Category: Gulf

” നായികയില്ല, പാട്ടില്ല, നൃത്തമില്ല -എങ്കില്‍ നിര്‍മാതാവും ഇല്ല”

‘റോക്കറ്ററി ‘ യുടെ നിര്‍മാണം സ്വയം ഏറ്റെടുക്കാനുണ്ടായ കാരണംനടന്‍ ആര്‍ മാധവന്‍ വിശദികരിക്കുന്നു പാട്ടും നൃത്തവും നായികയും ഇല്ലാത്ത ചിത്രത്തിന് നിര്‍മാതാവിനെ ലഭിക്കില്ലെന്ന് മനസ്സിലാക്കിയത് വളരെ വൈകിയാണെന്ന് നടന്‍ മാധവന്‍. സംവിധായകനാകാന്‍ ഏറ്റയാള്‍ അവസാന

Read More »

യുഎഇ : വീണ്ടും കോവിഡ് മരണം, പുതിയ രോഗികള്‍ 1769

തുടര്‍ച്ചയായി പത്തൊമ്പതാം ദിവസവും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ആയിരത്തിലേറെ   അബുദാബി:  ഇടവേളയ്ക്കു ശേഷം രാജ്യത്ത് കോവിഡ് മരണം വീണ്ടും റിപ്പോര്‍ട്ട് ചെയ്ത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1769

Read More »

അനുമതി ഇല്ലാതെ ഹജ്ജ് ചെയ്താല്‍ പിഴ പതിനായിരം റിയാല്‍

വ്യാജ അനുമതി പത്രങ്ങളും രേഖകളുമായി ഹജ്ജ് കര്‍മ്മത്തിന് മുതിരരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി റിയാദ് :  വ്യാജ രേഖകളും അനുമതി പത്രങ്ങളുമായി ഹജ്ജ് കര്‍മ്മത്തിനെത്തരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇങ്ങിനെ എത്തുന്നവരില്‍ നിന്നും പതിനായിരം

Read More »

മാസപ്പിറവി ദൃശ്യമായി, ഈദുല്‍ അദ്ഹ ജൂലൈ ഒമ്പതിന്

ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമായതിനാല്‍ അറഫ ദിനം ജൂലൈ എട്ടിനായിരിക്കും   റിയാദ് : സൗദി അറേബ്യയില്‍ ദുല്‍ ഹജ്ജ് മാസപ്പിറവി കണ്ടതിനാല്‍ ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫ ദിനം ജൂലൈ ഒമ്പതിനും ബലിപ്പെരുന്നാള്‍ ജൂലൈ

Read More »

പ്രവാസികള്‍ക്കായി ഓപണ്‍ ഹൗസ് ഒരുക്കി ഖത്തറിലെ ഇന്ത്യന്‍ എംബസി

പ്രവാസികള്‍ക്ക് തങ്ങള്‍ നേരിടുന്ന പ്രയാസങ്ങളും പ്രശ്‌നങ്ങളും എംബസിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാം.   ദോഹ : ഇന്ത്യന്‍ എംബസി പ്രവാസികള്‍ക്കായി ഓപണ്‍ ഹൗസ് സംഘടിപ്പിക്കുന്നു. ജൂണ്‍ 30 വ്യാഴാഴ്ച നടക്കുന്ന ചാര്‍ജ് ദ അഫയേഴ്‌സ് മീറ്റിലൂടെ

Read More »

ലുലു ഗ്രൂപ്പ് പദ്ധതിയിടുന്നത്‌ 290 കോടി യുഎസ് ഡോളറിന്റെ നിക്ഷേപം

പുതിയതായി 91 പുതിയ ഹൈപ്പര്‍മാര്‍ക്കറ്റുകളും റീട്ടേയില്‍ ഷോറൂമുകളും തുറക്കും അബുദാബി :  യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലുലു ഗ്രൂപ്പ് 2020 നും 2023 നും ഇടയില്‍ 91 പുതിയ ഹൈപ്പര്‍മാര്‍ക്കറ്റുകളും റീട്ടെയില്‍ ഔട്ട്‌ലെറ്റുകളുമാണ് ലുലു

Read More »

.ഫാമിലി, ടൂറിസ്റ്റ് വീസകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച് കുവൈത്ത്

