
നിഫ്‌റ്റി 10,800ന് മുകളില്‍ ക്ലോസ് ചെയ്‌തു
മുംബൈ: ഓഹരി വിപണി നേട്ടത്തോടെ ഈയാഴ്‌ചയിലെ ആദ്യ വ്യാപാര ദിനത്തില്‍ ക്ലോസ് ചെയ്‌തു. നിഫ്‌റ്റിക്ക് 10,800ന് മുകളില്‍ വ്യാപാരം അവസാനിപ്പിക്കാന്‍ സാധിച്ചു. സെന്‍സെക്‌സില്‍ 99.36 പോയിന്റ് നേട്ടമാണ് ഇന്നുണ്ടായത്. നിഫ്‌റ്റി 34.70 പോയിന്റും ഉയര്‍ന്നു.





























