
ഇസാഫ് ബാങ്ക് മുൻഗണനാ ഓഹരി വിൽപ്പനയിലൂടെ 162 കോടി സമാഹരിച്ചു
കൊച്ചി: മുൻഗണനാ ഓഹരി വിൽപ്പനയിലൂടെ ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് 162 കോടി രൂപ സമാഹരിച്ചു. നിലവിലുള്ള നിക്ഷേപകരുൾപ്പെടെ യോഗ്യരായ (എച്.എൻ.ഐ) നിക്ഷേപകർക്കു വേണ്ടി ആകെ 2.18 കോടി രൂപയുടെ ഓഹരികളാണ് മുൻഗണനാ വിഭാഗത്തിൽ





























