ഭരണമികവിന്റെ പത്താം വര്‍ഷത്തിലേക്ക്, മികവുറ്റ നേതൃത്വവുമായി ഖത്തര്‍ അമീര്‍

qatar amor

അമീര്‍ ഷെയ്ഖ് തമീം ഖത്തറിന്റെ പരമാധികാരിയായി ചുമതലയേറ്റിട്ട് ഒമ്പതു വര്‍ഷം പൂര്‍ത്തിയായി.

ദോ  : ഖത്തറിന്റെ പരമാധികാരിയായി ചുമതലയേറ്റതിന്റെ ഒമ്പതാം വാര്‍ഷിക നിറവിലാണ് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി.

പത്താം വര്‍ഷത്തിലേക്ക് പദമൂന്നുമ്പോള്‍ മികവിന്റെ മേഖലകളിലേക്ക് ഖത്തര്‍ പടര്‍ന്നു പന്തലിച്ചുകഴിഞ്ഞു. ലോകത്തിന്റെ നെറുകയില്‍ തിളങ്ങുന്ന നക്ഷത്രമായി ഈ അറേബ്യന്‍ നാടിനെ മാറ്റുന്നതില്‍ അമീര്‍ വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്.

ലോകകപ്പ് ഫുട്‌ബോളിന് ആതിഥേയരാകുന്നതുള്‍പ്പടെ ഖത്തര്‍ വീണ്ടും വിസ്മയം തീര്‍ക്കുകയാണ്.

2013 ജൂണ്‍ 25 നാണ് ഖത്തറിന്റെ നേതൃത്വം അമീര്‍ തമീം ഏറ്റെടുത്തത്.

സാമ്പത്തിക മേഖലയിലും അടിസ്ഥാന സൗകര്യ മേഖലയിലും ഖത്തര്‍ കൈവരിച്ച പുരോഗതി വിസ്മയിപ്പിക്കുന്നതാണ്.

ഗള്‍ഫ് മേഖലയില്‍ ത്വരിത വളര്‍ച്ചയുടെ പര്യായമായി ഖത്തര്‍ മാറിയത് ഷെയ്ഖ് തമീമിന്റെ നേതൃത്വത്തിന്റെ മികവാണ്.

ഖത്തറിനെ ഇന്നുള്ള വികസനക്കുതിപ്പിലേക്ക് എത്തിച്ചത് അമീര്‍ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനിയാണ്. പിതാവിന്റെ വഴിയേ പിന്തുടര്‍ന്ന പുത്രനും രാജ്യത്തിന്റെ സമഗ്രപുരോഗതിക്കും കാരണമായി തീരുകയാണുണ്ടായത്.

പ്രകൃതി വാതക സമ്പുഷ്ടമായ രാജ്യമാണ് ഖത്തര്‍. ലോകത്തിന്റെ ഊര്‍ജ്ജ ആവശ്യങ്ങള്‍ക്ക് ഖത്തര്‍ നല്‍കുന്ന സംഭാവന നിസ്തുലമാണ്.

കോവിഡാനന്തര സമ്പദ് വ്യവസ്ഥയില്‍ ലോക രാഷ്ട്രങ്ങള്‍ പിടിച്ചു കയറാന്‍ ബുദ്ധിമുട്ടുമ്പോള്‍ ഖത്തറിന്റെ സാമ്പത്തികവളര്‍ച്ച 4.9 ശതമാനമാണ്.

നസംഖ്യകൊണ്ടും ഭൂമിശാസ്ത്രപരമായ വിസ്തൃതി കൊണ്ടും ചെറിയ രാജ്യമാണെങ്കിലും ലോകരാജ്യങ്ങള്‍ക്കിടയില്‍ ഖത്തറിനെ തലയെടുപ്പോടെ നിര്‍ത്തുന്നതില്‍ അമീര്‍ തമീം നിര്‍ണായക പങ്കാണ് വഹിച്ചിട്ടുള്ളത്.

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. 2024ൽ

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

POPULAR ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%