വായനയ്ക്കൊപ്പം ബോട്ട് സവാരിയും; ദുബായ് നിവാസികൾക്ക് സൗജന്യ യാത്ര.

download (26)

ഷാർജ : രാജ്യാന്തര പുസ്തകമേളയ്ക്ക് എത്തുന്ന ദുബായ് നിവാസികൾക്ക് സൗജന്യ ബോട്ട് സവാരി ഏർപ്പെടുത്തി ഷാർജ ബുക്ക് അതോറിറ്റി. ഷാർജ-ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുമായി സഹകരിച്ചാണ് പദ്ധതി. 10 ബോട്ടുകളാണ് സൗജന്യ സേവനത്തിന് ഉപയോഗിക്കുന്നത്. പുസ്തകമേള തീരുംവരെ സൗജന്യ ബോട്ട് സവാരി തുടരും. 
സൗജന്യ യാത്ര
ഷാർജ അക്വേറിയം സ്‌റ്റേഷനിൽ നിന്ന് ഷാർജ എക്‌സ്‌പോ സെന്റർ വരെയാണ് സേവനം. എക്സ്പോ സെന്ററിനു സമീപം താൽക്കാലികമായി സ്റ്റേഷൻ ഒരുക്കിയാണ് സൗജന്യ ബോട്ട് സവാരി നടത്തുന്നതെന്ന് ബുക്ക് അതോറിറ്റി ഡയറക്ടർ ബദർ മുഹമ്മദ് പറഞ്ഞു.
ദുബായ്-ഷാർജ ബോട്ട് സർവീസ്
ബർദുബായ് അൽഗുബൈബ മറൈൻ സ്‌റ്റേഷനും ഷാർജ അക്വേറിയം സ്‌റ്റേഷനുമിടയിലുള്ള ബോട്ട് സർവീസ് ഉപയോഗപ്പെടുത്തിയാൽ ഗതാഗത കുരുക്കില്ലാതെ യാത്ര ചെയ്യാം. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ദുബായ് ആർടിഎ ബോട്ട് സർവീസ് നടത്തുന്നുണ്ട്. ഉച്ചയ്ക്ക് 2, വൈകിട്ട് 4, 6, രാത്രി 9 എന്നീ സമയങ്ങളിലാണ് ഷാർജ അക്വേറിയം സ്റ്റേഷനിൽനിന്ന് ദുബായിലേക്ക് ബോട്ടുകൾ പുറപ്പെടുക. ബർദുബായ് അൽഗുബൈബ സ്റ്റേഷനിൽനിന്ന് ഉച്ചയ്ക്ക് 3, വൈകിട്ട് 5, രാത്രി 8, 10 സമയങ്ങളിൽ ഷാർജയിലേക്കും ബോട്ട്‍ സർവീസുണ്ടാകും. 
തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ ഷാർജയിൽനിന്ന് രാവിലെ 7, 8.30, ഉച്ചയ്ക്ക് ഒന്ന്, വൈകിട്ട് 4.45 സമയങ്ങളിലും ദുബായിൽനിന്ന് ഷാർജയിലേക്ക് രാവിലെ 7.45, 10 വൈകിട്ട് 4, 5.30, രാത്രി 7 എന്നീ സമയങ്ങളിലും ബോട്ട് സർവീസുകളുണ്ടാകും. ഈ സർവീസിന് ടിക്കറ്റ് എടുക്കണം.

Also read:  13 മണിക്കൂര്‍ നീളുന്ന ആഘോഷങ്ങള്‍, സംഗീതനിശയും വെടിക്കെട്ടും -പുതുവത്സരത്തെ വരവേല്‍ക്കാന്‍ ദുബായ് എക്‌സ്‌പോ വേദികള്‍ ഒരുങ്ങി

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES