറ്റോറിയല്‍ ആഴ്ചകളായി ആഗോള ധനകാര്യ വിപണികളെ ചൂഴ്ന്നുനിന്ന ഒരു ചോദ്യത്തിനാണ് കഴിഞ്ഞ ദിവസം യുഎസ് ഫെഡറല്‍ റിസര്‍വിന്റെ ചെയര്‍മാനായ ജെറോം പവല്‍ ഉത്തരം നല്‍കിയത്. ഉത്തേജക പദ്ധതി പിന്‍വലിക്കുന്നതിനെ കുറിച്ച് ആലോചിച്ചി ട്ടില്ലെന്ന് വ്യക്തമാക്കിയ

Read More »

ജനാധിപത്യത്തെ അട്ടിമറിക്കുന്ന കള്ളവോട്ട് സംഘം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ കാഴ്ചക്കാരാവരുത്

  എഡിറ്റോറിയല്‍ കാസര്‍കോട് ജില്ലയിലെ കാസര്‍കോട് ജില്ലയിലെ പാര്‍ക്കം ചെര്‍ക്കപ്പാറ ജിഎല്‍പി സ്‌കൂളിലെ ബൂത്തില്‍ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കള്ളവോട്ട് തടയാന്‍ ശ്രമിച്ചതിന് എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ ഭീഷണിപ്പെടുത്തുകയും കൊലവിളി നടത്തുകയും ചെയ്തുവെന്ന പ്രിസൈഡിംഗ്

Read More »

അടിവേര് തോണ്ടുന്ന അഭിപ്രായ വ്യത്യാസം ; കോണ്‍ഗ്രസ് സംഘടന ചട്ടക്കൂട് ദുര്‍ബലം

തിരഞ്ഞെടുപ്പ് ഘട്ടത്തിലാണ് ഒരു പാര്‍ട്ടി അതിന്റെ ഏറ്റവും സംഘടിതമായ സ്വഭാവം പ്രകടിപ്പിക്കേണ്ടത്. സംഘടനാ തലത്തില്‍ അതുവരെ യുണ്ടായിരുന്ന എല്ലാ വിയോജിപ്പുകളും മാറ്റിവെച്ച് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും തിരഞ്ഞെടുപ്പ് തന്ത്രങ്ങളിലും സൂക്ഷ്മതയും ഐക്യവും പുലര്‍ത്തികൊണ്ട് മുന്നോട്ടുപോകാന്‍ സാധിക്കേണ്ട

Read More »

യാഥാര്‍ത്ഥ്യബോധമില്ലാത്ത പ്രഖ്യാപനങ്ങള്‍ ; വിസ്മരിക്കരുത് രഘുറാം രാജന്റെ വാക്കുകള്‍

എഡിറ്റോറിയല്‍   പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണത്തിനായി നടത്തുന്ന നീക്കത്തിലെ അടിസ്ഥാനപരമായ പിശകുകളും രഘുറാം രാജന്‍ ചൂണ്ടി കാട്ടുന്നു. സാമ്പത്തിക നില വഷളായ സാഹചര്യം നേരിടുന്ന പൊതുമേഖലാ ബാങ്കുകള്‍ കോര്‍പ്പറേറ്റുകള്‍ക്ക് വില്‍ക്കുകയാണെങ്കില്‍ അത് ഗുരു തരമായ

Read More »

മ്യാന്‍മറില്‍ വേട്ടയാടപ്പെടുന്ന ജനാധിപത്യം

ജനാധിപത്യമാണ് ഏറ്റവും സ്വീകാര്യമായ രാഷ്ട്രീയ ക്രമമെങ്കിലും അത് നിലനിര്‍ത്തുക എന്നത് തീര്‍ത്തും ആയാസകരമായ പ്രക്രിയ ആണ്. ഇന്ത്യ സ്വതന്ത്രമായ കാലത്ത് സ്വാതന്ത്ര്യത്തിന്റെ വായു ശ്വസിച്ച പല രാജ്യങ്ങളും പിന്നീട് ഏകാധിപത്യത്തിന്റെയോ പട്ടാള ഭരണത്തിന്റെയോ പിടിയില്‍

Read More »

കേള്‍ക്കേണ്ട ബംഗാളില്‍ നിന്ന്‌ ഒരു വാര്‍ത്തയും

കെ.ജി.ശങ്കരപിള്ളയുടെ വിഖ്യാതമായ `ബംഗാള്‍’ എന്ന കവിത ആരംഭിക്കുന്നത്‌ `ബംഗാളില്‍ നിന്ന്‌ ഒരു വാര്‍ത്തയുമില്ല’ എന്ന വരിയോടെയാണ്‌. ബംഗാളില്‍ നിന്നുള്ള വാര്‍ത്തകള്‍ക്ക്‌ ഒരു കാലത്ത്‌ നാം അത്രയേറെ പ്രാധാന്യം നല്‍കിയിരുന്നു. `എന്റെ മക്കളും ചെറുമക്കളും ബന്ധുക്കളും

Read More »

എണ്ണ വില വര്‍ധന പലിശനിരക്ക്‌ ഉയരുന്നതിന്‌ വഴിവെക്കുമോ?

