
വിഖ്യാത അര്‍ജന്‍റീനിയന്‍ സംവിധായകന്‍ ഫെര്‍ണാണ്ടോ സൊളാനസ് അന്തരിച്ചു
കേരള ചലച്ചിത്ര അക്കാദമിയുടെ കഴിഞ്ഞ വർഷത്തെ ഐഎഫ്എഫ്കെയിൽ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാര്‍ഡ് സമ്മാനിച്ച് കേരളം ഫെര്‍ണാണ്ടോ സൊളാനസിനെ ആദരിച്ചിരുന്നു.

കേരള ചലച്ചിത്ര അക്കാദമിയുടെ കഴിഞ്ഞ വർഷത്തെ ഐഎഫ്എഫ്കെയിൽ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാര്‍ഡ് സമ്മാനിച്ച് കേരളം ഫെര്‍ണാണ്ടോ സൊളാനസിനെ ആദരിച്ചിരുന്നു.

കോവിഡ് കാലത്തെ ഐഎസ്ആര്‍ഒയുടെ ആദ്യദൗത്യമാണിത്. പത്ത് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാനാണ് ശ്രമിക്കുന്നത്. നാലാംഘട്ട ജ്വലനം പൂര്‍ത്തിയായി. അടുത്ത ഘട്ടത്തില്‍ ഉപഗ്രഹങ്ങള്‍ വേര്‍പെടും.

യാത്രക്കാര്‍ 72 മണിക്കൂറിനുള്ളില്‍ നടത്തിയ കോവിഡ് പരിശോധനയുടെ റിസല്‍ട്ട് കയ്യില്‍ കരുതണം

കഴിഞ്ഞ 24 മണിക്കൂറിനിടെ 577 കോവിഡ് മരണങ്ങള്‍ രേഖപ്പെടുത്തി. പത്ത് സംസ്ഥാനങ്ങളിലാണ്/കേന്ദ്രഭരണപ്രദേശങ്ങളിലാണ് ഇതിന്റെ ഏകദേശം 83 ശതമാനവും. മരണങ്ങളില്‍ 27.9 ശതമാനവും മഹാരാഷ്ട്രയിലാണ് (161 മരണം). ഡല്‍ഹി, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ യഥാക്രമം 64 ഉം 55 ഉം പേര്‍ മരിച്ചു.

എട്ട് ദിവസത്തിലധികം എമിറേറ്റില്‍ തങ്ങുന്നുണ്ടെങ്കില്‍ എട്ടാം ദിനം വീണ്ടും പിസിആര്‍ പരിശോധന നടത്തണം

തിരുവനന്തപുരം: കോഴിക്കോട് ബാലുശ്ശേരിയില്‍ പീഡനത്തിനിരയായ കുഞ്ഞിന്റെ ചികിത്സാ ചെലവ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ആരോഗ്യ-വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ അറിയിച്ചു. പീഡനത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് കോഴിക്കോട്

15 വയസ്സില്‍ താഴെയുള്ളവര്‍ക്ക് പരിശോധന ആവശ്യമില്ല

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെ ഇക്കാര്യം അറിയിക്കുകയായിരുന്നു. ആശങ്കപ്പെടാനില്ലെന്നും നിരീക്ഷണത്തിലാണെന്നും അദ്ദേഹം അറിയിച്ചു. Hon'ble Governor Shri Arif Mohammed Khan said :"I

കെ.അരവിന്ദ് ഓഹരി വിപണിയിലെ ഉയര്‍ച്ച താഴ്‌ചകളെക്കുറിച്ച് വ്യാകുലപ്പെടാതെ ദീര്‍ഘകാലം കൊണ്ട് സമ്പത്ത് വളര്‍ത്താനുള്ള മാര്‍ഗമാണ് സി സ്റ്റമാറ്റിക്ക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്.ഐ.പി) അടിസ്ഥാനമാക്കിയുള്ള നിക്ഷേപം. എന്നാല്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഈ മാര്‍ഗം അനുയോജ്യമാണോയെന്ന സംശയം

വാഷിങ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അവസാനഘത്തിലേക്ക് കടക്കവെ വിജയം ഉറപ്പിച്ച് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍. 300 ഇലക്ടറല്‍ വോട്ടുകളോടെ വിജയിക്കുമെന്ന് ജോ ബൈഡന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. 24 മണിക്കൂര്‍ മുന്‍പ്

