
കുവൈത്തില്‍ പൊതു മേഖലയ്ക്ക് ഫെബ്രുവരി 27 മുതല്‍ ഒമ്പതു ദിവസത്തെ അവധി
കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് അഞ്ചു വരെ പൊതുമേഖലയ്ക്ക് അവധി നല്‍കാന്‍ തീരുമാനിച്ചത്. കുവൈത്ത് സിറ്റി : ദേശീയ ദിനം, ലിബറല്‍ ഡേ, അല്‍ ഇസ്ര വല്‍





























