Category: Market

ഓഹരി വിപണിയില്‍ കാളകളുടെ മേധാവിത്തം

ആത്യന്തികമായി ധനപ്രവാഹമാണ്‌ വിപണിയുടെ കുതിപ്പിനെ നയിക്കുന്ന ഘടകം. അതിനാല്‍ ഓരോ ഇടിവിലും വാങ്ങുക എന്ന രീതിയാണ്‌ ഈ വിപണിയില്‍ നിക്ഷേപകര്‍ പിന്തുടരേണ്ടത്‌.

Read More »

കോവിഡിനെ ചെറുക്കാന്‍ ടാബ്‌ലെറ്റ് സോപ്പ് നിര്‍മ്മിച്ച് മലയാളി

ഒരു പ്രാവശ്യം കൈ കഴുകുന്നതിനാവശ്യമായ ഗുളികയുടെ വലിപ്പത്തിലുള്ള കുഞ്ഞുസോപ്പുകട്ടകളാണ് ഗുളികകള്‍ പോലെതന്നെ അടര്‍ത്തിയെടുക്കാവുന്ന ബ്ലിസ്റ്റര്‍ പാക്കില്‍ എത്തിയിരിക്കുന്നത്.

Read More »

ഉത്പാദനം കുറഞ്ഞു, ഡിമാന്‍ഡ് കൂടി; സംസ്ഥാനത്ത് പൊന്നിന്‍ വില മറികടന്ന് മുല്ലപ്പൂ

കഴിഞ്ഞ മാസം 2500ല്‍ താഴെയായിരുന്നു മുല്ലപ്പൂവിന്റെ വില. കനത്തമഞ്ഞും ഇടക്കാലമഴയും തമിഴ്‌നാട്ടിലെ മുല്ലകൃഷിയെ ബാധിച്ചു

Read More »

മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്ന് ലാഭമെടുക്കേണ്ടത് എപ്പോള്‍?

ഓഹരി നിക്ഷേപത്തില്‍ നിന്നും വ്യത്യസ്തമായി സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ (എസ്ഐപി) വഴി നിക്ഷേപിക്കുന്നതാണ് മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിനുള്ള ഏറ്റവും അനുയോജ്യമായ മാര്‍ഗം.

Read More »

എല്‍ടി ഫുഡ്‌സ്‌: മികച്ച നേട്ടത്തിന്‌ സാധ്യതയുള്ള സ്‌മോള്‍കാപ്‌ ഓഹരി

ഇന്ത്യയിലെയും വിദേശത്തെയും വിപണികളില്‍ നിന്ന്‌ മികച്ച വരുമാനം ആര്‍ജിക്കാന്‍ എല്‍ടി ഫുഡ്‌സിന്‌ സാധിക്കുന്നു

Read More »

തുടര്‍ച്ചയായി ആറാമത്തെ ദിവസവും ഓഹരി വിപണിക്ക് നേട്ടം

നിഫ്റ്റി ആദ്യമായി 13,900 പോയിന്റിന് മുകളിലേക്ക് നീങ്ങുന്നതിന് ഇന്നലെ സാക്ഷ്യം വഹിച്ച ഓഹരി വിപണി ഇന്ന് 14,000 പോയിന്റിന് തൊട്ടടുത്തെത്തി.

Read More »
class-room-k-aravindh

നിങ്ങള്‍ക്കുമാകാം ഒരു ‘സാറ്റലൈറ്റ്‌ പോര്‍ട്‌ഫോളിയോ’

ടെക്‌നിക്കല്‍ അനാലിസിസിനൊപ്പം ഫണ്ടമെന്റല്‍ അനാലിസിസ്‌ കൂടി പഠിച്ച്‌ മികച്ച ഓഹരികള്‍ തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം

Read More »

