Category: Features

തലമുറകളിലൂടെ ഒ.വി വിജയന്‍

തുളസി പ്രസാദ് മലയാള സാഹിത്യത്തിലെ ആധുനികതയ്ക്ക് അടിത്തറ പാകിയ കഥാകാരനാണ് ഓട്ടുപുലാക്കല്‍ വേലുകുട്ടി വിജയന്‍ എന്ന ഒ.വി വിജയന്‍. വായനക്കാരെ വാക്കുകളുടെ ഇന്ദ്രജാലം കൊണ്ട് വശീകരിച്ച ഒ.വി വിജയന്‍ തന്‍റെ എഴുത്തുകളില്‍ യാഥാര്‍ത്ഥ്യങ്ങളും മിഥ്യയും

Read More »

വായനാചിന്തകള്‍ – (സച്ചിദാനന്ദം: മൂന്നാം ഭാഗം)

കെ. സച്ചിദാനന്ദന്‍ ഈ മഹാമാരിയുടെ കാലത്തെ ഒഴിവുസമയം പുസ്തകപ്രിയരെല്ലാം ചിലവിടുന്നത്‌ തങ്ങള്‍ വായിക്കാതെ മാറ്റി വെച്ചിരുന്നതോ വായിക്കാന്‍ ആഗ്രഹിച്ചിരുന്നതോ ആയ പുസ്തകങ്ങള്‍ വായിക്കാനാണ്. സ്വതന്ത്രമായ ചിന്തകളും അവ പ്രകാശിപ്പിക്കുന്ന പുസ്തകങ്ങളും പല നാടുകളിലും ഭീഷണി

Read More »

കാര്‍ട്ടൂണിലൂടെ നര്‍മ്മ മനസ്സുകള്‍ കീഴടക്കിയ സുധീര്‍ നാഥ്

ജിഷ ബാലന്‍ വരകളിലൂടെ മനുഷ്യരെ ചിരിപ്പിക്കുക എന്നത് പ്രയാസമാണ്. എന്നാല്‍ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കഴിയുന്നത് ഒരു കാര്‍ട്ടൂണിസ്റ്റിനായിരിക്കും. സമകാലിക രാഷ്ട്രീയ പ്രശ്‌നങ്ങളെ കാര്‍ട്ടൂണിലൂടെ ഹാസ്യവത്കരിച്ച് നര്‍മ്മ മനസ്സുകള്‍ കീഴക്കിയ, കേരളത്തിന്‍റെ പ്രിയപ്പെട്ട കാര്‍ട്ടൂണിസ്റ്റാണ് സുധീര്‍

Read More »

സിദ്ദിഹ വീണ്ടും വായിക്കപ്പെടുമ്പോള്‍

ഹസീന ഇബ്രാഹിം പതിനാലു കൊല്ലം മുന്‍പ് മലയാളി വായനക്കാരുടെ ഹൃദയത്തില്‍ ഒരു കൗമാരക്കാരി എത്തി നോക്കി…സാഹിത്യ ലോകം അവളെ അറിയും മുന്‍പേ, വരികള്‍ അവള്‍ ഇങ്ങനെ എഴുതി അവസാനിപ്പിച്ചു. ‘എന്‍റെ കവിതകള്‍ എന്‍റെ പ്രേമം

Read More »

360 ഡിഗ്രിയിൽ വിരിയുന്ന  പുഷ്പലോകത്തിന്‍റെ  വിസ്മയകാഴ്ചകളിലേക്ക് : ദുബായ് മിറാക്കിൾ  ഗാർഡൻ

360 ഡിഗ്രി വിസ്മയത്തുരുത്ത് -രണ്ടാം ഭാഗം കാഴ്ചക്കാരെ തീർത്തും വിസ്മയ ലോകത്തേക്ക് കൊണ്ടുപോകുന്ന താണ്  ലോകത്തിലെ ഏറ്റവും വലിയ പൂന്തോട്ടം ദുബായ് മിറാക്കിൾ ഗാർഡൻ. 45 മില്ല്യണ്‍ പൂക്കള്‍ കൊണ്ടാണ് ഈ വിസ്മയം തീർത്തിരിക്കുന്നത്.

