
സെന്‍സെക്‌സ് 394 പോയിന്റ് ഇടിഞ്ഞു
ടാറ്റാ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, വിപ്രോ എന്നിവയാണ് നിഫ്‌റ്റിയിലെ ഏറ്റവും നഷ്‌ടം നേരിട്ട അഞ്ച് ഓഹരികള്‍.

ടാറ്റാ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, വിപ്രോ എന്നിവയാണ് നിഫ്‌റ്റിയിലെ ഏറ്റവും നഷ്‌ടം നേരിട്ട അഞ്ച് ഓഹരികള്‍.

കെ.അരവിന്ദ് സ്വര്‍ണാഭരണങ്ങള്‍ പോലെ വില പിടിപ്പുള്ള വസ്തുക്കള്‍ വീടുകളില്‍ സൂക്ഷിക്കുന്നതിന് പകരം ബാങ്ക് ലോക്കറുകളില്‍ സൂക്ഷിക്കാനാണ് മിക്കവരും താല്‍പ്പര്യപ്പെടുന്നത്. എന്നാല്‍ ബാങ്ക് ലോക്കറുകളില്‍ നിങ്ങളുടെ വില പിടിപ്പുള്ള വസ്തുക്കള്‍ എത്രത്തോളം സുരക്ഷിതമാണ്? ബാങ്ക് ലോക്കറുകളിലാണ്

വിവിധ വിഷയങ്ങളിലുള്ള പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ആറാം ധനകാര്യ കമ്മീഷന് സമർപ്പിക്കാം. സെക്രട്ടറി, ആറാം സംസ്ഥാന ധനകാര്യ കമ്മീഷൻ, റൂം നം.606 എ, ആറാം നില, അനക്‌സ്-1, ഗവ.സെക്രട്ടറിയേറ്റ് എന്ന വിലാസത്തിൽ തപാൽ മാർഗ്ഗമോ

കൊച്ചി: നടപ്പുസാമ്പത്തിവർഷത്തിലെ ആദ്യക്വാർട്ടറിൽ തൃശൂർ ആസ്ഥാനമായ സി.എസ്.ബി ബാങ്ക് 53.6 കോടി കോടി രൂപ അറ്റാദായം നേടി. മുൻവർഷം ഇതേ കാലയളവിൽ 19.5 കോടി രൂപയായിരുന്ന അറ്റാദായം. ബാങ്കിന്റെ പ്രവർത്തനലാഭം മുൻവർഷത്തെ 40.1 കോടി

കൊച്ചി: അന്താരാഷ്ട്ര വിപണിയിലെ കനത്ത മത്സരങ്ങൾക്കിടയിലും ഉയർന്ന ഗുണമേന്മയും ഗുണനിലവാരവും നിലനിർത്തി 2019- 20 സാമ്പത്തിക വർഷത്തിൽ ഇന്ത്യ സുഗന്ധവ്യഞ്ജന കയറ്റുമതിയിലൂടെ 21515.4 കോടി രൂപ (3033.44 മില്ല്യൺ യു.എസ്‌ഡോളർ) കൈവരിച്ചു. സുഗന്ധവ്യഞ്ജന

സെന്‍സെക്‌സ് 86 പോയിന്റും നിഫ്‌റ്റി 23 പോയിന്റും ഉയര്‍ന്നു. നിഫ്‌റ്റി 11,400 പോയിന്റിന് മുകളില്‍ ക്ലോസ് ചെയ്‌തത് ഓഹരി വിപണി കുതിപ്പ് തുടരുമെന്ന സൂചനയാണ് നല്‍കുന്നത്.

പ്രതിമാസം പ്രീമിയം അടയ്ക്കുമ്പോള്‍ അടിസ്ഥാന പ്രീമിയത്തില്‍ വര്‍ധനയുണ്ടാകില്ലെങ്കിലും വാര്‍ഷികാടിസ്ഥാനത്തില്‍ അടയ്ക്കുമ്പോള്‍ വരുന്ന മൊത്തം പ്രീമിയവുമായി താരതമ്യം ചെയ്യുമ്പോള്‍ നേരിയ വര്‍ധനയുണ്ടാകാം.

ബിപിസിഎല്‍, ടെക് മഹീന്ദ്ര, സിപ്ല, എച്ച്‌സിഎല്‍ ടെക്, ഗെയില്‍ എന്നിവയാണ് നിഫ്‌റ്റിയിലെ ഏറ്റവും നഷ്‌ടം നേരിട്ട അഞ്ച് ഓഹരികള്‍. ബിപിസിഎല്‍ 1.39 ശതമാനം ഇടിവ് നേരിട്ടു.

