Category: Gulf

നാട്ടിലെത്തിയ പ്രവാസി മര്‍ദ്ദനമേറ്റ് മരിച്ച സംഭവം, പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പോലീസ്

അഗളി സ്വദേശി അബ്ദുള്‍ ജലീലിനെ വിമാനമിറങ്ങിയ ശേഷം കാണാതാകുകയായിരുന്നു. പെരിന്തല്‍മണ്ണ : മരിച്ച സംഭവത്തിലെ പ്രതികളെന്ന് സംശയിക്കുന്നവരെകുറിച്ച് വിവരം ലഭിച്ചെന്ന് കേസ് അന്വേഷിക്കുന്ന പെരുന്തല്‍മണ്ണ ഡിവൈഎസ്പി അറിയിച്ചു. മേലാസകലം ക്രൂരമര്‍ദ്ദനമേറ്റ മുറിപ്പാടുകളുമായി വ്യാഴാഴ്ച വൈകീട്ട്

Read More »

ജോലിയില്‍ പ്രവേശിക്കാതെ 12 മാസം ശമ്പളം, തിരിച്ചടയ്ക്കാന്‍ കോടതി ഉത്തരവ്

ജോലിയില്‍ ഇല്ലാത്ത ജീവനക്കാരിക്ക് പന്ത്രണ്ട് മാസം ലഭിച്ച ശമ്പളം തിരികെ ആവശ്യപ്പെട്ട് കമ്പനി കോടതിയെ സമീപിക്കുകയായിരുന്നു. അബുദാബി :  മുന്‍ ജീവനക്കാരിക്ക് പന്ത്രണ്ട് മാസം ശമ്പളം ലഭിച്ചത് തിരികെ ആവശ്യപ്പെട്ട് കമ്പനിക്ക് അനുകൂല വിധി.

Read More »

വീട്ടിലേക്ക് മടങ്ങവേ മര്‍ദ്ദനമേറ്റു പ്രവാസി മരിച്ചു ; ആക്രമിച്ചത് സ്വര്‍ണക്കടത്ത് സംഘം, ആശുപത്രിയിലെത്തിച്ച ആളെ തിരിച്ചറിഞ്ഞു

വിദേശത്ത് നിന്നും നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങി നാട്ടിലേക്ക് പോകവേ മര്‍ദ്ദനമേറ്റ നി ലയില്‍ പ്രവാസിയെ എത്തിച്ചയാളെ തിരിച്ചറിഞ്ഞു. ആക്കപ്പറമ്പ് സ്വദേശി യഹിയയാണ് അ ബ്ദുല്‍ ജലീലിനെ ആശുപത്രിയില്‍ എത്തിച്ചത് കൊച്ചി: വിദേശത്ത് നിന്നും നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങി

Read More »

ഖത്തറില്‍ .പ്രവാസികള്‍ക്കും സന്ദര്‍ശക വീസയിലെത്തുന്നവര്‍ക്കും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിര്‍ബന്ധം

പ്രവാസികള്‍ക്കും സന്ദര്‍ശക വീസയിലെത്തുന്നവര്‍ക്കും ഇനി മുതല്‍ ബേസിക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിര്‍ബന്ധം. കരട് നയത്തിന് മന്ത്രിസഭയുടെ അംഗീകാരം ദോഹ : മഹാവ്യാധിയുടെ കാലത്ത് ഏവര്‍ക്കും ആരോഗ്യ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യവുമായി ഖത്തര്‍ ഭരണകൂടം

Read More »

സദ്ഗുരു ജഗ്ഗി വാസുദേവിന്റെ മോട്ടോര്‍സൈക്കിള്‍ സവാരി യുഎഇയില്‍

മണ്ണ് സംരക്ഷണത്തിന്റെ സന്ദേശവുമായി ലണ്ടനില്‍ നിന്ന് ആരംഭിച്ച മോട്ടോര്‍ സൈക്കിള്‍ സവാരി ഗള്‍ഫ് മേഖലയില്‍ പര്യടനത്തില്‍ ദുബായ് : മണ്ണ് സംരക്ഷണത്തിന് ലോക രാഷ്ട്രങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന സന്ദേശവുമായി ലണ്ടനില്‍ നിന്ന് ആരംഭിച്ച യാത്രയുമായി യോഗ

