
കോള്‍ഡ് വാട്ടര്‍ ഐസ്‌ക്രീം മിക്‌സുമായി ചോസന്‍ ഫുഡ്‌സ്
കൊച്ചി : പാല്‍ ഉപയോഗിക്കാതെ തണുത്ത വെള്ളത്തില്‍ വളരെയെളുപ്പം രുചികരമായ ഐസ്‌ക്രീം തയ്യാറാക്കുന്നതിനുള്ള കോള്‍ഡ് വാട്ടര്‍ ഐസ്‌ക്രീം മിക്‌സ് വിപണിയിലെത്തുന്നു. കേരളത്തിലെ പ്രമുഖ ഭക്ഷ്യോത്പന്ന നിര്‍മ്മാതാക്കളായ ചോസന്‍ ഫുഡ്‌സ് ആണ് ഇന്ത്യയില്‍ ആദ്യമായി ഗാര്‍ഹിക






