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയിലുണ്ടായ വരുമാന നഷ്ടം നികത്താന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നു. ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നടവരവായി ലഭിച്ച സ്വര്‍ണം, വെള്ളി ഉരുപ്പടികള്‍ കോടതിയുടെ കൂടി അനുമതി നേടിയ

തിരുവനന്തപുരം: തുടര്‍ച്ചയായ രണ്ടാംദിവസവും സ്വര്‍ണവിലയില്‍ വര്‍ധനവ്. ഇന്ന് 320 രൂപ കൂടിയതോടെ പവന് 38,720 രൂപയായി ഉയര്‍ന്നു. 4,840 രൂപയാണ് ഒരു ഗ്രാമിന്റെ വില. കഴിഞ്ഞ ദിവസവും പവന് 320 രൂപയാണ് കൂടിയത്.

കൊച്ചി: കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പുതിയ ജോയിന്റ് സെക്രട്ടറിയായി മനീഷ് ഗോതാര ചുമതലയേറ്റു. മുതിര്‍ന്ന ഐആര്‍എസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. ഒഴിഞ്ഞു കിടന്നിരുന്ന തസ്തികയായിരുന്നു ഇത്. ലൈഫ് മിഷന്‍, സ്വര്‍ണക്കടത്ത്, കള്ളപ്പണ ഇടപാടുകള്‍ എന്നിവ

ഡല്‍ഹി വയലുകളില്‍ ആ ദ്രാവകം പ്രയോഗിച്ചിട്ടുണ്ട്. ഏറെ ഗുണകരമായി. ചെലവ് നന്നേ കുറവാണ്. ദ്രാവകത്തിന് അത്ര വിലയൊന്നുമില്ലെന്നും സര്‍ക്കാരുകള്‍ക്ക് സൗജന്യമായും കര്‍ഷകര്‍ക്ക് നല്‍കാമെന്ന് കെജ്രിവാള്‍ പറഞ്ഞു.

തുളസി പ്രസാദ് “ഞങ്ങള്‍ക്ക് വോട്ടു ചെയ്യൂ സൗജന്യമായി കോവിഡ് വാക്സിന്‍ നല്‍കാം..” ബീഹാറില്‍ മുഴങ്ങിക്കേട്ട ഒരു തെരഞ്ഞെടുപ്പ് വാഗ്ദാനമാണ് ഇത്. നിലവില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന ബീഹാറില്‍ മാത്രമല്ല, ഇനി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തമിഴ്‌നാടിലും മധ്യപ്രദേശിലും

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പത്രികാ സമര്‍പ്പണം അടുത്ത വ്യാഴാഴ്ച ആരംഭിക്കും. ഈമാസം 19 വരെ പത്രിക സമര്‍പ്പിക്കാന്‍ സമയമുണ്ട്. 20 നാണ് സൂക്ഷ്മ പരിശോധന. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള തിയതി ഇന്നലെ പ്രഖ്യാപിച്ചതോടെ രാഷ്ട്രീയ

ജെഡിയു 37, ആര്‍ജെഡി 46, ബിജെപി 35, കോണ്‍ഗ്രസ് 25 സീറ്റുകളിലും ഇടത് പാര്‍ട്ടികള്‍ 7 സീറ്റുകളിലുമാണ് മത്സരിക്കുന്നത്.

അടുത്ത മാര്‍ച്ചോടെ നടപ്പാക്കാനിരിക്കുന്ന തൊഴില്‍ പരിഷ്‌കാരം വഴി സൗദിയിലെ തൊഴില്‍ മേഖലയില്‍ കൂടുതല്‍ സുതാര്യതയും മത്സരക്ഷമതയും കൈവരുമെന്ന് മന്ത്രാലയം

കൊച്ചി: മന്ത്രി കെ.ടി ജലീലിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും. തിങ്കളാഴ്ച കൊച്ചിയിലെ ഓഫീസില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് ജലീലിന് നോട്ടീസ് നല്‍കി. കോണ്‍സുലേറ്റ് വഴി ഖുര്‍ആന്‍ വിതരണം ചെയ്ത കേസിലാണ് നടപടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,07,828 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,86,680 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 21,148 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2669 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളന് പരോള്‍ അനുവദിച്ച് മദ്രാസ് ഹൈക്കോടതി. രണ്ടാഴ്ചത്തേക്കാണ് പരോള്‍ അനുവദിച്ചത്. പേരറിവാളന്റെ ജയില്‍ മോചനത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചു രണ്ട് വര്‍ഷം കഴിഞ്ഞു. എന്നാല്‍ ഇതുവരെ