Read More »

വിദ്യാഭ്യാസവും സംസ്കാരവും: മഹാമാരിക്കു ശേഷം (സച്ചിദാനന്ദം: രണ്ടാം ഭാഗം )

കെ. സച്ചിദാനന്ദന്‍ സമീപകാലത്ത്  സാമൂഹ്യമാധ്യമങ്ങളില്‍ ‘വൈറല്‍’ ആയ  ( ആ വാക്ക് ഇനി പഴയ പോലെ നിസ്സങ്കോചമായി  ഉപയോഗിക്കാന്‍ കഴിയുകയില്ല എന്നറിയാം) ഹാരൂണ്‍ റഷീദിന്റെ ഒരു കവിതയുണ്ട്.. “നാം ഒരു ലോകത്തിലുറങ്ങി മറ്റൊരു ലോകത്തില്‍

Read More »

ക്ഷണിക്കപ്പെടാത്ത അതിഥിയും ഞാനും : മൂന്നാം ഭാഗം

രണ്ടാം പെരുന്നാൾ ആയപ്പോഴേക്കും ,എൻ്റെ പനിയും തലവേദനയും കൂടിയിരുന്നു. പക്ഷെ , തൊട്ടടുത്ത ദിവസം നടക്കാൻ പോകുന്ന എസ്.എസ്. എൽ.സി , ഹയർ സെക്കൻ്ററി പരീക്ഷകളുടെ മീറ്റിംഗുകളും , നിർദേശങ്ങൾ കൊടുക്കലുമായി ആ അവധി

Read More »
കുടുംബശ്രീ ലോഗോ

കുടുംബശ്രീ : 45 ലക്ഷം സ്ത്രീകളുടെ കേരളീയ മുഖശ്രീ

സുമിത്രാ സത്യൻ ഒരു നാടിന്‍റെ  വികസനം സാധ്യമാകുന്നത് ആ രാജ്യത്തിലെ സ്ത്രീജീവിതങ്ങളുടെ ഉന്നമനം സാധ്യമാകുമ്പോഴാണ്.സ്ത്രീകൾ സ്വയംപര്യാപ്‌തതയും സ്വയം ശാക്തീകരണവും കൈവരിക്കുന്നതിലൂടെ മാത്രമേ  ഒരു കുടുംബം സാമ്പത്തികമായും സാംസ്‌കാരികമായും ഔന്നത്യം പ്രാപിക്കുന്നുള്ളൂ .കുടുംബത്തിൽ നിന്ന്  സമൂഹവും

Read More »
ഡല്‍ഹിയിലെ പുരാണ ക്വില, പഴയകോട്ട എന്നര്‍ത്ഥം. പാണ്ഡവരുടെ കോട്ടയായ ഇന്ദ്രപ്രസ്ഥം ഇവിടെയായിരുന്നു എന്നാണ് ഐതീഹ്യം.

‘ഇന്ദ്രപ്രസ്ഥം’ കഥകളുറങ്ങാത്ത കോട്ട.

ഡല്‍ഹിയിലെ പുരാണ ക്വില, പഴയകോട്ട എന്നര്‍ത്ഥം. പാണ്ഡവരുടെ കോട്ടയായ ഇന്ദ്രപ്രസ്ഥം ഇവിടെയായിരുന്നു എന്നാണ് ഐതീഹ്യം. അഖില്‍-ഡല്‍ഹി ”അകലത്തെ പച്ചപ്പിലേക്ക് നോക്കി നിന്നപ്പോള്‍, നഷ്ടപ്പെട്ട ശക്തി ഒഴുകി തിരിച്ചെത്തുന്നതുപോലെ തോന്നി, കാട്, ആനമേയുന്ന ഈന്തല്‍പ്പടര്‍പ്പുകള്‍, കാട്ടാടുകളുടെ