Read More »

പാസ്‌പോര്‍ട്ടില്‍ വീസ സ്റ്റാംപിംഗ് നിര്‍ത്തി, റെസിഡന്‍സി തെളിയിക്കാന്‍ മൂന്നുവഴികള്‍

യുഎഇ റെസിഡന്‍സി തെളിയിക്കാന്‍ പാസ്‌പോര്‍ട്ടിലെ വീസ സ്റ്റാംപിംഗ് നിര്‍ത്തിയതോടെ പുതിയ മാര്‍ഗങ്ങള്‍ തേടണം അബുദാബി :  പ്രവാസികള്‍ക്ക് താമസ വീസ പാസ്‌പോര്‍ട്ടില്‍ സ്റ്റാംപ് ചെയ്യുന്ന സംവിധാനം യുഎഇ അവസാനിപ്പിച്ചതോടെ റെസിഡന്‍സി തെളിയിക്കുന്നതിനുള്ള ബദല്‍ മാര്‍ഗങ്ങള്‍

Read More »

കുട്ടികളുടെ വായനോത്സവം, പുസ്തകം വാങ്ങാന്‍ ഷാര്‍ജാ ഭരണകൂടം 25 ലക്ഷം ദിര്‍ഹം അനുവദിച്ചു

കുട്ടികള്‍ക്കായുള്ള പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നവരെ പ്രോത്സാഹിപ്പിക്കാന്‍ ഷാര്‍ജ ഭരണകൂടത്തിന്റെ അപ്രതീക്ഷിത പ്രഖ്യാപനം ഷാര്‍ജ : കുട്ടികളുടെ വായനോത്സവത്തില്‍ പങ്കെടുത്ത പുസ്തക പ്രസാധകര്‍ക്ക് പ്രോത്സാഹനമായി ഷാര്‍ജാ ഭരണകൂടത്തിന്റെ പ്രഖ്യാപനം, കുട്ടികളുടെ പുസതകങ്ങള്‍പ്രസിദ്ധികരിക്കുന്ന പ്രസാധകര്‍ക്ക് വലിയ സഹായമായി 25

Read More »

വീശിയടിച്ച് മണല്‍ക്കാറ്റ് , ഗള്‍ഫില്‍ ജന ജീവിതത്തെ ബാധിച്ചു

ദൂരക്കാഴ്ച കുറഞ്ഞതിനാല്‍ വാഹനം ഓടിക്കുന്നവര്‍ ഏറെ ബുദ്ധിമുട്ടി .വ്യോമഗതാഗതവും തടസ്സപ്പെട്ടു. പുറത്തിറങ്ങാന്‍ കഴിയാത്ത രീതിയില്‍ അന്തരീക്ഷം പൊടിയില്‍ മുങ്ങി. അബുദാബി :  ഗള്‍ഫ് മേഖലയാകെ വീശിയടിച്ച പൊടിക്കാറ്റ് യുഎഇയിലെ ജനജീവിതത്തെയും പ്രതികൂലമായി ബാധിച്ചു. നാല്‍പതു

Read More »

രൂപയുടെ വിനിമയ മൂല്യം വീണ്ടും ഇടിഞ്ഞു, ഒരു ദിര്‍ഹത്തിന് 21.06 രൂപ ; റെക്കോര്‍ഡ് വീഴ്ച

രൂപയുടെ വിനിമയ നിരക്കില്‍ തിങ്കളാഴ്ച സര്‍വ്വകാല ഇടിവ് രേഖപ്പെടുത്തി. ഒരു യുഎഇ ദിര്‍ ഹത്തിന് 21.20 രൂപ വരെ എത്തിയെങ്കിലും അവധി ദിവസങ്ങളായതിനാല്‍ പ്രവാസികള്‍ക്ക് ഇതിന്റെ ഗുണം ലഭിച്ചില്ല ദുബായ് : യുഎസ് ഡോളറുമായുള്ള

Read More »

