English हिंदी

Blog

shaiq zaid road in abudhabi

യുഎഇയിലെ പ്രമുഖ പാതയും അബുദാബി എമിറേറ്റിലെ പ്രധാന ഹൈവേയുമായ ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ റോഡിലെ വേഗനിയന്ത്രണം ഇന്നു മുതല്‍ പ്രാ ബല്യത്തില്‍

അബുദാബി: യുഎഇയിലെ പ്രമുഖ പാതയും അബുദാബി എമിറേറ്റിലെ പ്രധാന ഹൈവേയുമായ ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ റോഡിലെ വേഗനിയന്ത്രണം ഇന്നു മുതല്‍ പ്രാബല്യത്തില്‍.

അല്‍ ഖുര്‍റം സ്ട്രീറ്റ് ഷെയ്ഖ് സായിദ് പാലം മുതല്‍ ഖസര്‍ അല്‍ ബഹര്‍ ഇന്റര്‍സെക്ഷന്‍ വരെ വേഗപരിധി മണിക്കൂറില്‍ 100 കിലോ മീറ്ററായി കുറച്ചു. ഇരു ദിശകളിലേക്കുമുള്ള പാതകളില്‍ നിയന്ത്രണം ബാധകമാണ്.