Day: June 29, 2020

വന്ദേ ഭാരത് മിഷൻ : യാത്രക്കാർക്ക് ഇനി നേരിട്ട് ടിക്കറ്റ് എടുക്കാം

Web Desk അബുദാബി: വന്ദേഭാരത് നാലാം ഘട്ട വിമാനങ്ങളില്‍ യു.എ.ഇ ഇന്ത്യൻ എംബസ്സിയുടെ നിയന്ത്രണം പൂർണ്ണമായി ഒഴിവാക്കി . യാത്രക്കാർക്ക് എയര്‍ ഇന്ത്യയുമായി ബന്ധപ്പെട്ട് നേരിട്ട് ടിക്കറ്റ് എടുക്കാൻ സാധിക്കുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. ഞായര്‍

Read More »

എഫ്.എ കപ്പ്: മാഞ്ചസ്റ്റര്‍ യുണൈറ്റഡും ആഴ്‌സനലും സെമിയില്‍

Web Desk ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റയും ആഴ്സണലും എഫ്.എ കപ്പിന്‍റെ സെമിയില്‍ പ്രവേശിച്ചു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ നോര്‍വിച്ച്‌ സിറ്റിയെ പരാജയപ്പെടുത്തിയാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സെമിയില്‍ പ്രവേശിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു യുനൈറ്റഡിന്‍റെ

Read More »

ഷംന കാസിം ബ്ലാക്ക്‌മെയിലിങ് കേസ്: അന്വേഷണം സിനിമാ മേഖലയിലേക്കും

Web Desk കൊച്ചി: ഷംന കാസിം ബ്ലാക്ക്‌മെയിലിങ് കേസിന്റെ അന്വേഷണം സിനിമാ മേഖലയിലേക്കും വ്യാപിപ്പിക്കുന്നു. നാല് താരങ്ങളില്‍ നിന്ന് പോലീസ് വിവരങ്ങള്‍ തേടി. ഷംനയ്‌ക്കൊപ്പം വിദേശത്ത് സ്റ്റേജ് ഷോകളില്‍ പങ്കെടുത്തവരോടാണ് വിവരങ്ങള്‍ തേടിയത്. അന്വേഷണ

Read More »

എസ്.എസ്.എല്‍.സി പരീക്ഷാ ഫലം നാളെ

Web Desk എസ്.എസ്.എല്‍.സി പരീക്ഷാ ഫലം നാളെ ഉച്ചയ്ക്ക് രണ്ട് മണിയോടെ പ്രഖ്യാപിക്കും. കൈറ്റ് ഉള്‍പ്പെടെയുളള സൈറ്റുകളിലൂടെ വിദ്യാര്‍ഥികള്‍ക്ക് ഫലം അറിയാനാകും. www.result.kite.kerala.gov.in എന്ന പ്രത്യേക വെബ് പോര്‍ട്ടല്‍ വഴിയും ‘സഫലം 2020’ എന്ന

Read More »

യുഎഇയിലേക്ക് മടങ്ങിവരുന്ന വിദേശികള്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

Web Desk ദുബായ്: യുഎഇയിലേക്ക് മടങ്ങിവരുന്ന വിദേശികള്‍ക്ക് ജൂലൈ ഒന്നുമുതല്‍ കോവിഡ് നെഗറ്റീസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി. വിദേശികള്‍ യാത്രയ്ക്ക് 72 മണിക്കൂര്‍ മുന്‍പ് നടത്തിയ പരിശോധനാഫലം വിമാനത്താവളങ്ങളില്‍ ഹാജരാക്കണമെന്ന്

Read More »

ചൈനയില്‍ നിന്നും കൊള്ളേണ്ടതും തള്ളേണ്ടതും

2008ലെ ആഗോള സാമ്പത്തിക മാന്ദ്യം ഇന്ത്യയെ കാര്യമായി ബാധിച്ചിരുന്നില്ല. അതിനു പ്രധാന കാരണം കയറ്റുമതി കേന്ദ്രിതമായ സമ്പദ്‌വ്യവസ്ഥ നിലനില്‍ക്കുന്ന ചൈനയെ പോലെ ആഗോള വിപണിയുമായി നാം അത്രയേറെ ബന്ധിതമല്ല എന്നതാണ്‌. അതേ സമയം 2008ലെ

Read More »

കോവിഡ്-19 പ്രതിസന്ധി തുടരുന്നു; ഇന്ത്യയില്‍ കോവിഡ് ബാധിതര്‍ അഞ്ചരലക്ഷത്തോട് അടുക്കുന്നു

Web Desk ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം അഞ്ചരലക്ഷത്തോട് അടുക്കുകയാണ്. നിലവിലെ കോവിഡ് ബാധിതരുടെ എണ്ണം 5,48,318 ആയി ഉയര്‍ന്നു. പ്രതിദിന രോഗബാധിതരുടെ എണ്ണത്തിലും രാജ്യത്ത് വന്‍വര്‍ദ്ധനയാണ് രേഖപ്പെടുത്തുന്നത്. 24 മണിക്കൂറില്‍ 19,459

Read More »

സാങ്കേതിക സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

Web Desk തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല ബുധനാഴ്ച്ച മുതലുള്ള പരീക്ഷകള്‍ മാറ്റി. അവസാന സെമസ്റ്റര്‍ പരീക്ഷയാണ് മാറ്റിവെച്ചത്. പുതിയ തീയതി അക്കാദമിക് കമ്മിറ്റി തീരുമാനിക്കുമെന്ന് വിസി അറിയിച്ചു.

Read More »

രോഗികളായ ആരോഗ്യപ്രവര്‍ത്തകരുടെ സമ്പര്‍ക്ക പട്ടികയില്‍ 21,000ത്തോളം പേര്‍

Web Desk മലപ്പുറം: എടപ്പാളില്‍ കോവിഡ് സ്ഥിരീകരിച്ച 2 ഡോക്ടര്‍മാരുടെയും 3 നഴ്‌സുമാരുടെയും സമ്പര്‍ക്ക പട്ടികയില്‍ 20,000ത്തോളം പേര്‍. രണ്ട് ആശുപത്രികളില്‍ നിന്നാണ് ഇത്രയും സമ്പര്‍ക്കം. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം ആശുപത്രി അധികൃതര്‍ കൈമാറിയ

Read More »

രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ദ്ധിച്ചു

Web Desk ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് അഞ്ചു പൈസയും ഡീസലിന് 13 പൈസയുമാണ് കൂട്ടിയത്.ഇതോടെ ഒരു ലിറ്റര്‍ പെട്രോള്‍ വില 80.43 രൂപയും ഡീസല്‍

Read More »