Day: June 11, 2020

കോവിഡ് 19 : ഐടി മേഖലയിൽ 4,500 കോടി രൂപയുടെ വരുമാന നഷ്ടം .വിപണി തിരിച്ചു പിടിക്കാൻ ഒട്ടേറെ അനൂകുല്യങ്ങളും പദ്ധതികളും

കോവിഡ് 19 മൂലം ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ മൂന്നു പാദങ്ങളിലായി ഉദ്ദേശം 4,500 കോടി രൂപയുടെ വരുമാന നഷ്ടമാണ് ഐ. ടി മേഖലയിൽ കണക്കാക്കുന്നത്. 26,000ത്തിലധികം നേരിട്ടുള്ള തൊഴിലും 80,000ത്തോളം പരോക്ഷ തൊഴിലും

Read More »

ഐ. ടി കമ്പനികളുമായി ചേർന്ന് കേരളത്തിൽ “വർക്ക് നിയർ ഹോം ” യൂണിറ്റുകൾ സർക്കാർ ആരംഭിക്കുന്നു : ഇന്ത്യയിലാദ്യം

നെറ്റ് കണക്ഷൻ, കമ്പ്യൂട്ടറുകൾ എന്നിവ ശരിയായി പ്രവർത്തിക്കാത്തതിനാൽ വീട്ടിലിരുന്ന് ജോലി ചെയ്യാൻ ബുദ്ധിമുട്ടുന്ന ഐ. ടി ജീവനക്കാർക്കായി ഐ. ടി കമ്പനികളുമായി ചേർന്ന് സംസ്ഥാന സർക്കാർ വർക്ക് നിയർ ഹോം യൂണിറ്റുകൾ ആരംഭിക്കാൻ സന്നദ്ധമാണെന്ന്

Read More »

ദീർഘദൂര ട്രെയിനുകളിൽ വരുന്നവർ പരിശോധകരുടെ കണ്ണ് വെട്ടിക്കുന്നു : അവർ തോൽപ്പിക്കുന്നത് സ്വന്തം സഹോദരങ്ങളെ – മുഖ്യമന്ത്രി

ദീർഘദൂര ട്രെയിനുകളിൽ വരുന്നവർ ഇടയ്ക്കുള്ള സ്റ്റേഷനിൽ ഇറങ്ങിയ ശേഷം വേറെ ട്രെയിനിൽ യാത്ര ചെയ്യുകയും അതിലൂടെ പരിശോധകരുടെ കണ്ണ് വെട്ടിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം നടപടികൾ സൃഷ്ടിക്കുന്ന ആഘാതം വളരെ വലുതാണ്. അവർ തോൽപ്പിക്കുന്നത് പരിശോധനാ

Read More »

ക്വാറന്റൈൻ മാർഗരേഖകൾ പുതുക്കി കേരളം :വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർ സത്യവാങ്മൂലം നൽകണം

വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്കുള്ള ക്വാറന്റൈൻ മാർഗരേഖ വിദഗ്ധ സമിതിയുടെ നിർദ്ദേശപ്രകാരം പുതുക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിദേശത്തു നിന്നെത്തുന്നവർക്ക് വീടുകളിൽ ക്വാറന്റൈൻ സൗകര്യം ഉണ്ടെങ്കിൽ സത്യവാങ്മൂലം

Read More »
മാസ്‌ക് സംസ്‌കരിക്കുന്ന ബിൻ 19 ഉപകരണം എറണാകുളം ജില്ലാ കളക്ടർ എസ്. സുഹാസ് പുറത്തിറക്കുന്നു

മാസ്‌കുകൾ സംസ്‌കരിക്കാൻ യന്ത്രസംവിധാനം പുറത്തിറക്കി

കൊച്ചി: കോവിഡ് 19 നെ പ്രതിരോധിക്കാൻ സഹായിക്കുന്ന ഉൽപ്പന്നങ്ങൾ വികസിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി മാസ്‌കുകൾ സംസ്‌കരിക്കാനുള്ള യന്ത്രസംവിധനം കൊച്ചി ആസ്ഥാനമായ സ്റ്റാർട്ടപ്പ് സംരംഭമായ വി.എസ്.ടി. മൊബിലിറ്റി സൊല്യൂഷൻസ് പുറത്തിറക്കി. യു.വി. ലൈറ്റ് അധിഷ്ഠിത വിവിധോദ്ദേശ