Read More »

പാചക കലയിലെ കൈപ്പുണ്യം; ഷെഫ് ലതയുടെ രസക്കൂട്ടുകള്‍

  വെച്ചുവിളമ്പേണ്ടത് പെണ്ണാണെന്ന് പറയുമെങ്കിലും ഹോട്ടലുകളില്‍ അടുക്കള കീഴടക്കുന്നത് ആണുങ്ങളാണ്. സ്ത്രീ പാചകം ചെയ്യേണ്ടത് വീടുകളില്‍ മാത്രമാണെന്ന് പറയുന്നവരുടെ വായടപ്പിച്ച് തലയുയര്‍ത്തി നില്‍ക്കുകയാണ് കോഴിക്കോട് പന്തീരങ്കാവ് സ്വദേശിനിയായ ലത. ആഢംബര ഹോട്ടലുകളിലെ അടുക്കയിലുള്ള ആണ്‍കോയ്മയ്ക്ക്

Read More »

ഉപഭോക്തൃ സംരക്ഷണം: ഉപഭോക്താവിനും വേണം ജാഗ്രത

അഡ്വ.ഡി.ബി.ബിനു പ്രസിഡന്‍റ് , ആർ ടി ഐ കേരള ഫെഡറേഷൻ ഉപഭോക്താവ് രാജാവായിരിക്കണമെന്ന കാര്യത്തിൽ സംശയമില്ല. ഉപഭോക്താവിന്‍റെ അവകാശങ്ങളെയും താല്പര്യങ്ങളെയും സംരക്ഷിക്കുന്ന നിയമമാണ് ഉപഭോക്തൃ സംരക്ഷണ നിയമം. എന്നാൽ ഉപഭോക്താവിന് യാതൊരു വിധ കർത്തവ്യങ്ങളും

Read More »

ക്ഷണിക്കപ്പെടാത്ത അതിഥിയും ഞാനും : രണ്ടാം ഭാഗം

റമദാൻ്റെ അവസാന ദിനങ്ങൾ ആയപ്പോഴേക്കും എന്നിൽ അൽപം ക്ഷീണവും, അസ്വസ്ഥതകളും, തലവേദനയും കണ്ട് തുടങ്ങിയിരുന്നു.എല്ലാ വർഷവും റമദാൻ്റെ അവസാന നാളിൽ ഇത്തരം ക്ഷീണങ്ങൾ ഉണ്ടാവാറുള്ളത് കൊണ്ട് ഇതത്ര കാര്യമായി ഗൗനിച്ചും ഇല്ല. മാത്രമല്ല പകൽ

Read More »

ജീവിതം കഥപോലെ നീങ്ങുന്നു

മധുപാല്‍ മഹാമാരി അവന്‍റെ മുന്നില്‍ നടക്കുന്നു. ജ്വരാഗ്നി അവന്‍റെ പിന്നാലെ ചെല്ലുന്നു. അവന്‍ നിന്നു ഭൂമിയെ കുലുക്കുന്നു. അവന്‍ നോക്കി ജാതികളെ ചിതറിക്കുന്നു. ശാശ്വതപര്‍വ്വതങ്ങള്‍ പിളര്‍ ന്നു പോകുന്നു. പുരാതനഗിരികള്‍ വണങ്ങി വീഴുന്നു; അവന്‍

Read More »

