Day: November 26, 2020

കാഴ്ച പരിമിതര്‍ക്കായി ഭരണഘടനാദിന വെബിനാര്‍ സംഘടിപ്പിച്ചു

പൗരന്‍മാര്‍ തങ്ങളുടെ കര്‍ത്തവ്യങ്ങള്‍ സ്വമേധയാ നിര്‍വ്വഹിക്കുന്ന സ്ഥിതിയാണ് വളര്‍ന്നു വരേണ്ടതെന്ന് ഭരണഘടനാ ചുമതലകളെ കുറിച്ച് ക്ലാസ് നയിച്ച അഡ്വ. ജയരാജ് പയസ് പറഞ്ഞു.

Read More »

 യുപിയില്‍ ആറുമാസത്തേക്ക് സമരങ്ങൾ വിലക്കി യോഗി സർക്കാർ

ലഖ്നൗവില്‍ കോവിഡ് കേസുകളില്‍ വന്‍വര്‍ധനയുണ്ടാകുന്നത് മുന്‍നിര്‍ത്തിയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്നാണ് സര്‍ക്കാര്‍ വക്താവിന്റെ പ്രതികരണം

Read More »

മൂല്യങ്ങൾ ഇല്ലാത്ത വിദ്യാഭ്യാസം, വിദ്യാഭ്യാസമാകില്ല:  ഉപരാഷ്ട്രപതി

സാങ്കേതികവിദ്യയുമായി സമരസപ്പെട്ട മൂല്യാധിഷ്ഠിത വിദ്യാഭ്യാസമാണ് കാലഘട്ടത്തിന്റെ ആവശ്യം എന്ന് ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു.

Read More »

ഓണ്‍ലൈന്‍ ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്റ് സിസ്റ്റം ആരംഭിച്ച് ഇന്ത്യന്‍ റെയില്‍വേ

12 ലക്ഷത്തിലധികം വരുന്ന ഗസറ്റഡ് ഇതര ജീവനക്കാരുടെ ഡിജിറ്റൈസ് ചെയ്ത വാര്‍ഷിക പ്രകടന വിലയിരുത്തല്‍ പ്രക്രിയ, എ.പി.എ.ആര്‍. മൊഡ്യൂള്‍ വഴി നിര്‍വ്വഹിക്കും.

Read More »

മറഡോണയ്ക്കായി സ്മാരകമൊരുക്കുമെന്ന് ബോബി ചെമ്മണ്ണൂര്‍

മറഡോണയുടെ ദുഖത്തില്‍ അതീവ ദുഖിതനാണെന്ന് പറഞ്ഞ ബോബി ചെമ്മണ്ണൂര്‍ മറഡോണ തനിക്ക് കളിക്കാരന്‍ മാത്രമല്ല, ഉറ്റസുഹൃത്ത് കൂടിയാണെന്ന് പറഞ്ഞു.

Read More »

സെന്‍സെക്‌സ്‌ 341 പോയിന്റ്‌ ഉയര്‍ന്നു

നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട ഭൂരിഭാഗം ഓഹരികളും ഇന്ന്‌ നേട്ടം രേഖപ്പെടുത്തി. നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട 50 ഓഹരികളില്‍ 42 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 8 ഓഹരികളാണ്‌ നഷ്‌ടത്തിലായത്‌.

Read More »

എസ്.എഫ്.സി. അബുദാബി ഗ്രൂപ്പ് ചെയര്‍മാന്‍ രോഹിത് മുരള്യ വിവാഹിതനായി

കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് നടന്ന വിവാഹച്ചടങ്ങില്‍ വധുവരന്മാരുടെ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു.

Read More »

ഐ.ജി പി വിജയന്റെ പേരില്‍ എഫ്ബി അക്കൗണ്ട് നിര്‍മ്മിച്ചയാള്‍ പിടിയില്‍; ഹണി ട്രാപ്പിലും രണ്ട് പേര്‍ പിടിയില്‍

പതിനേഴ് വയസ്സുള്ള രാജസ്ഥാന്‍കാരനാണ് പിടിയിലായത്. ഐ.ജി പി വിജയന്റെ പേരില്‍ എഫ്.ബി അക്കൗണ്ട് തുടങ്ങി പണം തട്ടാനായിരുന്നു ശ്രമം.

Read More »
local-body-election

ഹരിതചട്ടം കര്‍ശനമായി പാലിക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശം

പ്രകൃതിക്ക് ദോഷകരമായ വസ്തുക്കള്‍ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കി പകരം പുനരുപയോഗ സാധ്യതയുള്ള പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കാന്‍ നിര്‍ദ്ദേശിച്ചാണ് കമ്മീഷന്‍ സര്‍ക്കുലര്‍ പുറത്തിറക്കിയത്.

Read More »

കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗി മരിച്ച സംഭവത്തില്‍ വീഴ്ച്ചയില്ലെന്ന് പോലീസ്

ചികിത്സയില്‍ സംഭവിച്ച അനാസ്ഥ സംബന്ധിച്ച് മെഡിക്കല്‍ കോളേജ് നഴ്‌സിംഗ് ഓഫീസറുടെ ഓഡിയോ പുറത്തായതോടെയാണ് സംഭവം വിവാദമായത്.

Read More »

ഡല്‍ഹി ചലോ മാര്‍ച്ചില്‍ സംഘര്‍ഷം; പോലീസ് ബാരിക്കേഡുകള്‍ പുഴയിലേക്ക് വലിച്ചെറിഞ്ഞ് കര്‍ഷകര്‍

പഞ്ചാബില്‍ നിന്ന് എത്തിയ കര്‍ഷകര്‍ക്ക് നേരെ അംബാലയില്‍ ജലപീരങ്കി പ്രയോഗിച്ചു.

Read More »

ദേശീയ പൊതുപണിമുടക്ക്: ബാങ്കിംഗ് മേഖല നിശ്ചലമായി

ശാഖകളിലേയും വായ്പാ വിതരണ- ഭരണനിര്‍വ്വഹണ-വിദേശനാണ്യ വിനിമയ കാര്യാലയങ്ങളിലേയും ജീവനക്കാരാണ് പണിമുടക്കിയത്. പൊതുമേഖല, സ്വകാര്യ മേഖല, സഹകരണ, ഗ്രാമീണ ബാങ്കുകളിലെ ജീവനക്കാര്‍ സമരത്തില്‍ പങ്കെടുത്തു.

Read More »

സർക്കാർ പ്രതികാര ബുദ്ധിയോടെ പെരുമാറുന്നു: മുസ്​ലീം ലീഗ്

ലീഗ്​ നേതാക്കൾക്കെതിരെ ഉൾപ്പെടെ അന്വേഷണ നടപടികൾക്കിടയിലാണ്​ പ്രതികരണം. പാലാരിവട്ടം അഴിമതി കേസിൽ ലീഗ്​ നേതാവ് മുൻമന്ത്രി വി കെ. ഇബ്രാഹീം കുഞ്ഞും നിക്ഷേപതട്ടിപ്പ്​ കേസിൽ എം സി ഖമറുദ്ദീൻ എംഎൽഎയും അറസ്​റ്റിലായിരുന്നു

Read More »