വിപണി മുന്നേറ്റം തുടരുന്നു; സെന്‍സെക്‌സ്‌ 529 പോയിന്റ്‌ ഉയര്‍ന്നു

ബാങ്ക്‌, ഫാര്‍മ ഓഹരികള്‍ ശക്തമായ പിന്തുണ വിപണിക്ക്‌ നല്‍കി. നിഫ്‌റ്റി ബാങ്ക്‌ ഇന്‍ഡക്‌സ്‌ 1.93 ശതമാനവും ഫാര്‍മ ഇന്‍ഡക്‌സ്‌1.22 ശതമാനവും നേട്ടം രേഖപ്പെടുത്തി.
അതേ സമയം ഐടി, മീഡിയ, റിയല്‍ എസ്റ്റേറ്റ്‌ ഇന്‍ഡക്‌സുകള്‍ നഷ്‌ടത്തിലായിരുന്നു.

Read More »

ഓഹരി വിപണി തുടര്‍ച്ചയായ രണ്ടാം ദിവസവും നേട്ടത്തില്‍

റിയല്‍ എസ്റ്റേറ്റ് സെക്ടറാണ് ഇന്ന് ഏറ്റവും മികച്ച പ്രകടനം കാഴ്ച വെച്ചത്. നിഫ്റ്റി റിയാല്‍റ്റി ഇന്‍ഡക്സ് 3.74 ശതമാനം ഉയര്‍ന്നു. മീഡിയ. പൊതുമേഖലാ ബാങ്ക്, മെറ്റല്‍, എഫ്എംസിജി ഓഹരികളും മികച്ചുനിന്നു.

Read More »

എസ്ഐപി വഴി എത്ര തുക നിക്ഷേപിക്കണം?

എസ്ഐപി നടത്തുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുന്നുണ്ടെങ്കിലും എസ്ഐപി വഴി നിക്ഷേപിക്കുന്നത് താരതമ്യേന ചെറിയ തുകയാണെന്നാണ് ഇത് വ്യക്തമാക്കുന്നത്.

Read More »

വീണ്ടും കോവിഡ് ഭീതി: സെന്‍സെക്സ് 1400 പോയിന്റ് ഇടിഞ്ഞു

  മുംബൈ: ആറ് ദിവസത്തെ തുടര്‍ച്ചയായ മുന്നേറ്റത്തിനു ശേഷം ഓഹരി വിപണി ഇന്ന് അതിശക്തമായ ഇടിവ് നേരിട്ടു. സെന്‍സെക്സ് 1406 പോയിന്റും നിഫ്റ്റി 432 പോയിന്റുമാണ് ഇന്ന് ഇടിഞ്ഞത്. സെന്‍സെക്സ് 45,553ല്‍ ക്ലോസ് ചെയ്തു.

Read More »

ധനപ്രവാഹത്തിന്റെ കരുത്തില്‍ ഓഹരി വിപണി

കഴിഞ്ഞയാഴ്‌ച ഐടി, ഫാര്‍മ മേഖലകളാണ്‌ പ്രധാനമായും വിപണിയിലെ മുന്നേറ്റത്തിന്‌ സംഭാവന ചെയ്‌തത്‌. ഐടി ഓഹരികള്‍ പോയ വാരം അവസാന ദിവസം ഉണര്‍വ്‌ വീണ്ടെടുത്തു.

Read More »

തുടര്‍ച്ചയായ ആറാം ദിവസവും ഓഹരി വിപണി നേട്ടത്തില്‍

20 പോയിന്റ്‌ ഉയര്‍ന്ന നിഫ്‌റ്റി 13,760ലാണ്‌ ക്ലോസ്‌ ചെയ്‌തത്‌. നിഫ്‌റ്റി വ്യാപാരത്തിനിടെ 13,772 പോയിന്റ്‌ വരെ ഉയര്‍ന്നിരുന്നു. സെന്‍സെക്‌സ്‌ 70 പോയിന്റ്‌ ഉയര്‍ന്ന്‌ 46,960ല്‍ ക്ലോസ്‌ ചെയ്‌തു.

Read More »