Read More »

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ബിഗ് ഡെമോ ഡേ സംഘടിപ്പിക്കുന്നു

Web Desk കേരള സ്റ്റാര്‍ട്ടപ് മിഷനും സ്റ്റേറ്റ് ഇന്‍ഡസ്ട്രിയുമായി ചേര്‍ന്ന് ബിഗ് ഡെമോ ഡേ എന്ന പേരില്‍ ജൂണ്‍ 25 മുതല്‍ 30 വരെ 5 ദിവസം നീളുന്ന പരിപാടി സംഘടിപ്പിക്കുന്നു. കോവിഡിന്‍റെ പശ്ചാത്തലത്തില്‍

Read More »

സെന്‍സെക്‌സ്‌ 708 പോയിന്റ്‌ ഇടിഞ്ഞു

മുംബൈ: ഓഹരി സൂചികയായ സെന്‍സെക്‌സ്‌ ഇന്ന്‌ 708 പോയിന്റ്‌ നഷ്‌ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. ലാഭമെടുപ്പാണ്‌ വിപണിയിലെ ഇടിവിന്‌ കാരണമായത്‌. നിഫ്‌റ്റി 10,000 പോയിന്റിന്‌ താഴേക്ക്‌ ഇടിഞ്ഞുവെന്നതാണ്‌ ഇന്നത്തെ പ്രധാന സംഭവ വികാസം. വ്യാപാരം അവസാനിപ്പിക്കുമ്പോള്‍

Read More »

മാറ്റിവച്ച ശ്രീലങ്കന്‍ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് ആഗസ്റ്റ് അഞ്ചിന്

Web Desk കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് രണ്ടുതവണ മാറ്റിവച്ച ശ്രീലങ്കന്‍ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് ആഗസ്ത് അഞ്ചിന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മേധാവി മഹിന്ദ ദേശപ്രിയ.തിരഞ്ഞെടുപ്പ് കമ്മീഷന്‍ മേധാവിയുടെയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങളുടെയും പാര്‍ട്ടി പ്രതിനിധികളുടെയും

Read More »

സാമ്പത്തിക രംഗത്ത് പ്രവാസികളിൽ നിന്നും ക്രിയാത്മകമായ ഇടപെടൽ അനിവാര്യം : സജിത്ത് കുമാർ പി കെ (സിഇഒ & എംഡി, ഐബിഎംസി)

സുമിത്രാ സത്യൻ രാജ്യം കോവിഡ് ഭീഷണി നേരിടുന്ന ഈ സമയത്ത് ഇന്ത്യൻ സാമ്പത്തിക മേഖലയിൽ പ്രവാസികളിൽ നിന്നും ക്രിയാത്മകമായ ഇടപെടൽ അടിയന്തിരമായി ഉണ്ടാവേണ്ടത് അനിവാര്യമാണെന്ന് ഐബിഎംസി സിഇഒ ആൻഡ് എംഡി സജിത്ത് കുമാർ പി

Read More »

ആർ വേണുഗോപാൽ അന്തരിച്ചു

രാഷ്ട്രീയ സ്വയം സേവക സംഘത്തിന്‍റെ മുതിർന്ന പ്രചാരകൻ ആർ വേണുഗോപാൽ (96)അന്തരിച്ചു.ഇന്നലെ രാത്രിയോട് കൂടി എറണാകുളത്തു വെച്ചാണ് മരണപ്പെട്ടത്.വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ദീർഘകാലമായി അദ്ദേഹം ചികിത്സയിലായിരുന്നു.കോഴിക്കോട് നിന്നും പ്രസിദ്ധീകരിക്കുന്ന കേസരി വാരികയുടെ പത്രാധിപരായും

Read More »

