
പ്രദേശിക ഉല്‍പന്നങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ജെം; ഉല്പാദക രാഷ്ട്രം സമ്പന്ധിച്ച വിവരം നിര്‍ബന്ധം
Web Desk വാണിജ്യ-വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള ഗവണ്‍മെന്‍റ് ഇ-മാര്‍ക്കറ്റില്‍ (GEM) പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന ഉല്പന്നങ്ങളില്‍ ഉല്പാദക രാഷ്ട്രം സമ്പന്ധിച്ച വിവരങ്ങള്‍ നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍. കേന്ദ്രത്തിന്‍റെ ‘മെയ്ക്ക് ഇൻ ഇന്ത്യ’, ‘ആത്മനിർഭർ ഭാരത്’ പദ്ധതികളെ