ഇനിയൊരറിയിപ്പ് ഉണ്ടാകും വരെ പുതിയ ടൂറിസ്റ്റ്, ഫാമിലി വിസിറ്റ് വീസകള്‍ നിര്‍ത്തിവെയ്ക്കും   കുവൈത്ത് സിറ്റി :  പുതിയ വീസ സംവിധാനം നിലവില്‍ വരുന്ന സാഹചര്യത്തില്‍ ഇനിയൊരറിയിപ്പ് ഉണ്ടാകും വരെ ഫാമിലി വീസിറ്റ് വീസ,

Read More »

ഇന്ത്യ-യുഎഇ ബന്ധം ശക്തിപ്പെടുത്തി മോദിയുടെ സന്ദര്‍ശനം

പ്രസിഡന്റായിരുന്ന ഷെയ്ഖ് ഖലീഫയുടെ നിര്യാണത്തില്‍ അനുശോചനം നേരിട്ടറിയിക്കാന്‍ എത്തിയ മോദിക്ക് സ്‌നേഹോഷ്മള സ്വീകരണം ഒരുക്കി യുഎഇ അബുദാബി :  ജി 7 ഉച്ചകോടിയില്‍ പങ്കെടുത്ത് ഇന്ത്യയിലേക്കും മടങ്ങും വഴി യുഎഇയില്‍ ഹ്രസ്വ സന്ദര്‍ശനം നടത്താനുള്ള

Read More »

മോദിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ ഷെയ്ഖ് മുഹമദ് നേരിട്ടെത്തി

പ്രോട്ടോക്കോള്‍ മറികടന്ന് വിമാനത്താവളത്തില്‍ നേരിട്ടെത്തി യുഎഇ പ്രസിഡന്റ് അബുദാബി : യുഎഇയില്‍ ഏകദിന സന്ദര്‍ശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമാനത്താവളത്തില്‍ നേരിട്ടെത്തി സ്വീകരിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമദ് ബിന്‍ സായിദ് അല്‍

Read More »

പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയില്‍; ഊഷ്മള സ്വീകരണവുമായി പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍

പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയിലെത്തി. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നേരിട്ടെത്തി വിമാനാത്താവളത്തില്‍ അദ്ദേഹത്തെ സ്വീകരിച്ചു. പ്രധാനമന്ത്രി മോദി,ശൈഖ് നഹ്യാനെ വാരിപ്പുണര്‍ന്നു അബുദാബി: പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയിലെത്തി. യു.എ.ഇ പ്രസിഡന്റ്

Read More »

പാസ്കോസ്- കുവൈറ്റ് ചാപ്റ്റർ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു

ഇന്ത്യൻ സ്ഥാനപതി   സിബി ജോർജ്  ലോഗോ പ്രകാശനം ചെയ്തു . പാലാ സെൻറ് തോമസ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടന പാസ് കോസ്   – കുവൈറ്റ് ചാപ്റ്റർ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കംകുറിച്ചു ലോഗോ

Read More »

കുവൈറ്റ് സന്ദർശക വിസ താൽക്കാലികമായി നിർത്തിവെച്ചു

 കുവൈറ്റ് സന്ദർശക വിസ താൽക്കാലികമായി നിർത്തിവെച്ചു കുവൈറ്റ് സിറ്റി: കുവൈറ്റിൽ  കുടുംബ വിനോദ  സഞ്ചാര സന്ദർശക വിസ നൽകുന്നത്  താൽക്കാലികമായി നിർത്തിവെച്ചു . ആഭ്യന്തര മന്ത്രി ശൈഖ് അഹമ്മദ്  നവാഫ് അസ്സബാഹ്  ആണ്ഉത്തരവിറക്കിയത് .

Read More »

തീപിടിത്തത്തിനിടെ രക്ഷാപ്രവര്‍ത്തനം നടത്തിയ യുവതിക്ക് ആദരം

അറബ് വംശജയായ യുവതി രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന്നിടെ പരിക്കേറ്റ് ഗുരുതര നിലയില്‍ ചികിത്സയിലാണ് അബുദാബി : എല്‍പിജി കേന്ദ്രീകൃത സ്റ്റോറേജില്‍ പാചകവാതകം നിറയ്ക്കുന്നതിന്നിടെ തീപിടിത്തമുണ്ടായി മൂന്നു പേര്‍ മരിക്കാനിടയായ സംഭവത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ യുവതിക്ക് ആദരം.