ഹറമില്‍ തീര്‍ത്ഥാടകര്‍ക്ക് വഴികാട്ടാന്‍ റൊബോട്ടുകളും

ഉംറ കര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നതിന് മാര്‍ഗനിര്‍ദ്ദേശം നല്‍കും അത്യാധുനിക ക്യാമറകളും സ്പീക്കറും എല്ലാം ചേര്‍ന്ന റോബോട്ടുകളുടെ സമീപം കൗതുകത്തിന് എത്തുന്നവരും ഉണ്ട്. ജിദ്ദ : വിവിധ ഭാഷകളില്‍ ആശയ വിനിമയം നടത്തുന്ന റോബോട്ടുകളുടെ സേവനം മക്കയിലെ

Read More »

നവ സന്യാസിനി ജെസ്സീറ്റ മരിയയ്ക്ക് ആദരം ; കുവൈറ്റ് എസ്എംസിഎ നേതൃത്വത്തില്‍ ഊഷ്മള സ്വീകരണം

കുവൈറ്റ് സീറോ മലബാര്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ നേതൃത്വത്തില്‍ പുതുതായി സ ന്യാസ ജീവിതത്തിലേക്ക് പ്രവേശിച്ച സി. ജെസ്സീറ്റ മരിയ ചൂനാട് എസ് എച്ച്‌നെ ആദരിച്ചു. കു വൈറ്റില്‍ ഈ വര്‍ഷം ആദ്യ കുര്‍ബാന സ്വീകരിച്ച

Read More »

വിമാനത്താവള വ്യവസായത്തിന് ഊര്‍ജ്ജം പകരാന്‍ എയര്‍പോര്‍ട്ട് ഷോ

ആഗോള തലത്തിലെ ഏറ്റവും വലിയ എയര്‍പോര്‍ട്ട് ഇവന്റിന് ദുബായ് വേദിയാകുന്നു. മെയ് പതിനേഴ് മുതല്‍ 19 വരെ ദുബായ് :  ആഗോള വ്യോമയാന മേഖലയുടെ വളര്‍ച്ചയും വികാസവും ചര്‍ച്ച ചെയ്യുന്ന എയര്‍പോര്‍ട്ട് ഷോ ക്ക്

Read More »

യുഎഇയില്‍ 319 പേര്‍ക്ക് കൂടി കോവിഡ്, രോഗമുക്തി 344

മാര്‍ച്ച് ഏഴിനു ശേഷം പുതിയ കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല അബുദാബി  : യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 319 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 124,534 ടെസ്റ്റുകള്‍ നടത്തിയപ്പോഴാണ് 319 പേര്‍ രോഗബാധിതരാണെന്ന് കണ്ടെത്തിയത്.

Read More »

കുവൈത്ത് : പൊടിക്കാറ്റ് രൂക്ഷം, വിമാന സര്‍വ്വീസുകള്‍ തടസ്സപ്പെട്ടു

ശക്തമായ പൊടിക്കാറ്റ് മൂലം ദൂരക്കാഴ്ച കുറഞ്ഞതിനാല്‍ വിമാന സര്‍വ്വീസുകളെ ബാധിച്ചു. രണ്ട് മണിക്കൂര്‍ അടച്ചിട്ട വിമാനത്താവളം വൈകീട്ട് ആറു മണിയോടെയാണ് പ്രവര്‍ത്തനം പുനരാരംഭിച്ചത്. കുവൈത്ത് സിറ്റി :  പൊടിക്കാറ്റ് അതിരൂക്ഷമായി വീശിയതിനെ തുടര്‍ന്ന് കുവൈത്ത്

Read More »

ഖത്തര്‍ തൊഴില്‍ മന്ത്രാലയത്തിന്റെ പുതിയ പോര്‍ട്ടല്‍, 43 സര്‍വ്വീസുകള്‍ ഇനി വിരല്‍ത്തുമ്പില്‍

ഇലക്ട്രാണിക് ഫോമുകളും സേവനങ്ങളുമായി ഏകജാലക സംവിധാനം തൊഴില്‍ മന്ത്രാലയത്തിന്റെ പുതിയ വെബ് പോര്‍ട്ടല്‍ സജ്ജം. ദോഹ:  കാലതാമസമില്ലാതെ എല്ലാ സേവനങ്ങളും വിരല്‍ തുമ്പില്‍ ലഭ്യമാക്കുന്നതിന് തൊഴില്‍ മന്ത്രാലയത്തിന്റെ പുതിയ വെബ് പോര്‍ട്ടല്‍ തയ്യാറായി. തൊഴില്‍

