Day: June 13, 2020

കേരളഹൗസിലെ ജീവനക്കാര്‍ കോവിഡ് ഭീതിയില്‍

കേരളത്തിലെ ഓഫീസുകളിൽ ഒരാൾക്ക് കോവിഡ് ആകുമ്പോൾ തന്നെ ഓഫീസുകള്‍ അടച്ചു എല്ലാരേയും നിരീക്ഷണത്തിൽ ആക്കുമ്പോൾ, ഇത്ര ഏറെ ഗുരുതരാവസ്ഥയിലായ ഡൽഹി കേരളഹൗസിലെ ഒരു ജീവനക്കാരൻ പനി ബാധിച്ച് ഒരു ഹോസ്പിറ്റലുകളിലും എടുക്കാതെ മരണപെട്ടിട്ടും അടുത്ത

Read More »

എന്താണ്‌ ക്രിപ്‌റ്റോകറന്‍സി?

ഇന്ത്യയില്‍ ബിറ്റ്‌കോയിന്‍ ഉള്‍പ്പെടെയുള്ള ക്രിപ്‌റ്റോകറന്‍സികള്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നു. ക്രിപ്‌റ്റോകറന്‍സികള്‍ക്ക്‌ റിസര്‍ വ്‌ ബാങ്ക്‌ ഏര്‍പ്പെടുത്തിയ വിലക്ക്‌ നീക്കം ചെയ്‌ത സുപ്രിം കോടതി വിധിയെ മറികടക്കാന്‍ നിയമം കൊണ്ടുവരാനാണ്‌ നീക്കം. കള്ളപ്പണത്തിന്റെ വ്യാപനത്തിനും

Read More »

LDF മായി തർക്കമില്ല; UDF മായി ചർച്ച നടത്തി എന്ന വാർത്ത പച്ചക്കള്ളം – R ബാലകൃഷ്ണപിള്ള

Web Desk LDF മായി ഒരു അഭിപ്രായ വ്യത്യാസവുമില്ല തങ്ങൾക്ക്. തന്‍റെ പാർട്ടി LDF നൊപ്പം ഉറച്ചു നിൽക്കും. ഈ കാര്യത്തിൽ അർഥശങ്കക്ക് ഇടയില്ലാത്ത വിധം ഒരു കാര്യം പറയാം. LDF ൽ നിന്ന്

Read More »

മഞ്ഞലോഹത്തില്‍ മഞ്ഞളിച്ച മലയാളിയുടെ മനസ്‌

കഴിഞ്ഞ ദിവസം കേരളത്തിലെ സ്വര്‍ണ വില എക്കാലത്തെയും ഉയര്‍ന്ന വിലയാണ്‌ രേഖപ്പെടുത്തിയത്‌. ആദ്യമായി പവന്‌ വില 35,000 രൂപക്ക്‌ മുകളിലേക്ക്‌ ഉയര്‍ന്നു. രാജ്യാന്തര സ്വര്‍ണ വില ഉയര്‍ന്നതിനൊപ്പം രൂപയുടെ മൂല്യശോഷണം തുടരുന്നതും ഇന്ത്യയില്‍ മഞ്ഞലോഹത്തിന്റെ

Read More »

ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് പെരിന്തല്‍മണ്ണ അഗ്നിശമന ഓഫിസ് അടച്ചു

Web Desk ഒരു ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് പെരിന്തല്‍മണ്ണ അഗ്നിശമന ഓഫിസ് അടച്ചു. ജില്ലാ ഓഫിസറും ഏഴ് ഫയര്‍ സ്റ്റേഷന്‍ ഓഫിസര്‍മാരും ഉള്‍പ്പെടെ 45 പേര്‍ നിരീക്ഷണത്തില്‍. എടപ്പാള്‍ ഗ്രാമപഞ്ചായത്തില ഒരു ഡ്രൈവര്‍ക്കും കോവിഡ്

Read More »

തലച്ചോറിലെ രക്തസ്രാവം; എം.എം. മണിയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി

Web Desk തലച്ചോറിനും തലയോട്ടിക്കുമിടയിലെ രക്തസ്രാവത്തെ തുടർന്നു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മന്ത്രി എം.എം. മണിയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. രക്തസ്രാവത്തെ തുടർന്ന് വെള്ളിയാഴ്ചയാണ് അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ

Read More »

പെട്രോളിനും ഡീസലിനും തുടർച്ചയായ ഏഴാം ദിവസവും വില കൂടി

Web Desk രാജ്യത്ത് തുടർച്ചയായ ഏഴാം ദിവസവും ഇന്ധനവില കൂട്ടി എണ്ണക്കമ്പനികൾ. പെട്രോളിന് ഇന്ന് 59 പൈസയും ഡീസലിന് 55 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പെട്രോളിന് കൂടിയത് 3.91 രൂപയാണ്. ഡീസലിന് 3.81

Read More »

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; രണ്ട് ഭീകരര്‍ കൂടി കൊല്ലപ്പെട്ടു

Web Desk ജമ്മു കശ്മീരില്‍ സൈനികരരും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. കുല്‍ഗം ജില്ലയില്‍ പോലീസും സൈന്യവും സിആര്‍പി.എഫും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. രണ്ട് ഭീകരരെ വധിച്ചു. മേഖലയില്‍ പരിശോധന തുടരുകയാണ്.

Read More »

പ്രവാസി ഇന്ത്യാക്കാര്‍ക്ക് ആശ്വാസം യുഎഇയിലേക്ക് മടങ്ങാന്‍ വിസാ കാലാവധി തടസ്സമാകില്ല

Web Desk യുഎഇ സര്‍ക്കാര്‍ എല്ലാ വിസക്കാര്‍ക്കും ഡിസംബര്‍ അവസാനം വരെ കാലാവധി നീട്ടി നല്‍കിയതിനാല്‍ പ്രവാസി ഇന്ത്യക്കാരുടെ യുഎഇയിലേക്കുള്ള മടക്കയാത്രയ്ക്ക് തടസ്സം ഉണ്ടാവില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. യുഎഇയിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസി ഇന്ത്യക്കാര്‍ക്ക് വലിയ

Read More »

ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം മൂന്നുലക്ഷം കടന്നു

Web Desk രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം മൂന്നുലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 11,458 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് രോഗബാധിതരുടെ എണ്ണം 3.08 ലക്ഷമായത്. ഇന്നലെ മാത്രം 386 പേരാണ് വിവിധ

Read More »