സുപ്രീം കോടതിയിലെ സീനിയര്‍ അഡ്വക്കേറ്റായ ഇന്ദിരാ ജയംസിംഗ് ചൂണ്ടിക്കാട്ടിയതു പോലെ മഹാരാഷ്ട്ര പൊലീസിന്റെ നടപടി നിയമവാഴ്ചയുടെ ലംഘനമാണ്. പോലീസിനെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുന്നതിന്റെ മറ്റൊരു ദൃഷ്ടാന്തമായ ഈ നടപടി ഉത്തര്‍ പ്രദേശിലും, മറ്റും നടക്കുന്ന ഭരണകൂട അടിച്ചമര്‍ത്തലിനു സമാനമാണെന്നും അവര്‍ അഭിപ്രായപ്പെടുന്നു.

കൊച്ചി: ഉത്ര വധക്കേസില്‍ പ്രതി സൂരജിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. എന്നാല്‍ വിചാരണയ്ക്ക് മുന്നോടിയായി മൂന്ന് ദിവസം ജയിലിന് പുറത്ത് അഭിഭാഷകനുമായി ചര്‍ച്ച നടത്താന്‍ സൂരജിന് കോടതി അനുമതി നല്‍കിയിട്ടുണ്ട്. ഈമാസം 13

നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. സെന്‍സെക്‌സ് 41,000 പോയിന്റിന് മുകളില്‍ തുടര്‍ന്നു. സെന്‍സെക്‌സ് 41,893 പോയിന്റിലാണ് ക്ലോസ് ചെയ്‌തത്.

മരുകന്റെ ആറ് ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ബിജെപി അധ്യക്ഷന്‍ എല്‍ മുരുകന്‍ നയിക്കുന്ന ഒരു മാസത്തെ പര്യടനത്തില്‍ യോഗി ആദിത്യനാഥ് അടക്കമുള്ള ദേശീയ നേതാക്കളെ പങ്കെടുപ്പിക്കാനാണ് പദ്ധതി

ചണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ക്യാപ്റ്റന്‍ അമരീന്തര്‍ സിങ്ങിനും കുടുംബാംഗങ്ങള്‍ക്കും ഇഡിയുടെയും ആദായ നികുതി വകുപ്പിന്റെയും നോട്ടീസ്. അമരീന്ദര്‍ സിങ്ങിന്റെ മകന്‍ രണീന്ദര്‍ സിങ്ങിനോട് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഇഡി

വാഷിങ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ഫോട്ടോ ഫിനിഷിലേക്കടുക്കുന്നു. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജോ ബൈഡന് അനുകൂലമായാണ് കണക്കുകള്‍ മാറുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്

11 മാസങ്ങള്‍ക്ക് മുന്‍പാണ് ഗ്രേറ്റ് തന്‍ബര്‍ഗിനെ കളിയാക്കിക്കൊണ്ട് ട്രംപ് ട്വീറ്റ് ചെയ്‌തത്

പിന്നീട് പുനരവലോകനം ചെയ്യുന്ന പക്ഷം ഓണ്‍ലൈനില്‍ തന്നെ ഭേദഗതി ചെയ്യാം

ഐഒഎസില്‍ വാട്ട്സാപ്പിന്റെയും വാട്ട്സാപ്പ് ബിസിനസിന്റെയും പുതിയ വേര്‍ഷന്‍ റിലീസ് ചെയ്തിട്ടുണ്ട്

കുറഞ്ഞത് നാല് കിലോമീറ്ററെങ്കിലും സൈക്കിള്‍ ചവിട്ടാന്‍ കഴിയുന്ന സൈക്കിള്‍ ഉടമകള്‍ക്ക് പങ്കെടുക്കാം

ജനീവ: കോവിഡ് മഹാമാരിയെ നമ്മള്‍ അതിജീവിക്കുമെന്ന് 73-ാമത് വേള്‍ഡ് ഹെല്‍ത്ത് അസംബ്ലിയില്‍ വ്യക്തമാക്കി ലോകാരോഗ്യ സംഘടന. വെര്‍ച്വലായി നടന്ന പരിപാടിയില്‍ കോവിഡിന് ശാസ്ത്രം കൊണ്ട് ലോകം പരിഹാരം കാണുമെന്നാണ് ഡബ്ല്യു.എച്ച്.ഒ വ്യക്തമാക്കിയത്. എന്നാല്‍