Category: Breaking News

പി.എസ്.സി ഉദ്യോഗാര്‍ത്ഥികളുടെ സമരത്തില്‍ ഇടെപട്ട് മുഖ്യമന്ത്രി; മന്ത്രി എ.കെ ബാലന്‍ ചര്‍ച്ച നടത്തും

സി.പി.ഒ റാങ്ക് ഹോള്‍ഡേഴ്‌സ് ഉന്നയിച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായും തള്ളിയാണ് ഉത്തരവിറക്കിയത്.

Read More »

തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് തയാറാണെന്ന് ചെന്നിത്തലയും മുല്ലപ്പള്ളിയും

നിയമസഭാ തെരഞ്ഞെടുപ്പിന് യുഡിഎഫ് സജ്ജമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എപ്പോള്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും യുഡിഎഫ് സജ്ജമാണെന്നും ചെന്നിത്തല പറഞ്ഞു.

Read More »

പിണറായിക്ക് യോഗിയുടെ കാല്‍ കഴുകിയ വെള്ളം കുടിക്കാനേ യോഗ്യതയുളളുവെന്ന് കെ. സുരേന്ദ്രന്‍

ഭരണ പരാജയം മറച്ചു വെക്കാനാണ് പിണറായി യുപി മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്നതെന്ന് സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Read More »

അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍; ഇന്ത്യ-പാക് ഹോട്ലൈന്‍ പുനസ്ഥാപിച്ചു

വളരെ അപൂര്‍വമായാണ് ഇരു രാജ്യങ്ങളിലേയും മിലിറ്ററി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍മാര്‍ ഹോട്‌ലൈനിലൂടെ ബന്ധപ്പെടുന്നത്

Read More »

സര്‍ക്കാര്‍ അനുമതി ഇല്ല; കൊല്ലം ബൈപ്പാസിലെ ടോള്‍ പിരിവ് തടഞ്ഞ് പോലീസ്

ടോള്‍ പിരിവ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയപാത അതോറിറ്റിക്ക് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ കത്തയച്ചിരുന്നു

Read More »

രാഹുല്‍ഗാന്ധിക്കും യോഗി ആദിത്യനാഥിനും ഒരേവികാരം; ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആരോപണങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി നല്‍കി. കേരളം ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമാണ്

Read More »

ഒടിടിക്ക് ത്രിതല നിയന്ത്രണം; പരാതി പരിഹാര സംവിധാനം വേണമെന്ന് കേന്ദ്രസര്‍ക്കാര്‍

ഒടിടി കമ്പനികള്‍ സ്വയം നിയന്ത്രണ സംവിധാനം ഏര്‍പ്പെടുത്തണം. സമൂഹ മാധ്യമങ്ങളില്‍ സര്‍ക്കാര്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു

Read More »

സിപിഒ ലിസ്റ്റിന്റെ കാലാവധി കഴിഞ്ഞു, ഇനി നിയമനമില്ലെന്ന് സര്‍ക്കാര്‍

ആവശ്യങ്ങളൊന്നും സര്‍ക്കാര്‍ അംഗീകരിക്കാത്ത സാഹചര്യത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടരുമെന്ന് ഉദ്യോഗാര്‍ത്ഥികള്‍ അറിയിച്ചു.

Read More »

കുട്ടികള്‍ക്കെതിരായ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കാന്‍ പുതിയ നടപടിയുമായി ഫേസ്ബുക്ക്

കുട്ടികളെ ഇരയാക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങള്‍ ആളുകള്‍ പങ്കിടുന്നത് തടയുമെന്ന് ഫേസ്ബുക്ക്

Read More »

കര്‍ഷക സമരം: വീണ്ടും ചര്‍ച്ച നടത്താന്‍ കേന്ദ്രം; കര്‍ഷകരെ ക്ഷണിച്ച് കൃഷിമന്ത്രി

നാളെ യുവ കിസാന്‍ ദിവസ് ആചരിക്കുന്നതിന്റെ ഭാഗമായി യുവാക്കള്‍ അതിര്‍ത്തികളില്‍ സമരം നയിക്കും

Read More »

ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകം: 6 എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍; ആലപ്പുഴയില്‍ ഹര്‍ത്താല്‍

കണ്ടാല്‍ അറിയാവുന്ന 16 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു

Read More »

എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല

വിദ്യാഭ്യാസ അവകാശ നിയമത്തിന് വിരുദ്ധമാണ് അധ്യാപകര്‍ മത്സരിക്കുന്ന ചട്ടമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. കഴിഞ്ഞ പത്ത് വര്‍ഷമായി ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് നിര്‍ണായകമായ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

Read More »

സ്വകാര്യവല്‍ക്കരണം വ്യാപകമാക്കാന്‍ പ്രധാനമന്ത്രിയുടെ ആഹ്വാനം

തന്ത്രപ്രധാന മേഖലകളില്‍പ്പോലും ചുരുക്കം പൊതുമേഖലാസ്ഥാപനങ്ങള്‍ മതി. ക്ഷേമപദ്ധതികള്‍ നടപ്പാക്കുകയാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്തമെന്ന് മോദി പറഞ്ഞു.

Read More »

സംസ്ഥാനത്ത് മദ്യവില കുറയാന്‍ സാധ്യത

ജനപ്രിയ ബ്രാന്‍ഡുകള്‍ക്ക് നൂറു രൂപ വരെ വില കൂടി. അധിക നികുതി എത്രനാളത്തേക്കെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നില്ല.മദ്യ നിര്‍മ്മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ദ്ധന കണക്കിലെടുത്ത് അടിസ്ഥാന നിരക്ക് കൂട്ടണമെന്ന് മദ്യ കമ്പനികള്‍ ആവശ്യപ്പെട്ടു.

Read More »