Category: Kerala

മാന്നാര്‍ തട്ടിക്കൊണ്ടു പോകല്‍; യുവതി പറയുന്നതില്‍ ദുരൂഹതകള്‍; കസ്റ്റംസ് എത്തിയേക്കും

സ്വര്‍ണക്കടത്തുമായി തനിക്ക് ബന്ധമില്ലെന്ന് ബിന്ദു പറയുമ്പോഴും ദുരൂഹതകള്‍ ബാക്കിയാണ്

Read More »

താമരശേരി ചുരത്തില്‍ വീണ്ടും മണ്ണിടിഞ്ഞു

മണ്ണിടിയുന്നത് തുടരുന്ന സാഹചര്യത്തില്‍ ചുരം വഴിയുളള ഗതാഗതത്തില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.

Read More »

മാധ്യമ പ്രവര്‍ത്തകയെ അപമാനിക്കാന്‍ ശ്രമം; നടപടിയെടുക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍

കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടറായ എന്‍ പ്രശാന്ത് മാധ്യമ പ്രവര്‍ത്തകയുടെ ചാറ്റിനോട് അശ്ലീലച്ചുവയുള്ള ഇമോജികളിലൂടെ തരംതാഴ്ന്ന മറുപടി നല്‍കി സാമൂഹിക മാധ്യമങ്ങളിലൂടെ ആക്ഷേപിച്ചെന്നാണ് പരാതി.

Read More »

സംസ്ഥാനത്ത് 4034 പേര്‍ക്ക് കോവിഡ്; 4823 പേര്‍ക്ക് രോഗമുക്തി

പുതുതായി ഒരാള്‍ക്ക് ജനിതക വകഭേദം വന്ന വൈറസ് സ്ഥിരീകരിച്ചു. യുകെയില്‍ നിന്നും വന്ന് ജനിതക വകഭേദം വന്ന വൈറസ് സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 72 വയസുകാരനാണ് ജനിതക വകഭേദം വന്ന വൈറസ് സ്ഥിരീകരിച്ചത്

Read More »

നാട്ടിലെത്തിക്കാന്‍ തന്ന ബാഗില്‍ സ്വര്‍ണമാണെന്ന് അറിഞ്ഞത് പിന്നീട്: ബിന്ദു

തട്ടിക്കൊണ്ടുപോയ സംഘം തന്നെ കാറില്‍വെച്ച് ഉപദ്രവിച്ചു. നെല്ലിയാമ്പതിയിലേക്കാണ് സംഘം കൊണ്ടുപോയത്. സംഘത്തിലെ ഹാരിസ്, ഷിഹാബ് എന്നിവരെ അറിയാമെന്നും ബിന്ദു പറഞ്ഞു.

Read More »

മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവം: ഒരാള്‍ അറസ്റ്റില്‍

മാന്നാര്‍ സ്വദേശിനി ബിന്ദുവിനെ ഇന്നലെയാണ് ഒരുസംഘം തട്ടിക്കൊണ്ടു പോയത്. യുവതിയെ കടത്തിയതിന് പിന്നില്‍ പ്രാദേശിക സഹായം ഉണ്ടായിരുന്നെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു.

Read More »

കള്ളവോട്ടിനെതിരെ കര്‍ശന നടപടി: ടിക്കാറാം മീണ

പ്രശ്ന ബാധിത ബൂത്തുകളുടെയടക്കം പട്ടിക തയ്യാറാക്കി. മലബാറില്‍ കള്ളവോട് പാരമ്പര്യമുള്ളതിനാല്‍ കൂടുതല്‍ കേന്ദ്ര സേനയെ വിന്യസിക്കും. 25 കമ്പനി കേന്ദ്രസേന മറ്റന്നാള്‍ കേരളത്തിലെത്തും

Read More »

കേരളത്തില്‍ ഒത്തുതീര്‍പ്പു രാഷ്ട്രീയം തുടങ്ങുന്നത് ലാവ്‌ലിന്‍ കേസു മുതല്‍: കെ.സുരേന്ദ്രന്‍

