English हिंदी

Blog

sreedharan

 

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏത് മണ്ഡലത്തിലും മത്സരിക്കാന്‍ തയാറാണെന്ന് മെട്രോമാന്‍ ഇ. ശ്രീധരന്‍. ഇക്കാര്യം അദ്ദേഹം നേതൃത്വത്തെ അറിയിച്ചു. തെരഞ്ഞെടുപ്പിനായി പത്രിക നല്‍കുന്നുവെങ്കില്‍ ഡിഎംആര്‍സിയില്‍ നിന്ന് രാജി വയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

Also read:  സംസ്ഥാനത്ത് 2,938 പേര്‍ക്ക് കോവിഡ്; 3,512 പേര്‍ക്ക് രോഗമുക്തി

അതേസമയം പാലാരിവട്ടം മേല്‍പ്പാലത്തിന്റെ പുനര്‍ നിര്‍മാണം സമബന്ധിതമായി പൂര്‍ത്തിയാക്കാനായെന്നും ശ്രീധരന്‍ പറഞ്ഞു. ഡിഎംആര്‍സി നിര്‍മാണം ഏറ്റെടുത്തത് ലാഭമുണ്ടാക്കാനല്ല. ഊരാളുങ്കല്‍ സൊസൈറ്റിയോട് പ്രത്യേകമായ നന്ദിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.