
വായനയ്ക്കൊപ്പം ബോട്ട് സവാരിയും; ദുബായ് നിവാസികൾക്ക് സൗജന്യ യാത്ര.
ഷാർജ : രാജ്യാന്തര പുസ്തകമേളയ്ക്ക് എത്തുന്ന ദുബായ് നിവാസികൾക്ക് സൗജന്യ ബോട്ട് സവാരി ഏർപ്പെടുത്തി ഷാർജ ബുക്ക് അതോറിറ്റി. ഷാർജ-ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുമായി സഹകരിച്ചാണ് പദ്ധതി. 10 ബോട്ടുകളാണ് സൗജന്യ സേവനത്തിന് ഉപയോഗിക്കുന്നത്.