ലാവ്‌ലിന്‍ കേസില്‍ കോണ്‍ഗ്രസ് പിണറായിയെ സഹായിച്ചുവെന്ന് കണ്ണൂരില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

Read More »

ഇഎംസിസി വ്യാജസ്ഥാപനമെന്ന് വി. മുരളീധരന്‍

ബ്ലാക്‌മെയില്‍ ആരോപണം അന്വേഷിക്കാന്‍ സമയമില്ല. എന്‍ പ്രശാന്തിന്റെ കാര്യം തന്നോട് ചോദിക്കേണ്ട, തന്റെ വകുപ്പല്ലെന്നും മന്ത്രി പറഞ്ഞു.

Read More »
pinarayi-vijayan

മുൻ എംഎൽഎ ബി.രാഘവന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

മണ്ണിൽ വിയർപ്പൊഴുക്കുന്ന ജനവിഭാഗങ്ങൾക്ക് വേണ്ടി സാധ്യമായ എല്ലാ മേഖലകളിലും ശബ്ദമുയർത്തിയതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം

Read More »

ഇരുന്നൂറ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കൂടി ശുചിത്വ പദവിയിലേക്ക്: പ്രഖ്യാപനം നാളെ

12 ഇന പരിപാടിയില്‍ 500 ഗ്രാമപഞ്ചായത്തുകളെയും 50 നഗരസഭകളെയും ശുചിത്വ പദവിയില്‍ എത്തിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു

Read More »

തെരുവുവിളക്കുകള്‍ എല്‍.ഇ.ഡിയിലേക്ക് മാറ്റുന്ന ‘നിലാവ്’ പദ്ധതി ഉദ്ഘാടനം ചെയ്തു

വികേന്ദ്രീകരണത്തിലധിഷ്ഠിതമായ വികസന സംസ്‌കാരത്തെ വിപുലപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി

Read More »

നിയമസഭാ തെരഞ്ഞെടുപ്പ്: അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ കര്‍ശന പരിശോധന

തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്‍പും ശേഷവും അനധികൃത പണം ഉള്‍പ്പെടെ വിതരണത്തിനെത്തിക്കാനുള്ള സാഹചര്യം മുന്‍കൂട്ടി കണ്ട് നടപടി സ്വീകരിക്കാനും നിര്‍ദേശിച്ചു

Read More »

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പീഡിപ്പിച്ചെന്ന പരാതി; യുവതിക്കെതിരേ കേസെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്

യുവതിയുടെ പരാതി വ്യാജമാണെന്ന ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

Read More »

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെട്ടിയിട്ട് പീഡിപ്പിച്ചെന്ന പരാതി വ്യാജം; യുവതിക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട് ഹൈക്കോടതി

പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമായിരുന്നുവെന്നും ബന്ധുക്കളുടെ പ്രേരണയാലും അപ്പോഴത്തെ മാനസികനിലകൊണ്ടുമാണ് പരാതി നല്‍കിയതെന്ന് യുവതി ഹൈക്കോടതിയില്‍ സത്യവാങ് മൂലം നല്‍കിയിരുന്നു

Read More »

നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള: പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് മാണി സി കാപ്പന്‍

കോണ്‍ഗ്രസില്‍ ചേരണമെന്ന മുല്ലപ്പളളിയുടെ ആവശ്യം തളളിയാണ് പാല എംഎല്‍എ മാണി സി കാപ്പന്‍ പ്രസിഡന്റ് ആയിട്ടാണ് നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരളാ എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചത്

Read More »

നയം പ്രശ്‌നമെങ്കില്‍ ആദ്യം തന്നെ പറയാമായിരുന്നു: ഇഎംസിസി

മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് കെഎസ്ഐഎന്‍സി എംഡി എന്‍ പ്രശാന്ത് ഒപ്പിട്ട ധാരണാപത്രം സര്‍ക്കാര്‍ റദ്ദാക്കിയത്.

Read More »