ഓഹരി വിപണിയില്‍ ഇടിവിന് വിരാമം ; സെന്‍സെക്സ് 641 പോയിന്റ് ഉയര്‍ന്നു

sensex 1

ശക്തമായ ഇടിവിനും അതിനു ശേഷമുള്ള നാടകീയമായ കരകയറ്റത്തിനുമാണ് ഇന്ന് ഓഹരി വിപണി സാക്ഷ്യം വഹിച്ചത്. പ്രതികൂലമായ ആഗോള സൂചനകളെ തുടര്‍ന്ന് നഷ്ടത്തോടെ വ്യാപാരം തുടങ്ങിയ ഓഹരി വിപണി വ്യാപാരത്തിന്റെ ആദ്യമണിക്കൂറില്‍ ശക്തമായ ഇടിവാണ് നേരിട്ടത്. 14,350 പോയിന്റ് വരെ ഇടിഞ്ഞ നിഫ്റ്റി താഴ്ന്ന നിലയില്‍ നിന്നും 400 പോയിന്റിലേറെയാണ് വ്യാപാരത്തിനിടെ ഉയര്‍ന്നത്.

മുംബൈ: ഓഹരി വിപണി തുടര്‍ച്ചയായ അഞ്ച് ദിവസം നേരിട്ട ഇടിവിന് ഇന്ന് വിരാമം കുറിച്ചു. സെന്‍സെക്സ് 641 പോയിന്റ് ഉയര്‍ന്ന് 49858.24 പോയിന്റിലാണ് ക്ലോസ് ചെയ്തത്.

Also read:  എസ്എസ്എല്‍സി ഫലം നാളെ; ഫലപ്രഖ്യാപനം മൂന്ന് മണിക്ക്

ശക്തമായ ഇടിവിനും അതിനു ശേഷമുള്ള നാടകീയമായ കരകയറ്റത്തിനുമാണ് ഇന്ന് ഓഹരി വിപണി സാക്ഷ്യം വഹിച്ചത്. പ്രതികൂലമായ ആഗോള സൂചനകളെ തുടര്‍ന്ന് നഷ്ടത്തോടെ വ്യാപാരം തുടങ്ങിയ ഓഹരി വിപണി വ്യാപാരത്തിന്റെ ആദ്യമണിക്കൂറില്‍ ശക്തമായ ഇടിവാണ് നേരിട്ടത്. 14,350 പോയിന്റ് വരെ ഇടിഞ്ഞ നിഫ്റ്റി താഴ്ന്ന നിലയില്‍ നിന്നും 400 പോയിന്റിലേറെയാണ് വ്യാപാരത്തിനിടെ ഉയര്‍ന്നത്. 14,788 പോയിന്റ് വരെ ഉയര്‍ന്ന നിഫ്റ്റി 1.28 ശതമാനം നേട്ടത്തോടെ 14,744ലാണ് ക്ലോസ് ചെയ്തത്.

Also read:  തിരുവല്ല സ്റ്റേഷനില്‍ യുവതി ട്രെയിനില്‍ നിന്ന് വീണ് മരിച്ചു

എഫ്ടിഎസ്ഇയുടെ റീബാലന്‍സിംഗാണ് വിപണിയികെ കരകയറ്റത്തിന് വഴിയൊരുക്കിയത്. റീബാലന്‍സിംഗിനെ തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് 800 ദശലക്ഷം മുതല്‍ 900 ദശലക്ഷം വരെ ഡോളര്‍ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്.

അതേ സമയം ഈയാഴ്ച പൊതുവെ വിപണി നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഈയാഴ്ച സെന്‍സെക്സും നിഫ്റ്റിയും രണ്ട് ശതമാനം വീതം നഷ്ടം നേരിട്ടു.

Also read:  പ്രവാസികൾക്ക് തിരിച്ചടി: പണം അയയ്ക്കുന്നതിന് 5% നികുതി; യുഎസ് നിയമനിർമാണം മലയാളികൾക്കും ആഘാതം

നിഫ്റ്റി എഫ്എംസിജി സൂചിക 2.4 ശതമാനവും മെറ്റല്‍ സൂചിക 2.1 ശതമാനവുമാണ് ഇന്ന് ഉയര്‍ന്നത്. പൊതുമേഖലാ ബാങ്ക് സൂചിക 1.5 ശതമാനവും ഫാര്‍മ സൂചിക 1.3 ശതമാനവും ഉയര്‍ന്നു.

നിഫ്റ്റി മിഡ്കാപ് സൂചിക 1.2 ശതമാനവും സ്മോള്‍കാപ് സൂചിക 0.7 ശതമാനവും നേട്ടം രേഖപ്പെടുത്തി. നിഫ്റ്റിയിലെ 1011 ഓഹരികള്‍ നേട്ടത്തിലായപ്പോള്‍ 868 ഓഹരികള്‍ നഷ്ടം നേരിട്ടു.

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES