English हिंदी

Blog

Mishaal Ashemimry is first Saudi woman to hold a leadership position at IAF

അന്താരാഷ്ട്ര ബഹിരാകാശ ഫെഡറേഷന്‍ (ഐഎഎഫ്) വൈസ് പ്രസിഡന്റായി സൗദി വനിത തെര ഞ്ഞെടുത്തു. മിഷ്അല്‍ അഷി മിംറിയാണ് ഐഎഎഫ് നേതൃനിരയിലേക്ക് എത്തുന്നത്. ഈ പദവി യിലെത്തുന്ന ആദ്യ വനിതയാണ് എയ്റോസ്പേസ് എന്‍ജിനീയറായ അഷിമിംറി

ജിദ്ദ: അന്താരാഷ്ട്ര ബഹിരാകാശ ഫെഡറേഷന്‍ (ഐഎഎഫ്) വൈസ് പ്രസിഡന്റായി സൗദി വനിത തെരഞ്ഞെടുത്തു. മിഷ്അല്‍ അഷിമിംറി യാണ് ഐഎഎഫ് നേതൃനി രയിലേക്ക് എത്തുന്നത്. ഈ പദവിയി ലെ ത്തുന്ന ആദ്യ വനിതയാണ് എയ്റോസ്പേസ് എന്‍ജിനീയറായ അഷിമിം റി. മിഷ്അല്‍ എയ്റോ സ്പേസിന്റെ സ്ഥാപക കൂടിയാണ്.

ഐഎഎഫില്‍ 12 വൈസ് പ്രസിഡന്റുമാരാണുള്ളത്. 71 രാജ്യങ്ങളില്‍ നിന്നായി 400ലധികം പേര്‍ അംഗങ്ങളാണ്.അടുത്ത വര്‍ഷം സൗദി അ റേബ്യ ബഹിരാകാശത്തേക്ക് ആദ്യ വനിതയെ അയക്കുമെന്ന് സൗദി അ ധികൃതര്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഹ്രസ്വകാല, ദീര്‍ഘ കാല ബഹിരാകാശ യാത്രകള്‍ക്ക് സൗദി പൗരന്‍മാരെ സജ്ജരാക്കു ന്ന തിന് വിഷന്‍ 2030നു കീഴില്‍ പദ്ധതികള്‍ നടന്നുവരികയാണ്.