Category: Breaking News

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെട്ടിയിട്ട് പീഡിപ്പിച്ചെന്ന പരാതി വ്യാജം; യുവതിക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട് ഹൈക്കോടതി

പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമായിരുന്നുവെന്നും ബന്ധുക്കളുടെ പ്രേരണയാലും അപ്പോഴത്തെ മാനസികനിലകൊണ്ടുമാണ് പരാതി നല്‍കിയതെന്ന് യുവതി ഹൈക്കോടതിയില്‍ സത്യവാങ് മൂലം നല്‍കിയിരുന്നു

Read More »

നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള: പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് മാണി സി കാപ്പന്‍

കോണ്‍ഗ്രസില്‍ ചേരണമെന്ന മുല്ലപ്പളളിയുടെ ആവശ്യം തളളിയാണ് പാല എംഎല്‍എ മാണി സി കാപ്പന്‍ പ്രസിഡന്റ് ആയിട്ടാണ് നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരളാ എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചത്

Read More »

നയം പ്രശ്‌നമെങ്കില്‍ ആദ്യം തന്നെ പറയാമായിരുന്നു: ഇഎംസിസി

മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് കെഎസ്ഐഎന്‍സി എംഡി എന്‍ പ്രശാന്ത് ഒപ്പിട്ട ധാരണാപത്രം സര്‍ക്കാര്‍ റദ്ദാക്കിയത്.

Read More »

വിവാദ ട്രോളര്‍ കരാര്‍ റദ്ദാക്കി; ധാരണാപത്രത്തില്‍ അന്വേഷണം

കരാര്‍ ഒപ്പിടാന്‍ ഉണ്ടായ സാഹചര്യം അന്വേഷിക്കും. ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ ജോസിനാണ് അന്വേഷണ ചുമതല

Read More »

ആലപ്പുഴയില്‍ നിന്നും തട്ടിക്കൊണ്ട് പോയ യുവതിയെ പാലക്കാട് കണ്ടെത്തി

തട്ടിക്കൊണ്ടുപോയ സംഘം തന്നെ ദേശീയപാതയോരത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് ബിന്ദു പോലീസിന് നല്‍കിയിരിക്കുന്ന വിവരം.

Read More »

മാണി സി കാപ്പന്‍ കോണ്‍ഗ്രസിലേക്കില്ല, പുതിയ പാര്‍ട്ടി പ്രഖ്യാപനം ഇന്ന്

കാപ്പന്‍ പോയതില്‍ ക്ഷീണമില്ലെന്ന് എന്‍സിപി നേതൃയോഗം. കാപ്പനൊപ്പം പോയത് അപൂര്‍വം ചിലര്‍ മാത്രമെന്നും യോഗം വിലയിരുത്തി

Read More »

ഭീമ-കൊറേഗാവ് കേസ്: വരവരറാവുവിന് ജാമ്യം

വാദ പ്രതിവാദങ്ങള്‍ക്കിടെ റാവുവിന്റെ പ്രായവും ആരോഗ്യസ്ഥിതിയും മാനിക്കണമെന്ന് പലകുറി കോടതി എന്‍ഐഎയെ ഓര്‍മപ്പെടുത്തിയിരുന്നു. 80 കാരന്റെ ജീവിത നിലവാരമെന്തെന്നും കോടതി എന്‍ഐഎയോട് ചോദിക്കുകയുണ്ടായി. 2018 ആഗസ്റ്റ് 28 നാണ് ഭീമ കൊറേഗാവ് കേസില്‍ വരവരറാവു അറസ്റ്റിലായത്.

Read More »

മാധ്യമങ്ങളുടേത് അധമപ്രചാരണം; മാധ്യമങ്ങളെ വിമര്‍ശിച്ച് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ

ഇഎംസിസി പ്രതിനിധികള്‍ മുഖ്യമന്ത്രിയെ കണ്ടതില്‍ എന്താണ് തെറ്റെന്നും മന്ത്രി ചോദിച്ചു.

