
ജസ്റ്റിസ് കര്‍ണന്‍ പുറത്തുവിട്ട വീഡിയോ തടഞ്ഞുവെക്കണമെന്ന് മദ്രാസ് ഹൈക്കോടതി
സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും ചില ജഡ്ജിമാര്‍ വനിത ജീവനക്കാരെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നുവെന്നായിരുന്നു വീഡിയോയില്‍ കര്‍ണന്‍ ആരോപിച്ചത്.

സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും ചില ജഡ്ജിമാര്‍ വനിത ജീവനക്കാരെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നുവെന്നായിരുന്നു വീഡിയോയില്‍ കര്‍ണന്‍ ആരോപിച്ചത്.

യുപിഐ പോലുള്ള ഡിജിറ്റല്‍ പണമിടപാട് സംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

ഇതുവരെ 77 ശതമാനം വോട്ട് എണ്ണിക്കഴിഞ്ഞു. 33 മൂന്ന് സീറ്റുകളില്‍ പൊരിഞ്ഞ പോരാട്ടമാണ് നടക്കുന്നത്. ഇവിടത്തെ ലീഡ് നില ആയിരം വോട്ടില്‍ താഴെ മാത്രമാണ്. പതിനാറ് സീറ്റില്‍ ലീഡ് നില അഞ്ഞൂറില്‍ താഴെ മാത്രമാണ്.

നിഫ്റ്റി 12,643 പോയിന്റ് വരെയാണ് ഇന്ന് ഉയര്‍ന്നത്. സെന്‍സെക്‌സ് 43277.65 പോയിന്റിലും നിഫ്‌റ്റി 12,631 പോയിന്റിലുമാണ് ക്ലോസ് ചെയ്‌തത്. സെന്‍സെക്‌സ് 680 പോയിന്റും നിഫ്റ്റി 170 പോയിന്റും ഉയര്‍ന്നു.

ഈ മാസം 22 നായിരുന്നു ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നത്.

ഇന്റീരിയര്‍ ഡിസൈനറുടെ ആത്മഹത്യാ പ്രേരണക്കേസില്‍ റിമാന്‍ഡില്‍ കഴിയുകയാണ് അര്‍ണബ്

പാട്‌ന: ബിഹാര്‍ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം വരാന്‍ വൈകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഔദ്യോഗിക ഫലപ്രഖ്യാപനം പുറത്തുവിടാന്‍ വൈകും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പതുക്കെയാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. കോവിഡ് ചട്ടം അനുസരിച്ച് ഒരു ഹാളില്‍ ഏഴ്

മുംബൈ: ടിആര്‍പിയില്‍ കൃത്രിമം കാണിച്ചതിന് റിപ്പബ്ലിക് ടിവിയുടെ വിതരണ വിഭാഗം മേധാവി ഘന്‍ശ്യാം സിങിനെ അറസ്റ്റ് ചെയ്തു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കേസില്‍ പന്ത്രണ്ടാം പ്രതിയാണ് ഘന്‍ശ്യാം. ടിവി കാണുന്നില്ലെങ്കിലും മിക്ക

മധ്യപ്രദേശില്‍ ശിവരാജ് സിങ് ചൗഹാന്‍ അധികാരം ഉറപ്പിക്കുകയാണ്. ഗുജറാത്തിലും കര്‍ണാടകയിലും ജാര്‍ഘണ്ഡിലും ഉത്തര്‍പ്രദേശിലും ബിജെപി മുന്നിലാണ്.

