
കിളിക്കൊഞ്ചലുമായി’ വിക്‌ടേഴ്‌സ് ചാനൽ; 3 വയസ് മുതൽ 6 വയസ്സ് വരെയുള്ള കുട്ടികള്‍ക്കായി പരിപാടികൾ
തിരുവനന്തപുരം: ജൂലൈ 1 മുതല്‍ രാവിലെ 8 മുതല്‍ 8.30 വരെ വിക്‌ടേഴ്‌സ് ചാനല്‍ വഴി 3 വയസ് മുതല്‍ 6 വയസുവരെ പ്രായത്തിലുള്ള കുട്ടികള്‍ക്കായി ‘കിളികൊഞ്ചല്‍’ എന്ന വിനോദ വിജ്ഞാന പരിപാടി സംപ്രേക്ഷണം