Read More »

മത്സ്യബന്ധന പദ്ധതി: കഴിഞ്ഞ മാസമാണ് അറിഞ്ഞതെന്ന് മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളമെന്ന് ചെന്നിത്തല

മത്സ്യബന്ധന പദ്ധതി വിവാദത്തില്‍ സര്‍ക്കാര്‍ കുറ്റം സമ്മതിച്ചു. ധാരണാപത്രം റദ്ദാക്കുമെന്നുള്ള സൂചന അതിന്റെ ഫലമാണ്

Read More »

വിശ്വാസ വോട്ടെടുപ്പില്‍ പരാജയം; പുതുച്ചേരിയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണു

തെരഞ്ഞെടുപ്പിന് രണ്ട് മാസം മാത്രം ബാക്കി നില്‍ക്കെയാണ് പുതുച്ചേരിയില്‍ സര്‍ക്കാര്‍ താഴെ വീണത്

Read More »

ഉദ്യോഗാര്‍ത്ഥികളോട് മോശമായി സംസാരിച്ചിട്ടില്ല; അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേത്: കടകംപള്ളി

ഇന്ന് വൈകിട്ടോടെ വ്യക്തമായ ഉറപ്പ് ലഭിച്ചില്ലെങ്കില്‍ അനിശ്ചിതകാല നിരാഹാരം തുടങ്ങാനാണ് ഉദ്യോഗാര്‍ത്ഥികളുടെ തീരുമാനം

Read More »

ഒരു മന്ത്രി മോശമായി സംസാരിച്ചു; പരാതിയുമായി പി.എസ്.സി ഉദ്യോഗാര്‍ത്ഥികള്‍

10 വര്‍ഷം റാങ്ക് പട്ടിക നീട്ടിയാലും നിങ്ങള്‍ക്ക് നിയമനം കിട്ടുമോ എന്ന് മന്ത്രി ചോദിച്ചുവെന്നാണ് പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ പരാതി

Read More »

കേരളത്തിലേക്കുള്ള റോഡുകള്‍ അടച്ച് കര്‍ണാടക; അതിര്‍ത്തി കടക്കുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നിര്‍ബന്ധം

ദക്ഷിണ കന്നടയോട് ചേര്‍ന്നുള്ള അതിര്‍ത്തികളിലെ 17 പാതകളിലും നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്

Read More »

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം; കല്‍പറ്റയില്‍ രാഹുലിന്റെ ട്രാക്ടര്‍ റാലി

പതിനായിരത്തിലധികമാളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള റാലി ദേശീയ ശ്രദ്ധയിലെത്തിക്കാനാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി തയ്യാറെടുക്കുന്നത്

Read More »

മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം കൂടിയാല്‍ ലോക്ഡൗണ്‍: ഉദ്ദവ് താക്കറെ

ഇപ്പോള്‍ സംസ്ഥാനത്ത് കേസുകളിലുണ്ടാകുന്ന വര്‍ധനവ് കോവിഡ് രണ്ടാം വേവിന്റെ ഭാഗമാണോ അല്ലയോ എന്നെല്ലാം രണ്ടാഴ്ചക്കുള്ളില്‍ അറിയാനാകുമെന്നും ഉദ്ദവ് താക്കറെ

Read More »

ഇന്ധനവില ജിഎസ്ടി പരിധിയില്‍ കൊണ്ടുവരുന്നതില്‍ എതിര്‍പ്പില്ല, അഞ്ച് കൊല്ലം നഷ്ടപരിഹാരം വേണം: തോമസ് ഐസക്

കുതിച്ചുയരുന്ന പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാന്‍ ജി എസ് ടി ബാധകമാക്കുന്നത് കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലും ജി. എസ്. ടി കൗണ്‍സിലും വിശദമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കണമെന്നാണ് ഇന്നലെ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞത്.

Read More »

കേരള സ്വാശ്രയ കോളേജ് നിയമന ഓര്‍ഡിനന്‍സിന് അംഗീകാരം

യു.ജി.സി.യുടെയും സര്‍ക്കാറിന്റേയും പ്രതിനിധികള്‍ ഉള്‍പ്പെടുന്ന റെഗുലേറ്ററി കമ്മിറ്റിയാണ് യോഗ്യതകള്‍ നിശ്ചയിക്കുക. നിലവില്‍ യോഗ്യതയില്ലാത്തവര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് അത് നേടാനുള്ള സാവകാശവും നല്‍കും.