ഫണ്ട് മാനേജര്‍ സജീവമായി കൈകാര്യം ചെയ്യുന്ന സ്‌കീമുകളില്‍ മാനേജറുടെ തിരഞ്ഞെടുപ്പ് വൈഭവം പ്രകടന മികവ് ഉയര്‍ത്താന്‍ സഹായകമായ ഘടകമാണ്

നിഫ്റ്റിയില്‍ ഉള്‍പ്പെട്ട 39 ഓഹരികള്‍ നേട്ടം രേഖപ്പെടുത്തിയപ്പോള്‍ 11 ഓഹരികള്‍ നഷ്‌ടം നേരിട്ടു

ഓഗസ്റ്റ് ഏഴിന് ഏറ്റവും ഉയര്‍ന്ന വിലയായ 42,000 രൂപയിലെത്തിയശേഷം തുടര്‍ച്ചയായി വിലകുറയുകയാണ്. പവന്റെ ഉയര്‍ന്ന വിലയില്‍നിന്ന് 1,800 രൂപയാണ് ഇതോടെ കുറഞ്ഞത്.

കോവിഡ് നമ്മുടെ എത്രയോ കാലമായി തുടരുന്ന ചില ശീലങ്ങളെയാണ് മാറ്റിമറിച്ചത്. പുതിയ മാര്‍ഗങ്ങള്‍ പരീക്ഷിക്കാന്‍ പലരും നിര്‍ബന്ധിതരായി.

എം. ജീവൻലാൽ വൈറസിനെ ചെറുക്കുന്ന എക്‌സിയേല മെഡിക്കൽ മാസ്‌കുകൾ കൊച്ചി: 99 ശതമാനം സൂക്ഷ്മജീവികളേയും ചെറുക്കുന്ന എക്‌സിയേല മെഡിക്കൽ മാസ്‌കുകൾ വിപണിയിലെത്തി. കൊരട്ടിയിലെ കിൻഫ്രാ പാർക്കിലുള്ള എക്‌സിയേല ഹെൽത്ത് കെയർ ഇൻഡസ്ട്രീസിലാണ് മാസ്‌ക് നിർമ്മിക്കുന്നത്.

കെ.അരവിന്ദ് ഒരു നിശ്ചിത റേഞ്ചിനുള്ളില്‍ നിന്നുകൊണ്ട് ഓഹരി വിപണി വ്യാപാരം ചെയ്യുന്നതാണ് ഈയാഴ്‌ച കണ്ടത്. 11,377 പോയിന്റില്‍ നിഫ്‌റ്റിക്കുള്ള ശക്തമായ സമ്മര്‍ദം ഭേദിക്കാന്‍ സാധിച്ചില്ല. ചൊവ്വാഴ്‌ച ഈ നിലവാരത്തിന് അടുത്തെത്തിയെങ്കിലും വില്‍പ്പന സമ്മര്‍ദത്തെ തുടര്‍ന്ന്

കെ.അരവിന്ദ് കഴിഞ്ഞയാഴ്‌ച ഈ പംക്തിയില്‍ എഴുതിയ `അന്ന് ശീതസമരം, ഇന്ന് വ്യാപാരയുദ്ധം’ എന്ന ലേഖനത്തിന് ലഭിച്ച പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലുള്ള ഒരു അനുബന്ധ കുറിപ്പാണ് ഇത്. മൂന്ന് പതിറ്റാണ്ട് മുമ്പ് നിലനിന്ന ശീത സമരവും ഇന്ന്

സേവിംങ് അക്കൗണ്ട് ഉടമകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ബാങ്കുകൾ . അക്കൗണ്ട് നമ്പറിനനുസരിച്ച് ബാങ്കില്‍ എത്താന്‍ സമയം നിശ്ചയിച്ച് സംസ്ഥാന തല ബാങ്കേഴ്സ് സമിതി സര്‍ക്കുലര്‍ ഇറക്കി. അടുത്ത തിങ്കളാഴ്ച മുതലാണ് ബാങ്കുകളില്‍ നിയന്ത്രണം

നിഫ്റ്റി 122 പോയിന്റാണ് ഇന്ന് ഇടിഞ്ഞത്. 11,178.40 പോയിന്റിലാണ് നിഫ്‌റ്റി ക്ലോസ് ചെയ്‌തത്. 11,366.25 പോയിന്റ് വരെ വ്യാപാരത്തിനിടെ ഉയര്‍ന്ന നിഫ്‌റ്റി അതിനു ശേഷം 250 പോയിന്റിലേറെ ഒരു ഘട്ടത്തില്‍ ഇടിഞ്ഞു. 11,111.45 പോയിന്റ് ആണ് നിഫ്‌റ്റിയുടെ ഇന്നത്തെ ഏറ്റവും താഴ്‌ന്ന വ്യാപാര നില.

