
സൗദിയില്‍ കോവിഡ് ബാധിച്ച് ഒരു മരണം , 24 മണിക്കൂറിനിടെ 287 പുതിയ കേസുകള്‍.
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ വ്യാഴാഴ്ച മരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 287 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 113 പേര്‍ക്ക് രോഗം ഭേദമായി. റിയാദ്: ഇതര ഗള്‍ഫ്






























