
‘എന്നെപ്പോലുള്ളവരെ സ്വപ്നങ്ങളില്‍ എത്തിക്കേണ്ട കൈകള്‍ ആയിരുന്നു’; വികാരനിര്‍ഭരയായി കണ്ണമ്മ
Web Desk ‘അയ്യപ്പനും കോശിയും’ എന്ന മനോഹര ചിത്രം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചാണ് മലയാളത്തിന്‍റെ പ്രിയ സംവിധായകന്‍ സച്ചി യാത്രയായത്. രാഷ്ട്രീയവും ജാതീയതയും തുറന്നുപറഞ്ഞ ചിത്രത്തിലൂടെ ഒരു നായികയെ കൂടി സംവിധായകന്‍ സമ്മാനിച്ചിരുന്നു. ഗൌരി നന്ദ…