കോവിഡ് കാലത്തിന്റെ ശേഷിപ്പുകള്‍

കെ. സച്ചിദാനന്ദന്‍   കോവിഡ് 19  പോലെ ലോകമാകെ സ്തംഭിപ്പിച്ച ഒരു മഹാമാരി എന്റെ ജീവിതകാലത്ത് ഉണ്ടായിട്ടില്ല. സ്പാനിഷ്‌ ഫ്ലൂ, ബ്യൂബോണിക്പ്ലേഗ് തുടങ്ങിയ രോഗങ്ങള്‍ ചില രാജ്യങ്ങളിലോ ഭൂഖണ്ഡങ്ങളിലോ മാത്രമായിരുന്നു പടര്‍ന്നത്. എന്നാല്‍ രാജ്യാന്തര യാത്രകളും

Read More »

വൈക്കം മുഹമ്മദ് ബഷീർ ബാങ്ക് മാനേജർക്ക് എഴുതിയ കത്ത് ചർച്ചയാകുന്നു

Web Desk മലയാളികളുടെ പ്രിയപ്പെട്ട സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീർ എഴുതിയ പല കത്തുകളും ഇന്നും ആസ്വാദകലോകം ഏറെ ഇഷ്ടപ്പെടുന്നവയാണ്. അത്തരത്തിൽ ഒരിക്കൽ ഒരു ബാങ്ക് മാനേജർക്ക് ബഷീർ എഴുതിയ കത്താണ് ഇപ്പോള്‍ സോഷ്യൽ

Read More »

വിസ്മയ തുമ്പത്ത് ഒരു 360 ഡിഗ്രി ദൃശ്യവിരുന്ന് : അബുദാബി ഷെയ്ഖ് സായിദ് മസ്ജിദ് കാഴ്ച്ചകള്‍

Web Desk ഇതൊരു മായാകാഴ്ച്ചയാണ്‌. ദൃശ്യവിസ്മയത്തിലൂടെ 360 ഡിഗ്രിക്യാമറയിൽ വിരിയുന്ന വർണ്ണകാഴ്ച്ച മിഴി തുറക്കും മുന്നേ സ്ഥലകാലങ്ങളുടെ അനന്തമായ ചിത്ര സന്നിവേശം സൃഷ്ടിക്കുന്ന മായാലോകം. ഇത് , വേഗത്തിന്‍റെ താളാത്മകതയിലൂടെ , വർണസംയോജനവൈവിദ്ധ്യത്തിലൂടെ നമ്മെ

Read More »

പ്രവാസി ഡിവിഡൻഡ് സ്‌കീം : പ്രവാസികൾക്കുള്ള കേരള സർക്കാരിന്‍റെ ഇൻഷുറൻസ് പരിരക്ഷ : സജിത്ത് കുമാർ പി കെ (സിഇഒ & എംഡി, ഐബിഎംസി)

സുമിത്രാ സത്യൻ ലോകത്തെ സമ്പന്ന രാഷ്ട്രമായ അമേരിക്ക പോലും മഹാമാരിയായ കോവിഡ് 19 ന്‍റെ  പിടിയിൽ നിന്നും ഇതുവരെ മോചിക്കപ്പെട്ടില്ലെന്ന് മാത്രമല്ല ബാങ്ക് പലിശാ നിരക്കുകൾ ലോകത്താകമാനം ഉണ്ടാവുന്ന വൻ സാമ്പത്തിക മാന്ദ്യത്തിന്‍റെ അടിസ്ഥാനത്തിൽ

Read More »

ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് ഒരു കോവിഡ് കാല യാത്ര

കൊവിഡ് കാലത്തെ അന്താരാഷ്ട്ര-ആഭ്യന്തര യാത്രകള്‍ പലര്‍ക്കും വലിയ കടമ്പയാണ്. അന്യസംസ്ഥാനങ്ങളില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുമ്പോഴുള്ള നടപടിക്രമങ്ങളെക്കുറിച്ചും അനുസരിക്കേണ്ട നിര്‍ദ്ദേശങ്ങളെക്കുറിച്ചും വ്യക്തമായ ധാരണ ലഭിക്കാത്തവര്‍ ഇപ്പോഴും നമുക്കിടയിലുണ്ട്. അവരുടെ സംശയങ്ങള്‍ക്ക് ഉത്തരം നല്‍കുകയാണ് ദൂരദര്‍ശന്‍ ഡയറക്ടറേറ്റ്

