
അങ്കിതയുമായുള്ള ബന്ധം തകര്‍ന്നതില്‍ സുശാന്ത് ഖേദിച്ചിരുന്നുവെന്ന് ഡോക്ടര്‍
Web Desk നടി അങ്കിത ലോഖണ്ഡെയുമായുള്ള പ്രണയബന്ധം തകര്‍ന്നതില്‍ സുശാന്ത് സിങ് പശ്ചാത്തപിച്ചിരുന്നുവെന്ന് നടനെ ചികിത്സിച്ച ഡോക്ടര്‍. സുശാന്തിന്‍റെ മറ്റ് പ്രണയങ്ങള്‍ പരാജയപ്പെട്ടപ്പോഴാണ് അങ്കിതയോളം ആരും തന്നെ സ്നേഹിക്കുന്നില്ലെന്ന് സുശാന്ത് മനസ്സിലാക്കിയതെന്നും ഡോക്ടര്‍ പറഞ്ഞു.പൊലീസിന്‍റെ