
യുഎഇയില്‍ 24 മണിക്കൂറിനിടെ ആയിരത്തിലധികം കോവിഡ് കേസുകള്‍
ഒമിക്രോണ്‍ ഭീതിയെ തുടര്‍ന്ന് കോവിഡ് പരിശോധനകള്‍ വര്‍ദ്ധിച്ചു, പരിശോധനാ കേന്ദ്രങ്ങളില്‍ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. അബുദാബി: യുഎഇയില്‍ കഴിഞ്ഞ 24 മണിക്കുറിനിടെ 1002 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തു. 339 പേര്‍ രോഗമുക്തി നേടി.






