പാട്‌ന: ബിഹാറില്‍ ലീഡ് നില മാറിമറിയുന്നു. എന്‍ഡിഎയും മഹാസഖ്യവും തമ്മില്‍ ഇഞ്ചാടിഞ്ച് പോരാട്ടമാണ് കാഴ്ചവെക്കുന്നത്. ഏറ്റവും പുതിയ വിവരം അനുസരിച്ച് 129 സീറ്റുകളില്‍ എന്‍ഡിഎ സഖ്യവും 100 എണ്ണത്തില്‍ മഹാസഖ്യവും മുന്നേറുകയാണ്. അതേസമയം

കെ.അരവിന്ദ് സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ക്ക് പകരമായി ലിക്വിഡ് ഫണ്ടുകളില്‍ നിക്ഷേപിക്കുന്ന രീതി സമീപകാലത്തായി വ്യാപകമായി വരികയാണ്. എന്നാല്‍ പോര്‍ട്‌ഫോളിയോയില്‍ ഗുണനിലവാരമില്ലാത്ത ബോണ്ടുകള്‍ ഉള്‍പ്പെടുത്തിയതുകാരണം ചില ലിക്വിഡ് ഫണ്ടുകളുടെ എന്‍.എ.വി (നെറ്റ് അസറ്റ് വാല്യു)വില്‍ ഇടിവുണ്ടാകുന്ന

പാട്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ച് ഇടതുപക്ഷം. മത്സരിച്ച 19 സിറ്റുകളില്‍ 18 എണ്ണത്തിലും ഇടതുപക്ഷ സ്ഥാനാര്‍ത്തികള്‍ മുന്നിട്ട് നില്‍ക്കുകയാണ്. സിപിഐഎംഎല്‍ 13 സീറ്റുകളിലും സിപിഎം മൂന്നെണ്ണത്തിലും സിപിഐ രണ്ടെണ്ണത്തിലും

ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ കുറവ്. 38,074 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രോഗം ബാധിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 8,591,730 ആയി. 448 പേര്‍

പാട്‌ന: ബീഹാറില്‍ മാഹാസഖ്യത്തിന്റെ മേല്‍ക്കൈ കടന്ന് ബിജെപി-ജെഡിയു സഖ്യം. ലീഡ് നിലയില്‍ മഹാസഖ്യം പിന്നിലായി. അധികാരത്തിലേറാന്‍ ആവശ്യമായ 122 സീറ്റ് കടന്ന് എന്‍ഡിഎയുടെ ലീഡ് നില. ഒടുവില്‍ വിവരം പുറത്തു വരുമ്പോള്‍ എന്‍ഡിഎ

ഭോപ്പാല്‍: മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 19 സീറ്റില്‍ ബിജെപി മുന്നില്‍ നില്‍ക്കുകയാണ്. കോണ്‍ഗ്രസ് ആറിടത്ത് ലീഡ് നേടിയിട്ടുണ്ട്. മാധ്യപ്രദേശിലെ ബിജെപി സര്‍ക്കാരിന്റെ ഭാവി തന്നെ തീരുമാനിക്കുന്ന ഉപതെരഞ്ഞെടുപ്പാണ് ഇത്. മാര്‍ച്ചില്‍ ജോതിരാദിത്യ സിന്ധ്യക്ക്

38 ജില്ലകളിലെ 55 കേന്ദ്രങ്ങളിലായിട്ടാണ് വോട്ടെണ്ണല്‍ നടക്കുന്നത്.

രോഗസ്ഥിരീകരണ നിരക്കും പ്രതിദിന മരണസംഖ്യയും തുടര്‍ച്ചയായി കുറയുന്നു.

ക്യാപ്റ്റന്‍ വിരാട് കോഹ്ലി ആദ്യ ടെസ്റ്റിന് ശേഷം നാട്ടിലേക്ക് മടങ്ങും. വ്യക്തിപരമായ ആവശ്യങ്ങള്‍ കാരണമാണ് മടക്കം

മുംബൈ: ഓഹരി വിപണി തുടര്‍ച്ചയായ ആറാമത്തെ ദിവസവും നേട്ടമുണ്ടാക്കി. ജോ ബൈഡന്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ യുഎസ് പ്രസിഡന്റ് സ്ഥാനം ഉറപ്പാക്കിയതാണ് വിപണി ഉയരാന്‍ കാരണം. സെന്‍സെക്സ് 704 പോയിന്റും നിഫ്റ്റി 197 പോയിന്റും