Read More »

ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ അബ്ദുള്ളക്കുട്ടിക്ക് ജിദ്ദയില്‍ സ്വീകരണം

ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള ഒരുക്കങ്ങള്‍ വിലയിരുത്തുന്ന ചെയര്‍മാന്‍ മൂന്നു ദിവസം സൗദിയിലുണ്ടാകും. ജിദ്ദ : ഹജ്ജ് കര്‍മ്മം നിര്‍വഹിക്കാന്‍ ഇന്ത്യയില്‍ നിന്നും എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയതായി കേന്ദ്ര ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍

Read More »

എണ്ണവിലകുതിച്ചു, സൗദി അരാംകോയുടെ ലാഭവും

  ആദ്യ പാദത്തില്‍ അറ്റാദയത്തില്‍ 82 ശതമാനത്തിന്റെ വര്‍ദ്ധനവാണ് അരാംകോ രേഖപ്പെടുത്തിയത്   റിയാദ്  : സൗദി അറേബ്യയുടെ പൊതുമേഖലാ എണ്ണ കമ്പനിയായ അരാംകോ ഈ വര്‍ഷത്തെ ആദ്യ പാദത്തില്‍ അറ്റാദയത്തില്‍ 82 ശതമാനം

Read More »

സാന്‍സിലാല്‍ പാപ്പച്ചന്‍ ചക്യത്ത് പ്രസിഡന്റ്, ഷാജിമോന്‍ ജോസഫ് ഈരേത്ര ജന.സെക്രട്ടറി ; എസ്എംസിഎ കുവൈറ്റിന് പുതിയ ഭരണസമിതി

സീറോ മലബാര്‍ സിനഡിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന കുവൈറ്റിലെ ഏക അ ല്മായ സം ഘടനയായ എസ്എംസിഎ കുവൈറ്റിന്റെ 27-ാം കേന്ദ്ര ഭരണ സമിതി സത്യപ്രതി ജ്ഞ ചെയ്ത് ചുമത ലയേറ്റു കുവൈറ്റ് : സീറോ

Read More »

കുവൈത്ത് : സ്വകാര്യ മേഖലയില്‍ ഇന്ത്യന്‍ നേഴ്‌സിംഗ് സ്റ്റാഫുകള്‍ക്ക് കൂടുതല്‍ അവസരം ഉടന്‍

ആരോഗ്യ മേഖലയിലെ തൊഴിലവസരങ്ങള്‍ക്കായി ഇന്ത്യയും കുവൈത്തും തമ്മിലുണ്ടാക്കിയ ധാരണ പ്രകാരം കൂടുതല്‍ നേഴ്‌സിംഗ് സ്റ്റാഫുകളെത്തും കുവൈത്ത് സിറ്റി : ഇന്ത്യയില്‍ നിന്നുള്ള നേഴ്‌സിംഗ് സ്റ്റാഫുകള്‍ക്ക് കുവൈത്തിലെ സ്വകാര്യ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭിക്കുമെന്ന് ഇന്ത്യന്‍

Read More »

കോവാക്‌സിനെടുത്ത് ജര്‍മനിയിലേക്ക് പുറപ്പെട്ട മലയാളി വിദ്യാര്‍ത്ഥിനിയെ വിമാന കമ്പനി മടക്കിയയച്ചു

  കോവിഡിനെതിരെ എടുത്ത പ്രതിരോധ വാക്‌സിന്‍ കോവാകിസിന് ജര്‍മനിയില്‍ അംഗീകാരമില്ലെന്ന് കാണിച്ചാണ് നടപടി ദോഹ ജര്‍മനിയില്‍ ഉപരി പഠനത്തിന് പോയ മലയാളി വിദ്യാര്‍ത്ഥിനിക്ക് കോവിഡ് വാക്‌സിന്റെ പേരില്‍ യാത്ര പാതിവഴിയില്‍ മുടങ്ങി. പാലക്കാട് സ്വദേശിനി

Read More »