Read More »

ഏകദിന സന്ദര്‍ശനത്തിനായി മോദി ചൊവ്വാഴ്ച യുഎഇയില്‍

ജി 7 ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷം ജര്‍മനിയില്‍ നിന്നും മടങ്ങുന്ന മോദി യുഎഇയിലെത്തും   അബുദാബി : ഒരു ദിവസത്തെ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യുഎഇയിലെത്തും. ചൊവ്വാഴ്ച രാവിലെ എത്തുന്ന മോദി

Read More »

മസ്തിഷ്‌കാഘാതത്തിന് അപൂര്‍വ്വ ശസ്ത്രക്രിയ വിജയകരം

ആസ്റ്റര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് അപൂര്‍വ്വ ശസ്ത്രക്രിയ നടത്തിയത്. ദുബായ് :  മസ്തിഷ്‌കാഘാതം സംഭവിച്ച യുവാവിന് അപൂര്‍വ്വ ശസ്ത്രക്രിയ നടത്തി പുതുജീവന്‍ നല്‍കി ആസ്റ്റര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍. പാക്കിസ്ഥാന്‍ സ്വദേശിയായ നദീം ഖാനാണ് ആസ്റ്ററില്‍ നടന്ന

Read More »

കുവൈറ്റിൽ  അവയവ ദാതാക്കളിൽ ഏറ്റവും അധികം പേർ ഇന്ത്യക്കാർ

കുവൈറ്റിൽ  അവയവ ദാതാക്കളിൽ ഏറ്റവും അധികം പേർ ഇന്ത്യക്കാർ കുവൈറ്റിൽ  അവയവ ദാനം നടത്തുന്നവരിൽ ഏറ്റവും അധികം പേർ ഇന്ത്യക്കാർ. ഫിലിപ്പീൻസ്‌, ബംഗ്ലാദേശ്‌ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണു ഇന്ത്യക്കാർക്ക്‌ തൊട്ടു പിന്നിൽ. കുവൈറ്റ്  യൂണിവേഴ്‌സിറ്റിയിലെ

Read More »

കുവൈത്ത് ഇന്ത്യന്‍ എംബസിയുടെ ഓപണ്‍ ഹാസ് 29 ന്

ജൂണ്‍ 29 വൈകീട്ട് ആറിന് എംബസി ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ചര്‍ച്ച ചെയ്യും   കുവൈത്ത് സിറ്റി :  ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ ജൂണ്‍ 29 ന് വൈകീട്ട് ആറിന്

Read More »

യുഎഇയില്‍ 1722 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

കോവിഡ് ജാഗ്രത പാലിക്കണമെന്ന് യുഎഇ ആരോഗ്യ വകുപ്പ് അധികൃതര്‍ വേനലവധിക്ക് യാത്ര ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കി ദുബായ്  : യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1722 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം

Read More »

സിസിടിവിയില്‍ കുടുങ്ങി. യുവതിയുടെ കൊലപാതകിയെ രണ്ട് മണിക്കൂറിനുള്ളില്‍ പിടികൂടി

മകളെ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് മാതാവ് നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ് യുവതിയുടെ മൃതദേഹം കണ്ടെടുത്തു. ഷാര്‍ജ: യുവതിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയയാളെ രണ്ട് മണിക്കൂറിനുള്ളില്‍ പിടികൂടി ഷാര്‍ജ പോലീസ്. മകളെ തട്ടിക്കൊണ്ടു പോയതായി മാതാവ്

Read More »

ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് മോശം ഭക്ഷണം നല്‍കിയാല്‍ പത്തുവര്‍ഷം തടവും പിഴയും

മായം കലര്‍ന്നതും പഴകിയതുമായ ഭക്ഷണം നല്‍കുന്നവര്‍ക്ക് കടുത്ത ശിക്ഷ ജിദ്ദ : ഹജ്ജ് കര്‍മ്മങ്ങള്‍ക്കായി രാജ്യത്ത് എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് മോശം ഭക്ഷണം നല്‍കുന്നവര്‍ക്ക് കടുത്ത ശിക്ഷാ നടപടികള്‍ നേരിടേണ്ടിവരും. തീര്‍ത്ഥാടകരുടെ ആരോഗ്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും

Read More »

സൗദിയിലേക്ക് നഴ്‌സ് റിക്രൂട്ട്‌മെന്റ്: നോര്‍ക അപേക്ഷ ക്ഷണിച്ചു

കൊച്ചിയുള്‍പ്പടെ വിവിധ കേന്ദ്രങ്ങളില്‍ അഭിമുഖത്തിനായി ഇപ്പോള്‍ അപേക്ഷ നല്‍കാവുന്നതാണ്. റിയാദ് : സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികളിലെ നഴ്‌സിംഗ് സ്റ്റാഫ് ഒഴിവുകളിലേക്ക് നോര്‍ക റൂട്ട്‌സ് വഴി അപേക്ഷ നല്‍കാവുന്നതാണ്. അടുത്ത മാസങ്ങളില്‍ കൊച്ചി,

Read More »

പ്രവാസി യുവാവിനെ കൊലപ്പെടുത്തിയതിനു പിന്നില്‍ ഡോളര്‍ കടത്ത് സംഘം ?