ക്രൂഡ്‌ ഓയില്‍ വില കുത്തനെ ഉയരുന്നത്‌ തുടരുകയാണ്‌. ഒരു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്‌ ക്രൂഡ്‌ ഓയില്‍ വില എത്തിനില്‍ക്കുന്നത്‌. കഴിഞ്ഞ ഒരു മാസം കൊണ്ട്‌ ക്രൂഡ്‌ ഓയില്‍ വില പത്ത്‌ ശതമാനമാണ്‌ ഉയര്‍ന്നത്‌.

Read More »

സ്വര്‍ണ കുതിപ്പിന് അന്ത്യമായോ?

മലയാളികള്‍ക്ക് സ്വര്‍ണത്തോടുള്ള അഭിനിവേശം പ്രസിദ്ധമാണ്. അതുകൊണ്ടുതന്നെ സ്വര്‍ണ വിലയിലെ വ്യതിയാനവും അവര്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നു.ഒരു മാസത്തിനിടെ സ്വര്‍ണത്തിന്റെ രാജ്യാന്തര വിലയില്‍ ഏഴ് ശതമാനം ഇടിവുണ്ടായി. പത്ത് മാസത്തെ താഴ്ന്ന നിലവാര ത്തി ലേക്കാണ് സ്വര്‍ണവില

Read More »

മെല്ലെപോക്കിനേക്കാള്‍ അപകടകരമാണ്‌ അതിവേഗത

രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്തെ നയപരമായ പക്ഷാഘാതം സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചക്ക്‌ പ്രതികൂലമായി ഭവിച്ചിരുന്നു. മികച്ച `തിങ്ക്‌ ടാങ്ക്‌’ ഉണ്ടായിട്ടും ബുദ്ധിപൂര്‍വമായ തീരുമാനങ്ങളെടുക്കാന്‍ മികവ്‌ കാട്ടിയിട്ടും അത്‌ നടപ്പിലാക്കാനുള്ള ധൈര്യം മിക്കപ്പോഴും യുപിഎ സര്‍ക്കാരിന്‌ കൈമോശം

Read More »

ഡിജിറ്റല്‍ ഇകോണമിയുടെ സൃഷ്‌ടിക്ക്‌ വിഘാതം കേന്ദ്രനയങ്ങള്‍ തന്നെ

2016 നവംബറില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട്‌ നിരോധനത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്ന്‌ പണമിടപാടുകള്‍ ഡിജിറ്റല്‍വല്‍ക്കരിക്കുക എന്നതായിരുന്നു. ബഹുഭൂരിഭാഗവും കാഷ്‌ ഉപയോഗിച്ചുള്ള ഇടപാടുകള്‍ നടത്തുന്ന ഇന്ത്യ പോലൊരു വികസ്വര രാജ്യത്ത്‌ `ഡിജിറ്റല്‍ ഇകോണമി’ സൃഷ്‌ടിക്കുക എന്നത്‌ വിദൂര

Read More »

മുസ്ലീം ലീഗ് മലബാര്‍ ചരിത്രത്തില്‍

രാഷ്ട്രീയ വായന സുധീര്‍ നാഥ് കേരളം നിയമസഭാ തിരഞ്ഞെടുപ്പ് ചൂടില്‍ കത്തി കയറുമ്പോള്‍ ഇക്കുറി മുസ്ലീം ലീഗ് എന്ന പാര്‍ട്ടി വലിയ ചര്‍ച്ചാ വിഷയമാകുന്നുണ്ട്. യു.ഡി.എഫിന്‍റെ ഘടകകക്ഷി എന്ന നിലയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെല്ലാം അവര്‍

Read More »