കെ.അരവിന്ദ് റിപ്പോ നിരക്ക് 4 ശതമാനമായി കുറഞ്ഞിരിക്കുന്ന സാഹചര്യം വായ്‌പയെടുക്കുന്നവര്‍ക്കും വായ്‌പയെടുത്തവര്‍ക്കും ഗുണകരമാണെങ്കിലും നിശ്ചിത വരുമാനത്തിനായി ബാങ്ക് ഫിക്‌സഡ് ഡെപ്പോസിറ്റുകളില്‍ നിക്ഷേപിക്കുന്നവരെ ദോഷകരമായാണ് ബാധിച്ചിരിക്കുന്നത്. ബാങ്കുകളുടെ ഫിക്‌സഡ് ഡെപ്പോസിറ്റുകളില്‍ നിക്ഷേപിക്കുന്നവര്‍ക്ക് ലഭിക്കുന്നത് താതതമ്യേന കുറഞ്ഞ

പാന്‍കാര്‍ഡ് നഷ്ടപ്പെടുകയോ കേടുപാട് വരികയോ ചെയ്താല്‍ എളുപ്പത്തില്‍ അതിന്റെ റീപ്രിന്റ് ഓണ്‍ലൈനില്‍ എടുക്കാന്‍ സാധിക്കും

മുംബൈ: ഓഹരി വിപണി തുടര്‍ച്ചയായ രണ്ടാം ദിവസവും നഷ്‌ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. രാവിലെ നേട്ടത്തോടെ തുടങ്ങിയ വിപണി കടുത്ത ചാഞ്ചാട്ടത്തിലൂയാണ് കടന്നുപോയത്. ഉയര്‍ന്ന നിലവാരത്തിലെ ലാഭമെടുപ്പാണ് വിപണിയിലെ ചാഞ്ചാട്ടത്തിന് കാരണമായത്. സെന്‍സെക്‌സ് 59

പോളിസി എടുത്ത് ഏതാനും മാസങ്ങള്‍ ക്കുള്ളില്‍ ഉന്നയിക്കപ്പെടുന്ന ക്ലെയിമുകളുടെ കാര്യത്തില്‍ നേരത്തെ നിലനിന്നിരുന്ന അസുഖമാണോയെന്ന് ഇന്‍ഷുറന്‍സ് കമ്പനി സംശയം ഉന്നയിക്കുകയും തര്‍ക്കം ഉണ്ടാകുകയും ചെയ്യാറുണ്ട്.

കോട്ടക്ക് മഹീന്ദ്ര ബാങ്ക്, സണ്‍ ഫാര്‍മ, സിപ്ല, ബ്രിട്ടാനിയ, ഡോ.റെഡ്ഡീസ് ലബോറട്ടറീസ് എന്നിവയാണ് നിഫ്‌റ്റിയിലെ ഏറ്റവും നഷ്‌ടം നേരിട്ട 5 ഓഹരികള്‍.

കൊച്ചി: എക്കാലത്തെയും റെക്കോര്‍ഡ് നിരക്ക് രേഖപ്പെടുത്തിയ സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തി. പവന് 1,600 രൂപ കുറഞ്ഞ് 39,200 രൂപയായി. ഗ്രാമിന് 200 രൂപ കുറഞ്ഞ് 4,900 രൂപയായി. നാല് ദിവസം കൊണ്ട്

മുംബൈ: ഓഹരി വിപണിയില്‍ നിക്ഷേപക സ്ഥാപനങ്ങളുടെ താല്‍പ്പര്യം വര്‍ധിച്ചതിനെ തുടര്‍ന്ന് തുടര്‍ച്ചയായി ആറാമത്തെ ദിവസവും നിഫ്‌റ്റി മുന്നേറ്റം രേഖപ്പെടുത്തി. സെന്‍സെക്‌സ് തുടര്‍ച്ചയായി നാലാമത്തെ ദിവസമാണ് നേട്ടം കൊയ്‌തത്. കോവിഡ് വാക്‌സിന് റഷ്യ അനുമതി

ഒരു ഫണ്ട് നിക്ഷേപിക്കാനായി തിരഞ്ഞെടുക്കുമ്പോള്‍ ആ ഫണ്ടിന്റെ പ്രകടന സ്ഥിരതയും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള നേട്ടത്തിലെ മികവുമാണ് കണക്കിലെടുക്കേണ്ടത്.