ഗള്‍ഫില്‍ നിന്നും എത്തിയ പ്രവാസി യുവാനിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിനു പിന്നില്‍ ഡോളര്‍ കടത്ത് സംഘമെന്ന് സംശയമെന്ന് പോലീസ് സംശയിക്കുന്നു ദുബായ് \ കാസര്‍കോട് : പ്രവാസി യുവാവിനെ അജഞാത സംഘം

Read More »

കാസര്‍ക്കോട് ഗള്‍ഫില്‍ നിന്നെത്തിയ യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി

ഞായറാഴ്ച രാവിലെ ഗള്‍ഫില്‍ നിന്നെത്തിയ കാസര്‍കോട് മുഗു സ്വദേശി അബൂബക്കര്‍ സിദ്ദിഖ്(32)ആണ് മരിച്ചത്. സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊല പാതകത്തിന് കാരണം. സിദ്ദീഖിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് വിവരം. കാസര്‍ക്കോട്: ഗള്‍ഫില്‍ നിന്നെത്തിയ യുവാവിനെ കുമ്പളയില്‍

Read More »

കുവൈറ്റിലെ  കൊവിഡ് സാഹചര്യം മെച്ചപ്പെട്ട അവസ്ഥയിലെന്ന് ആരോ​ഗ്യ മന്ത്രാലയം

കുവൈറ്റിലെ  കൊവിഡ് സാഹചര്യം മെച്ചപ്പെട്ട അവസ്ഥയിലെന്ന് ആരോ​ഗ്യ മന്ത്രാലയം   കുവൈറ്റ് : രാജ്യത്തെ കൊവിഡ് സാഹചര്യം കൂടുതൽ മെച്ചപ്പെട്ട അവസ്ഥയിലാണ് ഉള്ളതെന്ന് ആരോ​ഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. പൊതുജനങ്ങൾക്ക് യാതൊരുവിധ ആശങ്കയും വേണ്ടെന്നാണ് മന്ത്രാലയം

Read More »

ഏറ്റവും അടുത്ത ബന്ധുവിനെ ഡ്രൈവിംഗ്‌ പരിശീലിപ്പുക്കുവാൻ താൽപര്യമുള്ള സ്വദേശികൾക്ക്‌ താൽക്കാലിക ഡ്രൈവിംഗ്‌ പരിശീലന പെർമ്മിറ്റ്‌

ഏറ്റവും അടുത്ത ബന്ധുവിനെ ഡ്രൈവിംഗ്‌ പരിശീലിപ്പുക്കുവാൻ താൽപര്യമുള്ള സ്വദേശികൾക്ക്‌ താൽക്കാലിക ഡ്രൈവിംഗ്‌ പരിശീലന പെർമ്മിറ്റ്‌ കുവൈറ്റ് :  ഏറ്റവും അടുത്ത ബന്ധുവിനെ ഡ്രൈവിംഗ്‌ പരിശീലിപ്പുക്കുവാൻ താൽപര്യമുള്ള സ്വദേശികൾക്ക്‌ താൽക്കാലിക ഡ്രൈവിംഗ്‌ പരിശീലന പെർമ്മിറ്റ്‌. കുവൈത്തിൽ

Read More »

ശക്തമായ പൊടിക്കാറ്റിനു സാധ്യതയുള്ളതായി കാലാവസ്ഥ വിഭാഗം

ശക്തമായ പൊടിക്കാറ്റിനു സാധ്യതയുള്ളതായി കാലാവസ്ഥ വിഭാഗം  കുവൈറ്റ് :     കുവൈത്തിൽ ഇന്ന് ( ഞായർ) വരും മണിക്കൂറുകളിൽ ശക്തമായ പൊടിക്കാറ്റിനു                   

Read More »

വോയ്‌സ് കുവൈത്ത് കുടുംബസംഗമവും വാര്‍ഷികവും

വിവിധ കലാപരിപാടികള്‍ അരങ്ങേറിയ വേദിയില്‍ സമ്മാനദാനവും നടന്നു കുവൈത്ത് സിറ്റി :  വോയ്‌സ് കുവൈത്തിന്റെ ആഭിമുഖ്യത്തില്‍ കുടുംബസംഗമം നടന്നു. വിശ്വകര്‍മ്മ ഓര്‍ഗനൈസേഷന്‍ ഫോര്‍ ഐഡിയല്‍ കരിയര്‍ ആന്‍ഡ് എജുക്കേഷന്‍ (വോയ്‌സ് )ചെയര്‍മാന്‍ പിജി ബിനു