ബംഗാളില്‍ നിന്ന്‌ കേരളത്തിലെ സിപിഎമ്മിന്‌ ലഭിച്ച പാഠം

യുഎസില്‍ ഒരു നേതാവിന്‌ രണ്ട്‌ തവണയില്‍ കൂടുതല്‍ പ്രസിഡന്റ്‌ സ്ഥാനത്ത്‌ തുടരാനാകില്ല. പ്രസിഡന്റിന്‌ മികച്ച ജനസമ്മതിയുണ്ടെങ്കില്‍ പോലും രണ്ട്‌ ടേം അധികാരം ലഭിച്ചിട്ടുണ്ടെങ്കില്‍ പിന്‍മാറിയേ പറ്റൂവെന്നാണ്‌ യുഎസ്‌ ഭരണഘടന അനുശാസിക്കുന്നത്‌. അധികാരത്തില്‍ ചില വ്യക്തികള്‍

Read More »

ഇന്ത്യയില്‍ ജനാധിപത്യത്തിന്റെ നിഴല്‍ മാത്രം

ഇന്ത്യയില്‍ ജനാധിപത്യം ഭാഗികമായി മാത്രമേ നിലനില്‍ക്കുന്നുള്ളൂവെന്നാണ്‌ രാജ്യാന്തര ഏജന്‍സികളുടെ റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നത്‌. രാജ്യത്ത്‌ നിശബ്‌ദമായ അടിയന്തിരാവസ്ഥയാണ്‌ നിലവിലുള്ളതെന്ന വിമര്‍ശനങ്ങളെ ശരിവെക്കുന്നതാണ്‌ ഈ റിപ്പോര്‍ട്ടുകള്‍. ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര-ജനാധിപത്യ റിപ്പബ്ലിക്‌ എന്ന

Read More »

സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ആ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനാണോ?

പോക്സോ കേസില്‍ വിചാരണ ചെയ്യപ്പെടുന്ന പ്രതിയോട് പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെ വിവാഹം ചെയ്യാമോ എന്ന് ചോദിച്ച സുപ്രിം കോടതി ചീഫ് ജസ്റ്റിസ് നമ്മുടെ നിയമവ്യവസ്ഥയുടെ യുക്തിയെ തന്നെയാണ് ചോദ്യം ചെയ്യുന്നത്.

Read More »

മോദിയും ഇന്ദിരയും തമ്മിലുള്ള അന്തരം

രാജ്യത്ത്‌ ആദ്യമായി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിരാഗാന്ധിയും നിശബ്‌ദമായ അടിയന്തിരാവസ്ഥയുടെ പുതിയ രീതികള്‍ പരീക്ഷിക്കുന്ന നരേന്ദ്രമോദിയും തമ്മിലുള്ള കാതലായ വ്യത്യാസങ്ങള്‍ നാം തിരിച്ചറിയേണ്ടതുണ്ട്‌

Read More »

ഉത്തര്‍പ്രദേശ്‌ എന്ന കുറ്റകൃത്യങ്ങളുടെയും സ്‌ത്രീ വിരുദ്ധതയുടെയും നാട്‌

നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌ ബ്യൂറോ (എന്‍സിആര്‍ബി)യുടെ കണക്ക്‌ അനുസരിച്ച്‌ രാജ്യത്ത്‌ ഏറ്റവും കൂടുതല്‍ സ്‌ത്രീകള്‍ക്കെതിരായ അക്രമം നടക്കുന്നത്‌ ഉത്തര്‍പ്രദേശിലാണ്‌

Read More »

ജനങ്ങളെ ദ്രോഹിക്കുന്ന ജനാധിപത്യ സര്‍ക്കാര്‍

2018 ല്‍ കോര്‍പ്പറേറ്റ് നികുതി 30 ശതമാനത്തില്‍ നിന്ന് 22 ശതമാനമായി കുറച്ച കേന്ദ്രസര്‍ക്കാര്‍ കോര്‍പ്പറേറ്റുകളോടുള്ള കൂറ് അതിലൂടെ സംശയലേശമന്യെ പ്രഖ്യാപിച്ചു.

Read More »

കേരളത്തെ നിര്‍മല അസത്യം പറഞ്ഞ്‌ അവഹേളിക്കുന്നു

  അസത്യങ്ങളോ അര്‍ധസത്യങ്ങളോ പ്രചരിപ്പിച്ച്‌ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും അതുവഴി രാഷ്‌ട്രീയത്തില്‍ ജനപിന്തുണ നേടുയും ചെയ്യുക എന്നതാണ്‌ ഫാസിസത്തിന്റെ പൊതുരീതി. തെറ്റായ കണക്കുകള്‍ ആധികാരികമെന്ന മട്ടിലായിരിക്കും ഫാസിസത്തിന്റെ പ്രചാരകര്‍ അവതരിപ്പിക്കുന്നത്‌. അവ ശരിയെന്ന്‌ വിശ്വസിപ്പിക്കാന്‍ അവരുടെ

Read More »

കൂട്ടുകച്ചവടസംഘത്തിന്റെ സ്മരണയ്ക്കായി ഒരു സ്‌റ്റേഡിയം

ഈ കഥ ഓര്‍മ വന്നത് സര്‍ദാര്‍ പട്ടേലിന്റെ സ്‌റ്റേഡിയത്തിന്റെ പേര് മോദി സ്‌റ്റേഡിയം എന്ന് പുനര്‍നാമകരണം ചെയ്തുവെന്ന വാര്‍ത്ത വായിച്ചപ്പോഴാണ്.

