English हिंदी

Blog

narendra modi pm

 

ഡല്‍ഹി: നരേന്ദ്ര മോദിയെ വധിക്കുമെന്ന് ഫോണിലൂടെ ഭീഷണിമുഴക്കിയ ആൾ പോലീസിന്റെ പിടിയിൽ. ഡൽഹി പൊലീസാണ് പ്രതിയെ പിടികൂടിയത്. നിതിൻ എന്നയാളാണ് ഫോണിൽ വിളിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്നും പോലീസ് കൂട്ടിച്ചേർത്തു.

Also read:  ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വിജയം യുവാക്കള്‍ക്ക് പ്രചോദനാത്മക സന്ദേശം: പ്രധാനമന്ത്രി

മദ്യ ലഹരിയിലിരിക്കെയാണ് ഇയാൾ ഫോൺ വിളിച്ച് പ്രധാനമന്ത്രിയ്ക്ക് നേരെ വധഭീഷണി മുഴക്കിയതെന്നാണ് പ്രാഥമിക വിവരം. ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടാൻ കഴിഞ്ഞത്.