എവറസ്റ്റും ലൊത്സെയും 24 മണിക്കൂര്‍ കൊണ്ട് കീഴടക്കി ഒമാനി പര്‍വ്വതാരോഹകന്‍

8849 മീറ്റര്‍ ഉയരം 24 മണിക്കൂര്‍ കൊണ്ട് കീഴടക്കിയാണ് സുലൈമാന്‍ ഹമൗദ് ചരിത്രമെഴുതിയത് മസ്‌കത്ത്  : ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പര്‍വ്വതമായ എവറസ്റ്റും നാലാമത്തെ വലിയ കൊടുമുടിയായ ലൊത്സെയും ഒറ്റ ട്രിപ്പില്‍ കീഴടക്കി

Read More »

ഷെയ്ഖ് ഖലീഫയുടെ വേര്‍പാടില്‍ അനുശോചനം അറിയിക്കാന്‍ ഉപരാഷ്ട്രപതി അബുദാബിയില്‍

ഇന്ത്യയുമായി അടുത്ത ബന്ധം പുലര്‍ത്തിയ നേതാവിന്റെ വിയോഗത്തില്‍ ഇന്ത്യയുടെ അനുശോചനം നേരിട്ടറിയിക്കും അബുദാബി :  യുഎഇയുടെ രണ്ടാമത്തെ പ്രസിഡന്റായിരുന്ന ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹിയാന്റെ വേര്‍പാടില്‍ ഇന്ത്യന്‍ ജനതയുടെയും സര്‍ക്കാരിന്റെയും അനുശോചനം

Read More »

ഷെയ്ഖ് മുഹമദ് പുതിയ പ്രസിഡന്റ്, ഇന്ത്യയുമായി അടുത്ത സൗഹൃദം

ഇന്ത്യയും യുഎഇയും തമ്മിലുള്ള പരമ്പരാഗത സൗഹൃദത്തിന്റെ ഊഷ്മളത കാത്തു സൂക്ഷിക്കുന്നതില്‍ ഷെയ്ഖ് മുഹമദ് ബിന്‍ സായിദ് നിര്‍ണായക പങ്ക് വഹിക്കുന്നു അബുദാബി  : യുഎഇയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഷെയ്ഖ് മുഹമദ് ബിന്‍ സായിദ്

Read More »

ഷെയ്ഖ് മുഹമദ് ബിന്‍ സായിദ് യുഎഇയുടെ പുതിയ പ്രസിഡന്റ്

സായുധ സേനയുടെ ഉപ മേധാവിയുമായുടെ ചുമതല വഹിച്ചിരുന്ന ഷെയ്ഖ് മുഹമദ് ഇനി രാജ്യത്തിന്റെ സര്‍വ്വ സൈന്യാധിപനുമാകും അബുദാബി:  യുഎഇയുടെ പുതിയ പ്രസിഡന്റായി ഷെയ്ഖ് മുഹമദ് ബിന്‍ സായിദ് അല്‍ നഹിയാനെ തിരഞ്ഞെടുത്തു. ഷെയ്ഖ് ഖലീഫ

Read More »

ഷെയ്ഖ് ഖലീഫയുടെ വേര്‍പാട് : ഇന്ത്യയില്‍ ദുഖാചരണം

ഇന്ത്യയും യുഎഇയും തമ്മിലുള്ള സൗഹൃദ ബന്ധം ഊഷ്മളമാക്കാന്‍ പ്രയത്‌നിച്ച ഭരണാധികാരിയെന്ന നിലയില്‍ ആദരം അബുദാബി :  യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹിയാന്റെ വേര്‍പാടില്‍ ഇന്ത്യയില്‍ ഒരു ദിവസത്തെ ഔദ്യോഗിക

Read More »

ഷെയ്ഖ് ഖലീഫ- യുഎഇയുടെ വികസന നായകന്‍

യുഎഇയുടെ സ്ഥാപക നേതാവായ ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹിയാന്റെ മകനായ ഷെയ്ഖ് ഖലീഫ വികസന നായകന്‍ എന്ന നിലയിലാണ് രാജ്യത്ത് അറിയപ്പെടുന്നത്. അബുദാബി : യുഎഇയുടെയും അബുദാബി എമിറ്റേറ്റിന്റേയും വികസനത്തില്‍ നിര്‍ണായക

Read More »

ഷെയ്ഖ് ഖലീഫയുടെ വിയോഗം, യുഎഇയില്‍ മൂന്നു ദിവസം പൊതുഅവധി, നാല്‍പതു ദിവസത്തെ ദുഖാചരണം

