
ക്ഷയരോഗനിര്‍മ്മാര്‍ജ്ജനത്തില്‍ പൊതുജനപങ്കാളിത്തം-മുന്നോട്ടുള്ള മാര്‍ഗം എന്നതായിരുന്നു വിഷയം.

മാര്‍ച്ച് 20 വരെ രാത്രി എട്ടുമുതല്‍ പുലര്‍ച്ചെ അഞ്ചുവരെ ഒമാനിലെ കച്ചവട സ്ഥാപനങ്ങളെല്ലാം അടഞ്ഞുകിടക്കും.

മുഖ്യമന്ത്രിക്ക് കോണ്‍സല്‍ ജനറലുമായി ബന്ധമുണ്ടെന്നും നേരിട്ട് സാമ്പത്തിക ഇടപാടുണ്ടെന്നും രഹസ്യമൊഴിയില്‍ പറയുന്നു

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജനങ്ങളും പാര്‍ട്ടിയും ഇ. ശ്രീധരനെ ആഗ്രഹിക്കുന്നു എന്നാണ് പറഞ്ഞത്.

മുസ്‌ലിം സമുദായം അനര്‍ഹമായി ഒന്നും നേടിയില്ലെന്ന് പറയുന്നത് മറ്റ് ന്യൂനപക്ഷങ്ങള്‍ക്ക് എതിരാണെന്നും തൃശൂര്‍ അതിരൂപത മുഖപത്രമായ കത്തോലിക്ക സഭയില്‍ വിമര്‍ശിക്കുന്നു.

സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഇഡി ഭീഷണിപ്പെടുത്തുന്നുവെന്നും അതൊക്കെ വടക്കേ ഇന്ത്യയില്‍ മതിയെന്നും മന്ത്രി വ്യക്തമാക്കി.

സ്ത്രീകളടക്കമുള്ള കിഫ്ബി ഉദ്യോഗസ്ഥര്‍ക്ക് മോശമായ പെരുമാറ്റമാണ് നേരി ടേണ്ടി വന്നതെന്നും തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി പറഞ്ഞു.

രണ്ട് ടേം മത്സരിച്ചവര്‍ മാറിനില്‍ക്കണമെന്ന വ്യവസ്ഥ കര്‍ശനമായി പാലിക്കണമെന്ന് സെക്രട്ടറിയേറ്റില്‍ ശക്തമായ അഭിപ്രായം ഉയര്‍ന്നുവന്നു.

മാര്‍ച്ച് 31 വരെയാണ് വിസയുടെ കാലാവധി നീട്ടി നല്‍കിയത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4156 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

ധര്‍മ്മജനെ മത്സരിപ്പിക്കുന്നത് യുഡിഎഫിന് ക്ഷീണം ചെയ്യുമെന്ന് മണ്ഡലം കമ്മിറ്റിയുടെ കത്തില്‍ പറയുന്നു.

പത്തനംതിട്ടയിലാണ് കെ. സുരേന്ദ്രന്റെ പ്രഖ്യാപനം.

പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത്ഷാ, രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉള്‍പ്പടെയുള്ള പ്രമുഖരെല്ലാം വാക്സിന്‍ സ്വീകരിച്ചിരുന്നു.

പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്സിന്റേതടക്കം ആറ് ഹര്‍ജികളാണ് കോടതി പരിഗണിച്ചത്

ആരോഗ്യ ഇന്‍ഷുറന്‍സിന്റെ കാര്യത്തില്‍ മാത്രമല്ല, മറ്റ് തരം ഇന്‍ഷുറന്‍സുകളുടെ കാര്യത്തിലും ക്ലോസ് ചെയ്‌ത ക്ലെയിമുകള്‍ എന്ന വര്‍ഗീകരണമുണ്ട്.

തെരഞ്ഞെടുപ്പിനായി പത്രിക നല്കുന്നുവെങ്കില് ഡിഎംആര്‍സിയില്‍ നിന്ന് രാജി വയ്ക്കുമെന്നും ശ്രീധരന്

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും കിഫ്ബി

താരത്തെ സ്വാഗതം ചെയ്യുന്നതായും ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ് പറഞ്ഞു

ആയുധധാരികളല്ലാത്ത പ്രതിഷേധക്കാരെ സൈന്യം ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോകളും പുറത്തുവന്നിട്ടുണ്ട്

72 മണിക്കൂറിനകം ഫ്ലെക്സുകള്‍ നീക്കണമെന്നാണ് ഉത്തരവ്

നികുതിവെട്ടിപ്പ് സംബന്ധിച്ചുള്ള ആരോപണങ്ങളിലാണ് നടപടി.

കഴിഞ്ഞതവണ സിറ്റിങ് എം.എല്‍.എ ആയിരുന്ന ശിവന്‍കുട്ടിയെ തോല്‍പിച്ചാണ് ഒ.രാജഗോപാല്‍ ബിജെപിക്കായി നേമം പിടിച്ചെടുത്തത്.

പൊതുപരിപാടികളില്‍ ഇബ്രാഹിം കുഞ്ഞിനെ കണ്ടെന്നും കോടതി നിരീക്ഷിച്ചു

ആര്‍ആര്‍ ആശുപത്രിയിലെത്തിയാണ് അദ്ദേഹം വാക്സിന്റെ ആദ്യ ഡോസ് സ്വീകരിക്കുന്നത്.

രണ്ടാംഘട്ട കോവിഡ് വാക്സിനേഷന് യജ്ഞത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രി വാക്സിന്‍ സ്വീകരിച്ചത്

ഏറ്റുമുട്ടാനാണ് ഭാവമെങ്കില്‍ നേരിടുക തന്നെ ചെയ്യുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു

ജോസഫ് വാഴക്കന്‍ മൂവാറ്റുപുഴ സീറ്റിന് അര്‍ഹനല്ല എന്നാണ് ഇംഗ്ലീഷിലുള്ള പോസ്റ്ററുകളില്‍ എഴുതിയിരിക്കുന്നത്

മറ്റ് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസിന്റെ വീഴ്ച മുന്നറിയിപ്പാണെന്നും ഡിഎംകെ

പാര്‍ട്ടിക്കുള്ളിലെ ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് നിര്‍ണായകമാണെന്ന് അഭിപ്രായപ്പെടുന്ന ആദ്യത്തെയാളാണ് താനെന്നും രാഹുല്‍

നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ സ്ലാബില്‍ ഇടിക്കുകയായിരുന്നു

കുറ്റപത്രത്തില്‍ ഗുരുതര കണ്ടെത്തലില്ലെന്നാണ് പ്രതികളുടെ വാദം