“ദൈവമേ കൈതൊഴാം കേൾക്കുമാറാകണം രോഗമാം കൊറോണയെ പോക്കുമാറാക്കണം “

കേരള സംസ്ഥാനം രൂപീകൃതമായതിനു ശേഷം വിദ്യാഭാസ ചരിത്രത്തിൽ ആദ്യമായിരിക്കണം ജൂൺ മാസം സ്‌കൂളുകൾ അടഞ്ഞു കിടക്കുന്നത്. അങ്ങനെ ഈ കൊറോണക്കാലം അതിനും സാക്ഷിയായി. കേരളത്തിലങ്ങോളമിങ്ങോളമുള്ള സ്‌കൂളുകളിൽ അദ്ധ്യയന ദിനങ്ങളിൽ പ്രഭാതത്തിൽ കേട്ടുകൊണ്ടിരുന്ന ഒരു പ്രാർത്ഥനാ

Read More »

പലിശ നിരക്ക്‌ കുറയുമ്പോള്‍ എന്‍സിഡികളില്‍ നിക്ഷേപിക്കാം

കേന്ദ്രസര്‍ക്കാരിന്റെ കടമെടുപ്പ്‌ ഗണ്യമായി കൂടുന്നതിനുള്ള സാഹചര്യമാണ്‌ ഒരുങ്ങിയിരിക്കുന്നത്‌. കോവിഡും ലോക്ക്‌ ഡൗണും മൂലം സര്‍ക്കാരിന്റെ വരുമാനം ഗണ്യമായി കുറഞ്ഞു. പുതിയ സാമ്പത്തിക പാക്കേജിനു വേണ്ടിയും സര്‍ക്കാരിന്‌ കൂടുതല്‍ പണം കണ്ടെത്തേണ്ടതുണ്ട്‌. നേരത്തെ ബജറ്റില്‍ ലക്ഷ്യമിട്ടിരുന്നതിനേക്കാള്‍

Read More »

ദേവസ്വം ബോർഡുമായി ഒരഭിപ്രായ വ്യത്യാസവുമില്ല-:എല്ലാം ഒരുമിച്ചു ആലോചിച്ചു എടുത്തത് തന്ത്രി

ദേവസ്വം ബോർഡും തന്ത്രിയും തമ്മിൽ പ്രശ്‌നങ്ങളോ ആശയക്കുഴപ്പമോ ഇല്ലെന്ന്‌ ശബരിമല തന്ത്രി മഹേഷ് മോഹനര് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ബിജെപി സംസ്ഥാന പ്രസിഡന്റ്‌ പറഞ്ഞതുകൊണ്ടാണ്‌ ഉത്സവം ഉപേക്ഷിക്കുന്ന തീരുമാനം എടുത്തതെന്ന വാദം ശരിയല്ലെന്നും തന്ത്രി പറഞ്ഞു.

Read More »

അമേരിക്ക വലിയ മടങ്ങിവരവ് നടത്തുകയാണെന്ന് പ്രസിഡന്‍റ് ട്രംപ്

Web Desk കൊവിഡ് രോഗം രാജ്യത്ത് സൃഷ്ടിച്ച പ്രതിസന്ധിക്ക് ശേഷം ശക്തമായ മടങ്ങിവരവ് അമേരിക്ക നടത്തുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. വിപണി ഉണര്‍ന്നതിനാലും ജനങ്ങള്‍ തൊഴിലെടുത്തു തുടങ്ങിയതിനാലും തിരിച്ചുവരവിന്‍റെ നല്ല ലക്ഷണങ്ങള്‍

Read More »

ശബരിമലയില്‍ മിഥുനമാസ പൂജയ്ക്ക് ഭക്തരെ അനുവദിക്കില്ല; ഉത്സവം ചടങ്ങ് മാത്രം

Web Desk കോവിഡിന്‍റെ പശ്ചാത്തലത്തിൽ ശബരിമലയില്‍ മിഥുനമാസ പൂജയ്ക്കു ഭക്തരെ അനുവദിക്കില്ലെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഉത്സവം ചടങ്ങ് മാത്രമായി നടത്തുമെന്നും മന്ത്രി അറിയിച്ചു. ദേവസ്വംമന്ത്രിയും ശബരിമല തന്ത്രി കണ്ഠര് മഹേഷ് മോഹനരും

Read More »

പാതിജനത്തിന്റെ ദു:സ്ഥിതി സര്‍ക്കാര്‍ അറിയുന്നുണ്ടോ?

