
കുവൈത്തില്‍ വീണ്ടും കൂട്ട വധശിക്ഷ ; അന്താരാഷ്ട്രതലത്തില്‍ വിമര്‍ശനം
കുവൈത്തില്‍ വീണ്ടും കൂട്ട വധശിക്ഷ നടപ്പിലാക്കി. കൊലപാതക കേസില്‍ പ്രതി കളായ ഏഴ് പേരെ അടുത്ത ദിവസം തൂക്കിലേറ്റാന്‍ തീരുമാനിച്ചതായി അറ്റോര്‍ണി ജനറ ല്‍ കൗണ്‍സല്‍ മുഹമ്മദ് അല്‍ ദുഐജ് വ്യക്തമാക്കി കുവൈറ്റ് സിറ്റി:





