Read More »

കരുതിയിരിക്കുക, ഇനി വരുന്നത് വൻ സാമ്പത്തിക മാന്ദ്യത്തിന്‍റെ നാളുകൾ : ഐബിഎംസി സി ഇ ഒ ആൻഡ് മാനേജിങ് ഡയറക്ടർ സജിത്ത് കുമാർ പി കെ

സുമിത്രാ സത്യൻ ലോകം  ഇനി നേരിടാൻ പോകുന്നത്  രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള വൻ സാമ്പത്തിക മാന്ദ്യമാ യിരിക്കുമെന്ന് ഐബിഎംസി സി ഇ ഒ ആൻഡ് മാനേജിങ് ഡയറക്ടർ സജിത്ത് കുമാർ പി കെ അഭിപ്രായപ്പെട്ടു.

Read More »

പുരുഷന്മാര്‍ക്കിടയില്‍ ഒരേ ഒരു വനിത ഫോട്ടോഗ്രാഫർ ;ഇന്ദിര ഗാന്ധി എന്റെ അടുത്തേയ്ക്ക് വന്നു.. ക്യാമറയല്ല ജീവിതം :സരസ്വതി ചക്രവർത്തി തുറന്നു പറയുന്നു….

അഖില്‍-ന്യൂഡല്‍ഹി. ഡല്‍ഹി: ‘ഇന്ദിര ഗാന്ധിയുടെ ഒരു വാര്‍ത്ത ചിത്രം എടുക്കാന്‍ പോയതായിരുന്നു ഞാന്‍, പുരുഷ ഫോട്ടോഗ്രഫര്‍മാര്‍ക്കിടയില്‍ ഒരേ ഒരു വനിത ഫോട്ടോഗ്രാഫര്‍ ഞാനായിരുന്നു, ഒരു യുവതി തോളില്‍ ക്യാമറയും തൂക്കി നില്‍ക്കുന്നു, വേഷം സാരി.

Read More »

തലപൊക്കാനാവാതെ കിടന്നിരുന്ന ഞാൻ മൊബൈലിലെ അലർട്ട് ശബ്ദം കേട്ടു… മെസ്സേജ് വായിച്ചു ഞെട്ടി..!!! റിസൾട്ട്‌ ” പോസറ്റീവ് ” അല്ലാഹുവേ…. :അബുദാബിയിലെ ഒരു അധ്യാപികയുടെ അനുഭവകഥ

ഗൾഫ് രാജ്യങ്ങളിൽ ഏകദേശം ഫെബ്രുവരി ആദ്യവാരത്തിലാണ് കൊറോണ എന്ന മഹാമാരി കൊടുങ്കാറ്റായി ആടിയുലയാൻ തുടങ്ങിയത് എങ്കിലും ,ലോകത്തിൻ്റെ മറ്റു പല ഭാഗങ്ങളിലും ഈ വിപത്തിൻ്റെ വിത്ത് അതിലും മുമ്പേ പാകിയിരുന്നു. എന്നാണോ ഈ മഹാവിപത്തിനെക്കുറിച്ച്

Read More »

മഴക്കാല രോഗങ്ങൾക്കും രോഗപ്രതിരോധത്തിനും ഉത്തമം ആയുർവ്വേദം: ഡോ.സതീഷ് ധന്വന്തരി

സുമിത്രാ സത്യൻ ഏകദേശം  രണ്ടായിരം വർഷത്തിലധികം പഴക്കമുള്ള ഒരു ചികിത്സാശാഖയാണ് ആയുർവ്വേദം.ചികിത്സയ്ക്ക്  മാത്രമല്ല രോഗപ്രതിരോധത്തിനും തുല്യ പ്രാധാന്യം നല്കുന്ന ഔഷധവ്യവസ്ഥയാണ് ആയുർവേദത്തിനുള്ളത് .  വാതം, പിത്തം, കഫം എന്നിവയുടെ ശരിയായ നിയന്ത്രണത്തിലൂടെ ശരീരസന്തുലനം ഉറപ്പാക്കുകയാണ്

