
സൗദി കിരീടവകാശിയുടെ ഇന്ത്യന്‍ സന്ദര്‍ശനം റദ്ദാക്കി
സൗദി കിരീടവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജ കുമാര ന്റെ ഇന്ത്യന്‍ സന്ദര്‍ശനം താത്കാലികമായി മാറ്റി വെച്ചു. ഇന്ത്യന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത് റിയാദ്: സൗദി കിരീടവകാശിയും






