പൊതുമേഖല-സ്വകാര്യ മേഖല സ്ഥാപനങ്ങള്‍ക്ക് മൂന്നു ദിവസം അവധി നല്‍കിയിട്ടുണ്ട്. നാല്‍പതു ദിവസം ദേശീയ പതാക പാതി താഴ്ത്തും. അബുദാബി : യുഎഇയുടെ രണ്ടാമത്തെ പ്രസിഡന്റായ ഷെയ്ഖ് ഖലീഫയുടെ വിയോഗത്തെ തുടര്‍ന്ന് മൂന്നു ദിവസം പൊതു

Read More »

യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അന്തരിച്ചു

പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രാലയമാണ് വിയോഗ വാര്‍ത്ത അറിയിച്ചത്. അബുദാബി:  യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ ഖലീഫ ബിന്‍ സായിദ് അല്‍ നഹിയാന്‍ അന്തരിച്ചു. 73 വയസ്സായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യമെന്ന് പ്രസിഡന്‍ഷ്യല്‍ കാര്യ

Read More »

ദുബായിലെ വില്ലയില്‍ നിന്നും പന്ത്രണ്ട് ലക്ഷം ദിര്‍ഹത്തിന്റെ കറന്‍സിയും ആഭരണങ്ങളും കവര്‍ന്നു, പിടിയിലായി

ജുമൈറ വില്ലേജിലെ വില്ലയില്‍ കയറിയ സംഘമാണ് താമസക്കാരെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയത്. ദുബായ് രണ്ട് വര്‍ഷം മുമ്പ് അറേബ്യന്‍ റാഞ്ചസ് വില്ലയില്‍ നടന്ന മോഷണം ക്രൂരമായ ഇരട്ട കൊലപാതകത്തില്‍ കലാശിക്കുകയും കുറ്റവാളിക്ക് വധശിക്ഷ ലഭിക്കുകയും

Read More »

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മൂന്നാം തവണയും ഭാഗ്യശാലി. പ്രവാസി മലയാളിക്ക് ഏഴരക്കോടി

ദുബായിയില്‍ സ്വന്തം ബിസിനസ് സ്ഥാപനം നടത്തുന്ന പ്രവാസി മലയാളിക്ക് ഇത് മൂന്നാം തവണയാണ് നറുക്ക് വീഴുന്നത് ദുബായ് : ഒരേ നറുക്കെടുപ്പില്‍ മൂന്നു തവണ ഭാഗ്യം തേടിയെത്തിയതിന്റെ സന്തോഷത്തിലാണ് പ്രവാസി മലയാളി സുനില്‍ ശ്രീധരന്‍.

Read More »

കോട്ടയത്ത് വീട്ടിനുള്ളില്‍ ദമ്പതിമാര്‍ മരിച്ചനിലയില്‍ ; പ്രവാസി ഭാര്യയെ കൊന്ന് ജീവനൊടുക്കി, കൊലയ്ക്ക് കാരണം സംശയം

അയര്‍കുന്നത്ത് ദമ്പതിമാര്‍ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍. അയര്‍കുന്നം പതിക്കല്‍ വീട്ടില്‍ സുധീഷ്(40) ഭാര്യ ടിന്റു(34) എന്നിവരാണ് മരിച്ചത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സു ധീഷ് ജീവനൊടുക്കിയതാ ണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം കോട്ടയം: അയര്‍ക്കുന്നത്ത് ദമ്പതിമാരെ

Read More »

ഇന്ത്യയില്‍ നിന്നും ഹജ്ജിന് എത്തുക 79,000 വിശ്വാസികള്‍

1,800 ഹജ്ജുമ്മമാര്‍ പുരുഷ സഹയാത്രികരില്ലാതെ ഹജ്ജ് കര്‍മം നിര്‍വഹിക്കും. ജിദ്ദ :  കോവിഡ് കാലത്തെ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വന്നതോടെ ഹജ്ജ് കര്‍മ്മം നിര്‍വഹിക്കുന്നതിന് ഇന്ത്യയില്‍ നിന്ന് കൂടുതല്‍ പേര്‍ക്ക് അവസരമൊരുങ്ങുന്നു. ഇക്കുറി 79,237 പേര്‍ക്ക്

Read More »