അബുദാബിയിലെ എസ്.എഫ്.സി. ഗ്രൂപ്പിന്റെ ചെയര്‍മാനും മുരള്യയുടെ മാനേജിംഗ് ഡയറക്ടറും, തിരുവനന്തപുരം കവടിയാര്‍ കെന്സ്ടനന്‍ റോഡില്‍ മുരള്യയില്‍ കെ. മുരളീധരന്റെയും ബീനയുടെയും മകന്‍ രോഹിത് മുരള്യയും, തൃശൂര്‍ തരണ്ടാശ്ശേരി രാഘവന്‍ രഘുലാലിന്റെയും സരിഗയുടെയും മകള്‍ ധനിസ രഘുലാലുമായുള്ള വിവാഹം രാജസ്ഥാനിലെ ഉദയ്പൂര്‍ ഉദയ് വിലാസില്‍വച്ച് നവംബര്‍ 25 ന് നടന്നു.
കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് നടന്ന വിവാഹച്ചടങ്ങില്‍ വധുവരന്മാരുടെ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു.