
സൗദിയില്‍ പ്രതിദിന കോവിഡ് കേസുകള്‍ അയ്യായിരം കടന്നു ; കുവൈത്തില്‍ 4,387, ഖത്തറില്‍ 4,169
ഖത്തറിലും കുവൈത്തിലും കോവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. 2020 ജൂണിനു ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും കൂടുതല്‍ പ്രതിദിന കോവിഡ് കേസുകള്‍ ഇവിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തു. റിയാദ് : കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദി






























