Category: Gulf

ചന്ദ്ര പര്യവേഷണത്തില്‍ കുതിച്ച് യു.എ.ഇ: ഏഴു രാജ്യങ്ങള്‍ക്കൊപ്പം ആര്‍ടെമിസ് കരാറില്‍ ഒപ്പുവച്ചു

ഈ രാജ്യങ്ങളില്‍ നിന്ന് ആദ്യ സ്ത്രീയെയും അടുത്ത പുരുഷനെയും ചന്ദ്രോപരിതലത്തിലേക്ക് അയക്കും

Read More »

കുവൈറ്റില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്നവര്‍ക്ക്‌ പിഴ 30000 ദിനാര്‍

മനപ്പൂര്‍വ്വം മറ്റൊരു വ്യക്തിയിലേക്ക് അണുബാധ പകരാന്‍ കാരണമാകുന്നവര്‍ക്ക 10 വര്‍ഷം തടവും 30000 ദിനാര്‍ പിഴയും

Read More »

ദുബായ് ഗ്ലോബൽ വില്ലേജ് 25 ന് തുറക്കും : വീസാ നടപടികൾ  വേഗത്തിലാക്കി അധികൃതർ 

ദുബൈ :ഗ്ലോബൽ വില്ലേജിലെ പ്രദർശകരുടെയും പങ്കാളികളുടെ വീസാ നടപടികൾ കൂടുതൽ വേഗത്തിലാക്കാൻ ഒരുങ്ങി   ജി ആർ എഫ് എ ദുബൈ. ഇത് സംബന്ധിച്ച് ഗ്ലോബൽ വില്ലേജും, ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി

Read More »

 ‘പ്രതീക്ഷ 2030’ കേരള വികസന സമ്മിറ്റ് സംഘടിപ്പിച്ചു

അടുത്ത ഒരു ദശാബ്ദക്കാലത്തേക്കുള്ള  കേരളത്തിന്റെ സമഗ്ര വികസന രൂപരേഖ തയ്യറാക്കാന്‍ ലക്ഷ്യമിട്ട് രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട്  ഓഫ് ഡവലപ്മെന്റ് സ്റ്റഡീസ് സൗദി അറേബ്യയിലെ ഒഐസിസി സൗദി നാഷണൽ കമ്മിറ്റിയുമായി ചേർന്ന്  ‘പ്രതീക്ഷ 2030’ എന്ന

Read More »

യുഎഇയിലെ പ്രവാസികളില്‍ വിസ പുതുക്കാത്തവര്‍ക്ക് ഇന്നുമുതല്‍ പിഴ

മാര്‍ച്ച്‌ ഒന്നിന് ശേഷം ജൂലൈ 12 വരെയുള്ള കാലയളവില്‍ വിസാ കാലാവധി അവസാനിച്ചവര്‍ക്ക് വിസ പുതുക്കാനോ രാജ്യം വിടാനോ ഉള്ള സമയപരിധി അവസാനിച്ച സാഹചര്യത്തില്‍ ഇന്ന് മുതല്‍ പിഴ ഈടാക്കി തുടങ്ങുമെന്ന് അധികൃതര്‍. ഇന്നു മുതല്‍ പിഴ അടച്ചാല്‍ മാത്രമെ നാട്ടിലേക്ക് മടങ്ങാനും വിസ നിയമാനുസൃതമാക്കാനും സാധിക്കൂ.

Read More »

സൗദിയില്‍ ഗതാഗതമേഖലയിലും സ്വദേശിവത്ക്കരണം

ഗതാഗത മേഖലയില്‍ വിദേശികളെ ഒഴിവാക്കി സ്വദേശികള്‍ക്ക നിയമനം നല്‍കാനൊരുങ്ങി സൗദി.45,000 ലേറെ സ്വദേശികള്‍ക്കാണ് ഗതാഗത മന്ത്രാലയം തൊഴില്‍ നല്‍കാന്‍ ലക്ഷ്യമിടുന്നതെന്ന് വകുപ്പ് മന്ത്രി എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിര്‍ പറഞ്ഞു. സ്മാര്‍ട്ട് ഫോണ്‍ ആപുകള്‍ ഉപയോഗപ്പെടുത്തി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ടാക്സി കമ്പനികളില്‍ അടുത്ത ഘട്ടത്തില്‍ സൗദിവല്‍ക്കരണം പൂര്‍ത്തിയാകും.