Web Desk രാജ്യത്തെ പകുതിയോളം ജനങ്ങള്‍ക്ക്‌ ജോലിയില്‍ നിന്നുള്ള വരുമാനമില്ലാതെ ഒരു മാസത്തിലേറെ കഴിഞ്ഞുകൂടുക പ്രയാസമാണെന്ന്‌ ഐഐഎന്‍സ്‌-സീ വോട്ടര്‍ എകണോമിക്‌ ബാറ്ററി സര്‍വേയിലെ വെളിപ്പെടുത്തല്‍ ലോക്‌ ഡൗണിന്റെ പ്രത്യാഘാതങ്ങളിലേക്കാണ്‌ വിരല്‍ ചൂണ്ടുന്നത്‌. സമൂഹത്തിലെ താഴേതട്ടിലുള്ള

Read More »

ഇന്ത്യ പ്രശ്നങ്ങളുടെ നടുവിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

Web Desk കോവിഡ് മഹാമാരിക്കൊപ്പം മറ്റ് പ്രതിസന്ധികളും ഇന്ത്യ നേരിടുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒറ്റക്കെട്ടായാണ് ഇന്ത്യ പ്രതിസന്ധികളെ നേരിടുന്നത്. പ്രതിസന്ധികള്‍ രാജ്യത്തെ ശക്തിപ്പെടുത്തി. ഈ പോരാട്ടം വരാനിരിക്കുന്ന ദിനങ്ങളെ നിര്‍ണയിക്കും. ഇന്ത്യയുടെ നിശ്ചയദാര്‍ഢ്യം

Read More »

മെഡിക്കല്‍ കോളജ് അധികൃതര്‍ക്ക് ആരോഗ്യമന്ത്രിയുടെ ശാസന

Web Desk തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഐസൊലേഷന്‍ വാര്‍ഡിലെ രണ്ട് കോവിഡ് രോ​ഗികള്‍ ഒരു ദിവസം ആത്മഹത്യ ചെയ്ത സംഭവത്തില്‍ അധികൃതര്‍ക്ക് ആരോഗ്യമന്ത്രിയുടെ ശാസന. തിരുവനന്തപുരം സ്വദേശികളായ സജികുമാര്‍, മുരുകേശന്‍ എന്നിവരാണ് ഐസൊലേഷന്‍ വാര്‍ഡില്‍

Read More »

ഐ പി എല്‍ ഉപേക്ഷിക്കില്ല; അടച്ചിട്ട സ്റ്റേഡിയത്തില്‍ കളി നടത്തുമെന്ന് ഗംഗുലി

Web Desk ക്രിക്കറ്റ് പ്രേമികളുടെ കാത്തിരിപ്പിന് ഇപ്പോള്‍ കുറച്ചുകൂടി പ്രതീക്ഷയേകി ഐപിഎല്‍ റദ്ദാക്കില്ലെന്ന സൂചന നല്‍കിയിരിക്കുകയാണ് ബിസിസിഐ പ്രസിഡന്റും മുന്‍ ക്രിക്കറ്റ് താരവുമായ സൗരവ് ഗാംഗുലി. ടൂര്‍ണമെന്റ് നടത്താനുള്ള എല്ലാ സാധ്യതകളും ബിസിസിഐ പരിശോധിച്ച്‌

Read More »

തമിഴ്​നാട്ടില്‍ 1018 സ്ഥലപ്പേരുകള്‍ മാറ്റി

Web Desk തമിഴ്​നാട്ടില്‍ ആയിരത്തിലധികം നഗരങ്ങളുടെയും ഗ്രാമങ്ങളുടെയും പേരുകള്‍ മാറ്റി. 1018 സ്ഥലപ്പേരുകള്‍ ഇംഗ്ലീഷില്‍നിന്ന്​ തമിഴ്​ ഉച്ചാരണത്തിലേക്ക്​ മാറ്റിയാണ്​ സര്‍ക്കാര്‍ ഉത്തരവിട്ടത്​. വിദഗ്ദ്ധ സമിതിയുടെ ശുപാര്‍ശയിലാണ് തീരുമാനം. കോയ​മ്പത്തൂര്‍, വെല്ലൂര്‍ പോലുള്ള പ്രധാന സ്​ഥലങ്ങളുടെ

Read More »