Read More »

പൊഴിഞ്ഞു വീഴുന്ന മറ്റൊരു പൊയ്‌മുഖം

ആഴക്കടല്‍ മത്സ്യബന്ധന പദ്ധതിയുമായി ബന്ധപ്പെട്ട ധാരണാപത്രം ഒപ്പുവെച്ചതിന്റെ പേരില്‍ പ്രശാന്തിനെ പ്രതികൂട്ടില്‍ നിര്‍ത്തിയിരിക്കുകയാണ്‌ സര്‍ക്കാര്‍

Read More »

സമരങ്ങളും പ്രചാരണവും രാജ്യദ്രോഹമാകുന്ന കാലം

ദിശയും മറ്റ്‌ പരിസ്ഥിതി പ്രവര്‍ത്തകരും ചേര്‍ന്ന്‌ ടൂള്‍ കിറ്റ്‌ രൂപം നല്‍കിയതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ്‌ ഡല്‍ഹി പൊലീസ്‌ ആരോപിക്കുന്നത്‌

Read More »
pinarayi-vijayan

പ്രതിരോധത്തിനു ശേഷം വീണ്ടും സര്‍ക്കാരിന്റെ അടിയറവ്‌

യുഎസ്‌ കമ്പനിയായ ഇ.എം.സി.സിയുമായി ഒപ്പുവെച്ച ധാരണാപത്രവും ഭക്ഷ്യ സംസ്‌കരണ പാര്‍ക്കില്‍ സ്ഥലം അനുവദിച്ചതുമാണ്‌ സര്‍ക്കാര്‍ റദ്ദാക്കിയത്‌

Read More »

ഇ.ശ്രീധരന്‍ പിന്തുടരുന്നത്‌ വെറുപ്പിന്റെ രാഷ്‌ട്രീയം

ഇന്ത്യയില്‍ സമീപകാലത്ത്‌ മറ്റ്‌ മേഖലകളില്‍ നിന്ന്‌ രാഷ്‌ട്രീയത്തിലേക്ക്‌ എത്തുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്‌

Read More »

വിജയരാഘവന്‍ മത്സരിക്കുന്നത്‌ മുല്ലപ്പള്ളിയോട്‌

കോടിയേരിയുടെ മിതത്വം ശീലിക്കാന്‍ തനിക്ക്‌ കഴിയില്ലെന്ന്‌ ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്ന തരത്തിലാണ്‌ സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്റെ പ്രസ്‌താവനകള്‍

Read More »
pinarayi-vijayan

ഉദ്യോഗാര്‍ത്ഥികളേ, ആ കട്ടില്‍ കണ്ട്‌ പനിക്കേണ്ട….

  താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുകയും പിഎസ്‌സി റാങ്ക്‌ ലിസ്റ്റിലുള്ളവരെ അവഗണിക്കുകയും ചെയ്യുന്ന തീര്‍ത്തും വിവേചനപരമായ സര്‍ക്കാര്‍ നയത്തിനെതിരെ കടുത്ത പ്രതിഷേധം നിലനില്‍ക്കുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിക്കുന്നു: “താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത്‌ നിര്‍ത്തിവെക്കുന്ന നടപടി തല്‍ക്കാലം

Read More »

കോവിഡ്‌ മൂലമുള്ള തിരിച്ചടികളെ ഇന്ത്യ അതിജീവിക്കുമെന്ന പ്രതീക്ഷ ശക്തം

  കോവിഡ്‌-19 പിടിച്ചുകുലുക്കിയ സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ കഷ്‌ടിച്ച്‌ ഒന്നര മാസം മാത്രം ശേഷിക്കുമ്പോള്‍ 2021-22ല്‍ സ്ഥിതിഗതികള്‍ മെച്ചപ്പെടുമെന്ന പ്രതീക്ഷയാ ണ്‌ കൈമുതലായുള്ളത്‌. ആഗോള മഹാമാരി മൂലം 2020-21ല്‍ ഇന്ത്യ നേരിടേണ്ടി വന്ന തിരിച്ചടി

Read More »