English മലയാളം

Blog

Arif Mohammed Khan

 

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെ ഇക്കാര്യം അറിയിക്കുകയായിരുന്നു. ആശങ്കപ്പെടാനില്ലെന്നും നിരീക്ഷണത്തിലാണെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം കഴിഞ്ഞ ആഴ്ച ഡല്‍ഹിയില്‍ താനുമായി സമ്പര്‍ക്കത്തില്‍ പെട്ടവര്‍ പരിശോധനയ്ക്ക് വിധേയരാകണമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍ദേശിച്ചു.

Also read:  ബാലഭാസ്‌കറിന്റെ മരണം: കലാഭവന്‍ സോബി നുണപരിശോധനയ്ക്ക് ഹാജരായി