ന്യൂഡല്‍ഹി: ബോളിവുഡ് താരങ്ങള്‍ക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ ഒഴിവാക്കണമെന്ന് മാധ്യമങ്ങള്‍ക്ക് നോട്ടീസ് നല്‍കി ഡല്‍ഹി ഹൈക്കോടതി. ടിവി ചാനലുകളിലും സമൂഹ മാധ്യമങ്ങളിലും അപകീര്‍ത്തികരമായ വാര്‍ത്തകള്‍ നല്‍കുന്നത് ഒഴിവാക്കണമെന്നാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. റിപ്പബ്ലിക് ടിവി,

സെഷന്‍സ് കോടതി നാലുദിവസത്തിനകം ജാമ്യാപേക്ഷ തീര്‍പ്പാക്കണമെന്ന് ഹൈക്കോടതി അറിയിച്ചു.

കേസില്‍ അയല്‍വാസിയായ 25 കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഉത്തരവ് സംസ്ഥാനത്ത് നടപ്പാക്കിയിട്ടില്ല

ചെന്നൈ: തമിഴ്‌നാട്ടില്‍ മാധ്യമ പ്രവര്‍ത്തകനെ ഗുണ്ടാസംഘം വെട്ടിക്കൊന്നു. തമിഴന്‍ ടിവിയിലെ റിപ്പോര്‍ട്ടര്‍ മോസസ് ആണ് കൊല്ലപ്പെട്ടത്. ഭൂമാഫിയകള്‍ക്കെതിരായ വാര്‍ത്താപരമ്പരക്ക് പിന്നാലെയാണ് മോസസ് കൊല്ലപ്പെട്ടത്. മാധ്യമ പ്രവര്‍ത്തകന്റെ മൃതദേഹം ഏറ്റെടുക്കാതെ ബന്ധുക്കള്‍ പ്രതിഷേധിച്ചു. കൊലപാതകത്തിന്

243 അംഗ ബിഹാര്‍ നിയമസഭയിലേയ്ക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.

ഞായറാഴ്ച്ച പുലര്‍ച്ചെയാണ് സംഭവത്തിന്റെ തുടക്കമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു

ഗാര്‍ഹിക, വാണിജ്യ, വ്യാവസായിക ആവശ്യങ്ങള്‍ക്കു കമ്പനി വാതകം വിതരണം ചെയ്യുന്നു.

യുഎസ് തെരഞ്ഞെടുപ്പ് ഫലമാണ് വിപണിയില്‍ ഉണര്‍വുണ്ടാക്കിയത്.

നിലവില്‍ രാജ്യത്ത് 5,09,673 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയില്‍ ഉള്ളത്. കഴിഞ്ഞ ദിവസത്തേക്കാള്‍ 2992 പേര്‍ കുറവാണിത്

എന്‍. അശോകന്‍ അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ഡോണാള്‍ഡ് ട്രംപിന്‍റെ പരാജയം ട്രംപില്‍ അമിത വിശ്വാസമര്‍പ്പിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും പരാജയമാണ്. അമേരിക്കയിലെ ഹൂസ്റ്റണില്‍ ഹൌഡി മോഡിയും; ഇന്ത്യയില്‍ അഹമ്മദ ബാദില്‍ നമസ്തെ ട്രംപും; സംഘടിപ്പിച്ച്

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ജോ ബൈഡന് വിജയം. നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പരാജയപ്പെടുത്തിയാണ് അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി ബൈഡന്‍ സ്ഥാനമേല്‍ക്കുന്നത്. ബൈഡന് 273 ഇലക്ടറല്‍ കോളജ് വോട്ടുകള്‍ ഉറപ്പായി.