Read More »

ഗ്ലോബല്‍ വില്ലേജ്: വിസ നടപടികള്‍ വേഗത്തിലാക്കി ദുബായ്

ഗ്ലോബല്‍ വില്ലേജ് പാര്‍ട്ണര്‍ ഹാപ്പിനസ് സെന്റര്‍ എന്ന പേരിലുള്ള പ്രത്യേക ചാനല്‍ വഴിയാണ് വീസാ നടപടികള്‍ ദ്രുതഗതിയിലാക്കുക

Read More »

സത്യസന്ധം -സുതാര്യം; ഷാര്‍ജയില്‍ മൊബൈല്‍ മീഡിയ സെന്റര്‍ തുറന്നു

ലോകത്തെ മാധ്യമ കുതിച്ചുചാട്ടത്തിനൊപ്പം സഞ്ചരിക്കുന്നതിനായി ഷാര്‍ജയില്‍ സ്ഥാപിച്ച മൊബൈല്‍ മീഡിയ സെന്റര്‍ ഷാര്‍ജ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് സെയ്ഫ് അല്‍ സഅരി അല്‍ ഷംസി ഉദ്ഘാടനം ചെയ്തു.

Read More »

ഇരട്ടി മധുരം: സൗദി അറേബ്യയിലെ അല്‍ഹസ ഈന്തപന തോട്ടത്തിന് ഗിന്നസ് റെക്കോര്‍ഡ്

ലോകത്തിലെ ഏറ്റവും കൂടുതല്‍ ഈന്തപനകളുള്ള പ്രദേശമെന്ന ബഹുമതി അല്‍ഹസ നേടിയതായി സൗദി സാംസ്‌കാരിക മന്ത്രി ബദര്‍ ബിന്‍ ഫര്‍ഹാന്‍ അറിയിച്ചു. ലോകത്തെ ഏറ്റവും മികച്ച കാരക്കകളില്‍ പെട്ട അല്‍ഖലാസ് എന്ന ഇനത്തില്‍ പെടുന്ന മുപ്പത് ലക്ഷം ഈന്തപനകളാണ് അല്‍ഹസയിലുള്ളത്.

Read More »

യുഎഇയിലെ മറ്റ് എമിറേറ്റുകളില്‍ നിന്ന് ദുബായിലേക്ക് പ്രവേശിക്കാന്‍ അനുമതി നിര്‍ബന്ധം

യുഎഇയിലെ മറ്റു എമിറേറ്റുകളിലെ താമസ വിസയുള്ളവര്‍ക്ക് ദുബായിയിലേക്ക് അനുമതി കൂടാതെ പ്രവേശിക്കാനാവില്ല.ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പിന്റെ മുന്‍കൂര്‍ അനുമതിയോടെ മാത്രമേ മറ്റു എമിറേറ്റുകളിലെ താമസ വിസക്കാര്‍ക്ക് ദുബായിയില്‍ പ്രവേശിക്കാന്‍ സാധിക്കൂ എന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.

Read More »

ഫിനാബ്ലറും യുഎഇ എക്സ്ചേഞ്ചും ഇനി ഇസ്രയേല്‍ കമ്പനി നയിക്കും

ഇന്ത്യന്‍ വ്യവസായി ബിആര്‍ ഷെട്ടി സ്ഥാപിച്ച ഫിനാബ്ലറും അതിനു കീഴിലുള്ള യുഎഇ എക്സ്ചേഞ്ചും ഇസ്രയേല്‍ കമ്പനി എറ്റെടുക്കും. ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസ്രയേലി കമ്പനി പ്രിസം അഡ്വാന്‍സ് സൊല്യൂഷന്‍സാണ് യുഎഇ എക്സ്ചേഞ്ച് ഏറ്റെടുക്കാനുള്ള സന്നദ്ധത അറിയിച്ചത്. ഏറ്റെടുക്കല്‍ നടപടി ഒരു മാസം കൊണ്ട് പൂര്‍ത്തിയാക്കും.

Read More »