Read More »

ഭരണമികവിന്റെ പത്താം വര്‍ഷത്തിലേക്ക്, മികവുറ്റ നേതൃത്വവുമായി ഖത്തര്‍ അമീര്‍

അമീര്‍ ഷെയ്ഖ് തമീം ഖത്തറിന്റെ പരമാധികാരിയായി ചുമതലയേറ്റിട്ട് ഒമ്പതു വര്‍ഷം പൂര്‍ത്തിയായി.   ദോഹ  : ഖത്തറിന്റെ പരമാധികാരിയായി ചുമതലയേറ്റതിന്റെ ഒമ്പതാം വാര്‍ഷിക നിറവിലാണ് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി. പത്താം

Read More »

കലാമണ്ഡലം ജിഷ അവതരിപ്പിക്കുന്ന ലാസ്യകലാസന്ധ്യ അജ്മാനില്‍

കഴിഞ്ഞ ഇരുപതു വര്‍ഷത്തിലേറെയായി യുഎഇയില്‍ മോഹിനിയാട്ടവും ഭരതാനാട്യവും പഠിപ്പിക്കുന്ന കലാകാരിിയാണ് ജിഷ. സ്വന്തമായി കലാകേന്ദ്രം ആരംഭിച്ചതിന്റെ പത്താംവാര്‍ഷികമാണ് ഞായറാഴ്ച ആഘോഷിക്കുന്നത്.   അജ്മാന്‍ : പ്രശസ്ത നര്‍ത്തകി കലാമണ്ഡലം ജിഷ സുമേഷിന്റെ നേതൃത്വത്തില്‍ അറുപതോളം

Read More »

ഇറാനില്‍ ഭൂമികുലുങ്ങിയതിന്റെ പ്രകമ്പനം യുഎഇയിലും

ഇറാനിലെ ഭൂകമ്പ സാധ്യത കൂടിയ പ്രദേശമായ കിഷ് ദ്വിപ് യുഎഇയുടെ സമീപത്താണുള്ളത് ദുബായ്  : ഇറാനിലുണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനം ദുബായ്, ഷാര്‍ജ എന്നിവടങ്ങളിലും അനുഭവപ്പെട്ടു. ഇറാനിലെ ചലനത്തിന്റെ പ്രകമ്പനമാണ് ഇവിടെയുണ്ടായതെന്ന് സീസ്‌മോളജി വകുപ്പ് അറിയിച്ചു.

Read More »

ഹവല്ലിയിൽ കർശന പരിശോധന; 797 നിയമലംഘനങ്ങൾ കണ്ടെത്തി

ഹവല്ലിയിൽ കർശന പരിശോധന; 797 നിയമലംഘനങ്ങൾ കണ്ടെത്തി കുവൈത്ത് സിറ്റി: ഹവല്ലി പ്രദേശത്ത് ഇന്നലെ കർശനമായ പരിശോധന നടത്തി ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക്ക് ആൻഡ് ഓപ്പറേഷൻസ് വിഭാ​ഗം. മന്ത്രാലയ അണ്ടർ സെക്രട്ടറി മേജർ ജനറൽ

Read More »

കുവൈറ്റിൽ മത്സ്യ വിലയിൽ ഉണ്ടാകുന്ന അസ്വാഭാവിക വർദ്ധനവ്‌ സംബന്ധിച്ച്‌ അന്വേഷണം ആരംഭിച്ചു

കുവൈറ്റിൽ  മത്സ്യ വിലയിൽ ഉണ്ടാകുന്ന അസ്വാഭാവിക വർദ്ധനവ്‌ സംബന്ധിച്ച്‌ അന്വേഷണം ആരംഭിച്ചു. കുവൈത്തിൽ മത്സ്യ വിലയിൽ ഉണ്ടാകുന്ന അസ്വാഭാവിക വർദ്ധനവ്‌ സംബന്ധിച്ച്‌ കോമ്പറ്റീഷൻ പ്രൊട്ടക്ഷൻ അതോറിറ്റി അന്വേഷണം ആരംഭിച്ചു. മത്സ്യ മാർക്കറ്റിൽ ഉയർന്ന വിലയിൽ

Read More »