Read More »

സര്‍ക്കാര്‍ തീരുമാനം അനുകൂലമല്ലെങ്കില്‍ നിരാഹാര സമരം നടത്തുമെന്ന് ഉദ്യോഗാര്‍ത്ഥികള്‍

നാളെ വൈകുന്നേരത്തിനുള്ളില്‍ അനുകൂല നിലപാട് ഉണ്ടായില്ലെങ്കില്‍ നിരാഹാര സമരത്തിലേക്ക് കടക്കാനാണ് എല്‍ജിഎസ് ഉദ്യോഗാര്‍ഥികളുടെ തീരുമാനം.

Read More »

ഇ.എം.സി.സി പ്രതിനിധികള്‍ പ്രതിപക്ഷ നേതാവുമായി ചേര്‍ന്ന് കഥകള്‍ മെനയുന്നു: മേഴ്‌സിക്കുട്ടിയമ്മ

ഇ.എം.സി.സി കമ്ബനിയുടെ പ്രതിനിധികള്‍ തന്നെ കണ്ടിട്ടുണ്ട്. എന്നാല്‍, മുഖ്യമന്ത്രിയെ കണ്ടിട്ടില്ല.

Read More »

എല്ലാം ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവെയ്ക്കാന്‍ മുഖ്യമന്ത്രിക്ക് നാണമില്ല: രമേശ് ചെന്നിത്തല

ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ വ്യവസ്ഥ മുഖ്യമന്ത്രി മറച്ച് വെക്കുന്നെന്ന് ചെന്നിത്തല പറഞ്ഞു.

Read More »

വിശ്വാസ്യതയില്ലാത്ത രേഖകള്‍ ഹാജരാക്കുന്നത് ചെന്നിത്തലയുടെ കൈത്തൊഴില്‍: എ.വിജയരാഘവന്‍

കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മൃദുഹിന്ദുത്വ പ്രചാരകരെന്ന് വിജയരാഘവന്‍ ആവര്‍ത്തിച്ചു. ഇവരെ പ്രചാരണത്തിനിറക്കി വോട്ടു നേടാനാണ് യുഡിഎഫിന്റെ ശ്രമം. ഇത് ജനങ്ങള്‍ തള്ളുമെന്നും വിജയരാഘവന്‍ പറഞ്ഞു.

Read More »

കര്‍ഷകര്‍ക്ക് ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍ പഠിപ്പിച്ച് വിദ്യാര്‍ത്ഥികള്‍

ഫേസ്ബുക്, ട്വിറ്റര്‍ അക്കൗണ്ടുകള്‍ തുറക്കുക, പോസ്റ്റ് ചെയ്യുക, പോസ്റ്റുകള്‍ പങ്കുവെക്കുക, ട്രെന്‍ഡിങ് ടോപ്പിക്കുകള്‍ കണ്ടെത്തുക, കൂട്ടമായി പ്രചാരണം നടത്തുക തുടങ്ങിയ കാര്യങ്ങളാണ് കര്‍ഷകരെ പഠിപ്പിക്കുന്നത്.

Read More »

കര്‍ഷക സമരത്തില്‍ പാകിസ്താന്റെ നുഴഞ്ഞുകയറ്റമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്

കര്‍ഷക പ്രക്ഷോഭം ശക്തമായതിന് ശേഷം പാക്കിസ്ഥാനില്‍ നിന്നും പഞ്ചാബിലേക്ക് ആയുധങ്ങള്‍ ഒഴുകുന്നുവെന്നും അമരീന്ദര്‍ സിംഗ് ആരോപിച്ചു.

Read More »

ആഴക്കടല്‍ മത്സ്യബന്ധന വിവാദം: കൂടുതല്‍ രേഖകള്‍ കൂടി പുറത്ത് വിട്ട് ചെന്നിത്തല

ഇഎംസിസിയുമായി അസന്‍ഡില്‍വെച്ച് ഒപ്പുവെച്ച ധാരണാപത്രവും പള്ളിപ്പുറത്ത് ഭൂമി അനുവദിച്ച സര്‍ക്കാരിന്റെ ഉത്തരവുമാണ് ചെന്നിത്തല പുറത്തുവിട്ടത്.

Read More »