മുംബൈ: ഈയാഴ്‌ചയിലെ ആദ്യത്തെ വ്യാപാരദിനത്തില്‍ നേട്ടത്തോടെ ഓഹരി വിപണി ക്ലോസ് ചെയ്‌തു. സെന്‍സെക്‌സ് 172 പോയിന്റും നിഫ്‌റ്റി 56 പോയിന്റുമാണ് ഇന്ന് ഉയര്‍ന്നത്. 38,212 പോയിന്റിലാണ് സെന്‍സെക്‌സ് ഇന്ന് ക്ലോസ് ചെയ്‌തത്. 38,430

ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളെ കോവിഡ് ഭീതിയും ലോക്ഡൗണും മൊറട്ടോറിയവും ഏറെ പ്രതികൂലമായാണ് ബാധിച്ചത്.

എം. ജീവൻലാൽ ഗോദ്‌റേജ് വൈറോഷീൽഡ് കോവിഡ് മഹാമാരിയെ തുടർന്ന് ആരോഗ്യ, സുരക്ഷാ കാര്യങ്ങളിൽ ജാഗരൂകരായ ജനങ്ങൾക്ക് വേണ്ടി വൈറോഷീൽഡ് അനുനശീകരണ ഉപകരണം ഗോദ്‌റേജ് അപ്‌ളയൻസസ് വിപണിയിലിറക്കി. യു.വി.സി സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിൽ അണുനശീകരണം നടത്തുന്ന ഗോദ്‌റേജ്

കെ.അരവിന്ദ് പോയ വാരം ഓഹരി വിപണി വില്‍പ്പനയോടെയാണ് തുടക്കമിട്ടത്. ജൂലായ് 31 ന് വന്ന റിലയന്‍സ് ഇന്റസ്‌ട്രീസിന്റെ പ്രവര്‍ത്തന ഫലം മികച്ചതായിരുന്നെങ്കിലും അതൊന്നും ഓഹരി വിപണിയെ തിങ്കളാഴ്‌ചത്തെ ഇടിവില്‍ നിന്നും പിന്തിരിപ്പിച്ചില്ല. മികച്ച

കെ.അരവിന്ദ് കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന ദശകത്തിലാണ് കാപ്പിറ്റലിസം ഒരു പൊതുലോകക്രമത്തിന്റെ മുഖമുദ്രയാകുന്ന പ്രക്രിയ ആരംഭിച്ചത്. 1991ല്‍ സോവിയറ്റ് യൂണിയനും പിന്നാലെ മറ്റ് ഭൂരിഭാഗം സോഷ്യലിസ്റ്റ് രാജ്യങ്ങളും ഇല്ലാതായതോടെ ശീതസമരത്തിന് അന്ത്യം കുറിക്കുകയും സോഷ്യലിസം എന്നറിയപ്പെട്ടിരുന്ന

ചില ഫാര്‍മ ഓഹരികളും നേട്ടമുണ്ടാക്കി. ആല്‍കം ലാബ്സ് 4.44 ശതമാനവും ദിവിസ് ലാബ് 2.46 ശമാനവും ഉയര്‍ന്നു. ആല്‍കം ലാബ്സ്, ദിവിസ് ലാബ്, സിപ്ല, ഡോ.റെഡ്ഢീസ്, അര്‍ബിന്ദോ ഫാര്‍മ എന്നീ ഓഹരികള്‍ ഇന്ന് 52 ആഴ്ചത്തെ പുതിയ ഉയര്‍ന്ന വില രേഖപ്പെടുത്തി.

2008ലെ സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്ത് ഓഹരി വിപണി തകര്‍ച്ച നേരിട്ടപ്പോഴാണ് എല്‍ഐസി ഇടിവുകളില്‍ വാങ്ങുക എന്ന രീതി ആരംഭിച്ചത്. അതുവരെ വിപണി ഇടിയുന്ന സമയത്ത് സാധാരണ ചെറുകിട നിക്ഷേപകര്‍ ചെയ്യുന്നതു പോലെ നിക്ഷേപ സ്ഥാപനങ്ങളും വില്‍പ്പന നടത്തുകയാണ് ചെയ്യാറുള്ളത്.