Read More »

സാമ്പത്തിക രംഗത്ത് പ്രവാസികളിൽ നിന്നും ക്രിയാത്മകമായ ഇടപെടൽ അനിവാര്യം : സജിത്ത് കുമാർ പി കെ (സിഇഒ & എംഡി, ഐബിഎംസി)

സുമിത്രാ സത്യൻ രാജ്യം കോവിഡ് ഭീഷണി നേരിടുന്ന ഈ സമയത്ത് ഇന്ത്യൻ സാമ്പത്തിക മേഖലയിൽ പ്രവാസികളിൽ നിന്നും ക്രിയാത്മകമായ ഇടപെടൽ അടിയന്തിരമായി ഉണ്ടാവേണ്ടത് അനിവാര്യമാണെന്ന് ഐബിഎംസി സിഇഒ ആൻഡ് എംഡി സജിത്ത് കുമാർ പി

Read More »

“ദൈവമേ കൈതൊഴാം കേൾക്കുമാറാകണം രോഗമാം കൊറോണയെ പോക്കുമാറാക്കണം “

കേരള സംസ്ഥാനം രൂപീകൃതമായതിനു ശേഷം വിദ്യാഭാസ ചരിത്രത്തിൽ ആദ്യമായിരിക്കണം ജൂൺ മാസം സ്‌കൂളുകൾ അടഞ്ഞു കിടക്കുന്നത്. അങ്ങനെ ഈ കൊറോണക്കാലം അതിനും സാക്ഷിയായി. കേരളത്തിലങ്ങോളമിങ്ങോളമുള്ള സ്‌കൂളുകളിൽ അദ്ധ്യയന ദിനങ്ങളിൽ പ്രഭാതത്തിൽ കേട്ടുകൊണ്ടിരുന്ന ഒരു പ്രാർത്ഥനാ

Read More »

കാലത്തിന്‍റെ സാക്ഷി.

ഉത്തരേന്ത്യയില്‍ ഏറ്റവുമധികം വര്‍ഗീയ കലാപങ്ങള്‍ റിപ്പോര്‍ട്ടു ചെയ്ത ഇന്ത്യന്‍ എക്‌സപ്രസ് മുന്‍ കറസ്‌പോണ്ടന്‍റെ് ബാബു ജോസഫ് മാളിയേക്കന്‍ സംസാരിക്കുന്നു. ന്യൂഡല്‍ഹി: ഒരു ദിവസം രാവിലെ മുറ്റത്തു നിന്നും കരച്ചിലും ബഹളവും കേട്ടാണ് ഞാനുണര്‍ന്നത്. ”ഞങ്ങളുടെ

Read More »

കേരള മോഡലും കോവിഡും

കോവിഡിനെ പ്രതിരോധിക്കുന്നതില്‍ നേടിയെടുത്ത ഐതിഹാസികമായ വിജയം നമ്മുടെ കൊച്ചുസംസ്ഥാനത്തിന്‌ ആഗോളതലത്തില്‍ നേടിത്തന്ന `മൈലേജ്‌’ വളരെ വലുതാണ്‌. വികസിത രാജ്യങ്ങളിലെ ആരോഗ്യ പരിരക്ഷാ മാതൃകകളുടെ ദൗര്‍ബല്യം എത്രത്തോളമാണെന്ന്‌ കോവിഡ്‌ എന്ന ആഗോള വ്യാധി ലോകത്തിന്‌ കാട്ടികൊടുത്തപ്പോള്‍

Read More »

വിദ്യാർത്ഥിനിയുടെ മരണം -ഒരു നിഷ്പക്ഷ കുറിപ്പ്

” ഞാൻ പോകുന്നു ” ഇത്രയും മാത്രമാണ് ദേവികയുടെ ആത്മഹത്യകുറിപ്പ്. നിർഭാഗ്യവശാൽ ആ കുറിപ്പിന്റെ പേരിലല്ല ഇവിടെ ചർച്ചകൾ നടക്കുന്നത്…. ! പകരം മാധ്യമങ്ങളും തല്പരകക്ഷികളും കൂടി ഒരു അജണ്ടയുണ്ടാക്കി അത് പൊതുബോധത്തിലേക്ക് കുത്തിവെക്കുകയാണ്.

Read More »

ഇന്ന് കലൈഞ്ജറുടെ കരുണാനിധിയുടെ നൂറാം ജന്മദിനം…

കലൈഞ്ജർ എന്ന എം. കരുണാനിധി 1924 ജൂൺ 3 ആം തിയതി നാകപട്ടണം ജില്ലയിലെ തിരുവാരൂരിനടുത്തുള്ള തിരുക്കുവളൈയിൽ മുത്തുവേലരുടെയും അഞ്ജുകം അമ്മയാരുടെയും മകനായി ജനിച്ചു. തമിഴ്‌നാടിന്റെ മുൻ മുഖ്യമന്ത്രിയും, ദ്രാവിഡ മുന്നേറ്റ കഴകം പാർട്ടിയുടെ

Read More »

നിറം മാറുന്ന പൂർവയിനം മത്സ്യത്തെ കണ്ടെത്തി

കൊച്ചി: നിമിഷങ്ങൾക്കുള്ളിൽ നിറം മാറാൻ കഴിവുള്ള അപൂർവയിനം മത്സ്യത്തെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ (സി.എം.എഫ.്ആർ.ഐ) ഗവേഷകർ കണ്ടെത്തി. സ്‌കോർപിയോൺ മത്സ്യ വിഭാഗത്തിൽപ്പെട്ട അപൂർവമായ ‘ബാൻഡ്‌ടെയിൽ സ്‌കോർപിയോൺ’ മത്സ്യത്തെയാണ് തമിഴ്‌നാട്ടിലെ രാമേശ്വരത്തിന് സമീപം സേതുക്കരൈ

Read More »

ഫെബ്രുവരി 14 ലോക പ്രണയ ദിനം.ഇ വിടെ നമ്മൾ ,ഈ ദിനം ആഘോഷിക്കേണ്ടത് എപ്രകാരമാണ് ..?

ഇന്നത്തെ ലോകത്തിനു യഥാർഥത്തിൽ , പ്രണയമോ അതോ കരുണയോ വേണ്ടത് ? പ്രണയത്തെക്കാൾ ആവശ്യം കരുണ തന്നെയെന്നു നമുക്കറിയാം.കാരണം , കരുണ തന്നെ മൂല്യം അർഹിക്കുന്നു ,പ്രണയത്തേക്കാൾ … കരുണ നഷ്ട്ടപ്പെട്ട ഒരു ലോകത്തിൻറെ

Read More »

മാറുന്ന വ്യവസ്ഥിതിയും മനുഷ്യാവകാശങ്ങളും

കെ വി സുമിത്ര ദേശീയ സർവ്വദേശീയ തലങ്ങളിൽ ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിൽ ഒന്ന് മനുഷ്യാവകാശങ്ങൾ ആണ്. എന്നാൽ, വ്യത്യസ്ത കാരണങ്ങളാൽ  അത് ഉപയോഗപ്പെടുത്തുകയും ദുരുപയോഗപ്പെടുത്തുകയും ചെയ്യുന്നുണ്ട്.  ഇന്ന് നാം ജീവിക്കുന്ന ലോകം

Read More »